ശ്രീകോവിലിന് ആറു പ്രദക്ഷിണം വച്ച് തുമ്പപ്പൂ മാലയും നാരങ്ങാമാലയും സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മംഗല്യസിദ്ധി ലഭിക്കുന്ന ദിവ്യ സന്നിധിയാണ് ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും എല്ലാ വിദ്യകളിലും വിജയിക്കുന്നതിനും അത്യുത്തമമാണ് ദക്ഷിണാമൂർത്തി ഉപാസന എന്ന കാര്യം പ്രസിദ്ധമാണ്. എന്നാൽ ഇവ മാത്രമല്ല ശത്രുദോഷങ്ങൾ
ഗൃഹത്തിൽ ചില സാന്നിദ്ധ്യം ശുഭോർജ്ജം നിറയ്ക്കും. അത്തരത്തിൽ ഒന്നാണ് ശിവകുടുംബ ചിത്രം. കുടുംബജീവിതം അതീവഹൃദ്യമായി വരച്ചു കാട്ടുന്നതാണ് ഈ ചിത്രം. ഇതിൽ മഹാദേവന്റെയും പാർവ്വതീ ദേവിയുടെയും ഇരുവശത്തായി പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു.
ഭഗവാന് ശ്രീമഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്റെ ലീലകള്‍ എത്ര പറഞ്ഞാലും തീരാത്തതാണ്. ആശ്രിത വത്സലനായ ഭഗവാന്‍ തന്റെ ഭക്തരുടെ കണ്ണീരൊപ്പാന്‍ എവിടെയും ഓടിയെത്തും. ഭക്തമാനസങ്ങളില്‍ ശ്രീകൃഷ്ണ പരമാത്മാവിന് ഓരോ രൂപവും ഓരോ ഭാവവുമുണ്ട്.
മഹാവിഷ്ണുവിന്റെ അവതാരമാണ് ബാലാജി എന്ന് അറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്‍. ഭക്തര്‍ക്ക് സകലസൗഭാഗ്യങ്ങളും നല്‍കുന്ന ഭഗവാന്‍ ദര്‍ശനം നല്‍കിയാല്‍ അത് കോടിപുണ്യമാണ്. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും
വ്രതങ്ങളിൽ ശ്രേഷ്ഠം ഏകാദശി എന്നാണ് വിശ്വാസം. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പതിനൊന്നാമത്തെ തിഥിയാണ് മഹാവിഷ്ണു ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഏകാദശി വ്രതമായി ആചരിക്കുന്നത്. ഒരു വർഷത്തെ എല്ലാ ഏകാദശികളും ഒരേ
ജനനസമയത്ത് വ്യക്തിയുടെ ജാതകത്തിലെ ചന്ദ്രന്റെ സ്ഥിതി അനുസരിച്ചാണ് അവരുടെ മാനസിക വ്യാപാരങ്ങളും ഭാഗ്യ നിർഭാഗ്യങ്ങളും ഏറെക്കുറെ രൂപം കൊള്ളുന്നത്. ഒരാൾ ജനിച്ച
മറ്റൊരു ക്ഷേത്രത്തിലും കാണാനാകാത്ത ചടങ്ങാണ് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്. ചെങ്ങന്നൂര്‍ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ് ഈ വിശേഷാല്‍ ആഘോഷത്തിന്റെ അടിസ്ഥാനം. വര്‍ഷത്തില്‍ പലതവണ ദേവി തൃപ്പൂത്താകും. ഇക്കഴിഞ്ഞ
ക്ഷിപ്രഫലസിദ്ധിയാണ് സുബ്രഹ്മണ്യ ഉപാസനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് മുരുകനെ പ്രാര്‍ത്ഥിക്കുന്നവരുടെ എല്ലാ ദുഃഖവും നീങ്ങും. സന്താനഭാഗ്യത്തിന് ഇത് ഏറ്റവും ഗുണകരമായി
ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മാസന്തോറും വെളുത്ത പക്ഷത്തിലെ