മംഗള ഗൗരി
തിരുപ്പതി ബാലാജി സക്ഷാൽ വിഷ്ണു ഭഗവാനാണ്. ഇത് എല്ലാവർക്കും അറിയാം. എന്നാൽ വിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി ദേവനെന്ന് ആരും പറയില്ല. എന്താണ് അതിന് കാരണം?
ഒന്നും ആവശ്യപ്പെടാതെ തന്നെ ഭക്തരുടെ ദു:ഖങ്ങളും ബാധ്യതകളും മനസിലാക്കി ശ്രീകൃഷ്ണ സ്വാമി അവരെ അനുഗ്രഹിക്കുന്ന പുണ്യ ദിവസമാണ് കുചേലദിനം. ഈ ദിവസം ആശ്രിത വത്സലനായ ശ്രീകൃഷണനെ അഭയം പ്രാപിച്ചാൽ യഥാർത്ഥ ഭക്തരുടെ ജീവിതദുരിതങ്ങൾ എല്ലാം
ശിവാരാധനയിൽ ഏറ്റവും പ്രധാനമാണ് ഓം നമഃ ശിവായ എന്ന മൂലമന്ത്ര ജപം. അതിനൊപ്പം ശ്രേഷ്ഠമാണ് ശിവാഷ്ടോത്തര ജപം. ചില മന്ത്രങ്ങൾ ഗുരുപദേശം വാങ്ങിയ ശേഷം മാത്രമേ ജപിക്കാവൂ എന്നുണ്ട്. എന്നാൽ അഷ്ടോത്തരം ജപിക്കാൻ ആ നിബന്ധന ബാധകമല്ല.
ഭഗവാൻ ശ്രീ സുബ്രഹ്മണ്യന്റെ ദിവ്യ സന്നിധിയായ പഴനിയുടെ ഉത്ഭവത്തെപ്പറ്റി പ്രസിദ്ധവും രസകരവുമായ ഒരു ഐതിഹ്യമുണ്ട്.
തിരുവാതിരയും തിങ്കളും ചേർന്നു വന്നാൽ തന്നെ വിശേഷം; അപ്പോൾ തിരുവാതിരയും മുപ്പെട്ടു തിങ്കളും ഒന്നിച്ചു വന്നാലോ? അതും സുപ്രധാനമായ, ശിവ ഭഗവാന്റെ തിരുനാളായ ധനുമാസത്തിരുവാതിര. എല്ലാം കൊണ്ടും ദിവ്യമായ ഈ ദിവസം ഉപാസനയ്ക്ക് ശ്രേഷ്ഠം തന്നെ.
പാര്‍വതി ദേവി തന്നെയാണ് ചണ്ഡികാദേവി. ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ആരാധിക്കുന്ന ദുർഗ്ഗാദേവിയുടെ രൗദ്ര രൂപങ്ങളിൽ ഒന്നാണ് ചണ്ഡികാദേവി. കാളി, ദുർഗ്ഗ, ഭൈരവി, ശ്യാമ തുടങ്ങിയവയാണ് ദേവിയുടെ മറ്റ് രൗദ്രഭാവങ്ങൾ.
നാമജപം, സ്തോത്ര പാരായണം, കീർത്തനം, മന്ത്രജപം ഇവയെല്ലാം മനസിനും ശരീരത്തിനും ഉന്മേഷവും ശക്തിയും പ്രവർത്തിക്കാനുള്ള ഊർജ്ജവും നൽകുന്നു. ഏതു നാമവും മന്ത്രവും കൂടുതൽ കൂടുതൽ തവണ ജപിക്കുമ്പോൾ ആ നാമാക്ഷരങ്ങളിൽ കുടികൊള്ളുന്ന ദേവതയുടെ
കുടുംബ ജീവിതം ഭദ്രമാക്കുന്നതിനും ഇഷ്ട വിവാഹം അതിവേഗം നടക്കുന്നതിനും സന്താനങ്ങളുടെ എല്ലാവിധ അഭിവൃദ്ധിക്കും ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ് ശിവപാർവതി പ്രീതി നേടുന്നത് ഉത്തമമാണ്. ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന്
കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. മറ്റ് ഏകാദശി ദിവസങ്ങളിൽ വ്രതം നോറ്റാൽ ലഭിക്കുന്നതിന്റെ അനേകം മടങ്ങ് പുണ്യവും ഫലസിദ്ധിയും ഈ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ലഭിക്കും. വിഷ്ണു പ്രീതിയാർജ്ജിക്കാൻ ഏറ്റവും നല്ല ദിവസമാണ്
ശനിദോഷം ഉള്ളവര്‍, ഗ്രഹനിലയില്‍ ശനി വക്ര ഗതിയില്‍ ഉള്ളവര്‍, ശനിയുടെ ദശാപഹാരം ഉള്ളവര്‍, മകരം, കുംഭം കൂറുകാരും ലഗ്‌ന ജാതരും പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളില്‍ ജനിച്ചവരും ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനി കാലഹോരയില്‍ നെയ്വിളക്ക് കത്തിച്ചുവെച്ച് 19 തവണ ജപിക്കണം. നീലശംഖുപുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നതും അത്യുത്തമം. ഈ മന്ത്രജപം അഭീഷ്ടസിദ്ധി, ശനിദോഷ നിവാരണം എന്നിവയ്ക്ക് അത്യുത്തമം.