Monday, 5 May 2025
AstroG.in
Category: Specials

മനം നിറയ്ക്കുന്ന ഭാഗ്യത്തിന് അക്ഷയതൃതീയ നാൾ ചെയ്യേണ്ടത്

വൈശാഖമാസത്തിലെ സുപ്രധാന പുണ്യദിനമായ അക്ഷയതൃതീയ നാൾ ലക്ഷ്മീദേവിയെയും മഹാ വിഷ്ണുവിനെയുമാണ് പ്രധാനമായും ആരാധിക്കേണ്ടത്. ശ്രീശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലി ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി സ്വർണ്ണനെല്ലിക്കകൾ വീഴ്ത്തിയ
അക്ഷയതൃതീയ ദിനത്തിലെ പ്രാർത്ഥനകൾക്ക് അളവറ്റ ഫലസിദ്ധിയുണ്ട്.

അക്ഷയ തൃതീയ ദാനം ശ്രേഷ്ഠം; കർമ്മങ്ങൾക്ക് ഫലം ഇരട്ടിമധുരം

2022 മേയ് 3 ന് അക്ഷയ തൃതീയ. ഈ ദിനത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇരട്ടിക്കുമെന്നാണ് വിശ്വാസം. സര്‍വൈശ്വര്യത്തിൻ്റെ ദിനമായ അക്ഷയ തൃത്രീയ സ്വർണ്ണം വാങ്ങാനുള്ള ദിനമല്ല. പുണ്യകർമ്മങ്ങളായ ജപം, ധ്യാനം, ദാനധർമ്മാദികൾ,

രോഗ ദുരിതനിവാരണത്തിനും പിതൃപ്രീതിക്കും പൗർണ്ണമിക്കാവിൽ മഹാകാളികാ യാഗം

51 അക്ഷര ദേവിമാരുടെ പ്രതിഷ്ഠയോടെ ലോക പ്രശസ്തമായ തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവിൽ മേയ് 6 മുതൽ 16 പൗർണ്ണമി വരെ സൂര്യവംശി അഖാഡ കേരള ഘടകം മഹാകാളികായാഗം
സംഘടിപ്പിക്കുന്നു. ഇതിന്റെ യജ്ഞാചാര്യ സ്ഥാനം വഹിക്കാൻ 1008 മഹാമണ്ഡലേശ്വർ അധിപതി ആചാര്യ കൈലാസപുരി സ്വാമിജി തിരുവനന്തപുരത്തെത്തും.
ഭാരതത്തിന്റെ യജ്ഞ ചരിത്രത്തിൽ ആദ്യമായാണ്
യജ്ഞങ്ങളുടെ ചൂഢാമണിയായ മഹാകാളികായാഗം നടത്തുന്നത്.

അമാവാസിയിലെ ഉപാസനയ്ക്ക്
അതിവേഗമുള്ള ഫലസിദ്ധി

അമാവാസി പൊതുവെ ആരും ശുഭകാര്യങ്ങൾക്ക് തിരഞ്ഞെടുക്കാറില്ല. എല്ലാവരും വളരെ ദോഷങ്ങൾ നിറഞ്ഞ ദിനമായാണ് അമാവാസിയെ കണക്കാക്കുന്നു. എന്നാൽ പിതൃപ്രീതികരമായ കർമ്മങ്ങൾക്ക് അത്യുത്തമ ദിനമാണ് അമാവാസി.

ഗ്രഹമാറ്റങ്ങൾ പൂർണ്ണം; ജാഗ്രത
പുലർത്തേണ്ട ദോഷഫലങ്ങൾ ഇവ

ഏപ്രിൽ മാസം അവസാനത്തോടെ സമീപകാലത്തെ പ്രധാന ഗ്രഹമാറ്റങ്ങൾ ഏറെക്കുറെ പൂർണ്ണമാകും. ഗുരുവും ശുക്രനും മീനത്തിലും രവി, സർപ്പൻ മേടത്തിലും

ദുരിതങ്ങളും ശത്രുദോഷവും അകറ്റാൻ ഭദ്രകാളി മന്ത്ര ജപം, വഴിപാടുകൾ

ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തര്‍ ഭദ്രകാളിയെ വിളിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബ ക്ഷേത്രങ്ങള്‍ ഉള്ളത് ഭദ്രകാളിക്കാണ്. അതിനാല്‍ മിക്കവരുടെയും

ഇത് ജപിക്കൂ, തൊഴില്‍ തടസം മാറാന്‍ ഹനുമാൻ സ്വാമി വേഗം പ്രസാദിക്കും

എത്രയെല്ലാം ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തവര്‍ക്കും തൊഴില്‍ സംബന്ധമായി ഒട്ടേറെ ക്ലേശാനുഭവങ്ങള്‍ നേരിടുന്നവർക്ക് ഇവയെ അതിജീവിക്കാനും അത്ഭുത ഫലസിദ്ധിയുള്ള ഒരു ഹനുമദ് മന്ത്രമുണ്ട് : ഓം ശ്രീ വജ്രദേഹായ രാമഭക്തായ

രോഗശമനം, സന്താന ഭാഗ്യം, ഐശ്വര്യം നേടാൻ നാഗചൈതന്യം

ഒരു വ്യക്തിക്ക് സമസ്ത ക്ഷേമവും നൽകാനും അതുപോലെ തന്നെ എല്ലാ ഐശ്വര്യങ്ങളും നശിപ്പിച്ച് ശിക്ഷിക്കാനും നാഗചൈതന്യത്തിന് കഴിയും. ജീവിത വിജയം നേടാൻ നാഗപ്രീതി പോലെ ഫലപ്രദമായ മറ്റൊരു ഉപാസനാ മാർഗ്ഗമില്ല.

പ്രാർത്ഥനകൾക്ക് അളവറ്റ ഫലം ലഭിക്കുന്ന സുവർണ്ണ ദിനം മേടപ്പത്ത്

ഏറെ ഐശ്വര്യം നിറഞ്ഞതും പുണ്യദായകവും അക്ഷയവുമായ ദിനമാണ് പത്താമുദയം. വിഷു മുതൽ മേടപ്പത്തു വരെയുള്ള നാളുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്. സമൃദ്ധിയും സമ്പത്തും നിറയ്ക്കുന്ന, ഏത് പ്രാർത്ഥനയ്ക്കും അളവറ്റ

തടസം, ദുഃഖം, ദുരിതം മാറ്റാൻ ജപിക്കാം പത്താമുദയത്തിന് ഈ 9 മന്ത്രങ്ങൾ

അഭീഷ്ടസിദ്ധി ലഭിക്കുന്നതിനും തടസ്സങ്ങൾ, ദുഃഖം, ദുരിതം തുടങ്ങിയവയിൽ നിന്നും മോചനം നേടാനും പത്താമുദയ ദിവസം ജപിക്കേണ്ട 9 മന്ത്രങ്ങൾ പറഞ്ഞു തരാം. അപാരമായ ഫലസിദ്ധിയുള്ള ഈ മന്ത്രങ്ങൾ പത്താമുദയ ദിവസമായ 2022 ഏപ്രിൽ 23

error: Content is protected !!