Tuesday, 26 Nov 2024
AstroG.in
Category: Specials

41 ദിവസം ഈ മന്ത്രം 108 തവണ
ജപിച്ചാൽ വിഘ്നങ്ങൾ തീരും

അത്ഭുതകരമായ ഫലസിദ്ധിയുള്ളതാണ് ഗണേശ മന്ത്രങ്ങൾ. വിഘ്നങ്ങൾ അകറ്റുന്നതിനും തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ നേരിടുന്ന തടസങ്ങൾ നീക്കുന്നതിനും ഗണപതി ഉപാസന പോലെ ഫലപ്രദമായ മറ്റൊരു മാർഗ്ഗമില്ല. നിശ്ചിത കാലം നിഷ്ഠയോടെ ഗണപതി മന്ത്രങ്ങൾ ജപിച്ചാൽ അഭീഷ്ടസിദ്ധി ഉറപ്പാണ്. പ്രത്യേകിച്ച് ഗണേശ

മണ്ഡലകാലത്ത് നിത്യം ജപിക്കാം
മഹാശാസ്ത്രനുഗ്രഹകവചം

മണ്ഡല കാലം മഹാശാസ്താവിനെ ഭജിച്ച് ആത്മാവിനെ പരിപോഷിപ്പിക്കാനുള്ള കാലമാണ്. ശരണം വിളി കൊണ്ടു തന്നെ ഭഗവാൻ സംതൃപ്തനാകും. ശിരസ് മുതൽ പാദത്തിലെ നഖം വരെ

വ്യാഴം രാശി മാറുമ്പോൾ ദോഷപരിഹാരം വിഷ്ണു മന്ത്ര ജപം, പൂജ, വഴിപാടുകൾ

നവഗ്രഹങ്ങളിലെ ഏറ്റവും ശുഭഫല ദാതാവായ വ്യാഴം വക്രഗതി കഴിഞ്ഞ് വീണ്ടും കുംഭം രാശിയിൽ പ്രവേശിക്കുന്ന 2021 നവംബർ 20 ന് ശനിയാഴ്ച വൈകിട്ട് വിഷ്ണുപ്രീതികരമായ ഉപാസനകളും വഴിപാടുകളും നടത്തുന്നത് ഉത്തമമായ ദോഷപരിഹാരമാണ്.

സാമ്പത്തിക ലാഭത്തിന് രാവിലെ കുബേരസമൃദ്ധി മന്ത്രം ജപിക്കൂ

നമ്മളിൽ പലരും സാമ്പത്തികമായി ഉന്നതിയിലെത്താൻ ആഗ്രഹിക്കുന്നവരാണല്ലോ. പണം സ്വരുക്കൂട്ടി വെക്കാനോ കൃത്യമായി ക്രയവിക്രയം നടത്താനോ പറ്റാതെ അവസാനം കടക്കെണിയിൽ അകപ്പെട്ടുപോകുന്ന അവസ്‌ഥ ഊഹിക്കാവുന്നതാണ്. കൃത്യമായ

സർവസൗഭാഗ്യത്തിന് ജപിക്കാം ഗുരുഗായത്രി

നവഗ്രഹങ്ങളിൽ ഒന്നായ വ്യാഴം അതായത് ഗുരു നമുക്ക് നന്മ നൽകുന്ന ഗ്രഹങ്ങളിൽ പ്രഥമനാണ്. ഒരു രാശിയിൽ ഒരു വർഷക്കാലം നിന്നു കൊണ്ട് ജാതകന്റെ നിത്യജീവിതത്തിലെ പ്രധാനപ്പെട്ട

എത്ര കഠിന ദോഷവും ശമിപ്പിച്ച് ഐശ്വര്യം തരും ഉത്ഥാന ഏകാദശി

ഭഗവാൻ ശ്രീ മഹാ വിഷ്ണു യോഗനിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ദിവസമായ ഉത്ഥാന ഏകാദശി നവംബർ 15 തിങ്കളാഴ്ചയാണ്. കാർത്തിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ഈ ദിവസം വ്രതം നോറ്റ് പുണ്യകർമ്മങ്ങൾ ചെയ്ത് ക്ഷേത്രദർശനവും വഴിപാടുകളും നടത്തി

സ്കന്ദഷഷ്ഠിക്ക് അമാവാസി മുതൽ വ്രതം നോൽക്കാം; ഈ മന്ത്രങ്ങൾ ജപിക്കാം

കാർത്തിക മാസത്തിൽ (തുലാം) വെളുത്തപക്ഷ ഷഷ്ഠിതിഥി, സൂര്യോദയശേഷം ആറു നാഴികയുണ്ടെങ്കിൽ അന്നാണ് സ്കന്ദഷഷ്ഠി ആചരിക്കുന്നത്. എന്നാൽ അന്ന് സൂര്യോദയം മുതൽ 6

ഇപ്പോൾ രാഹുദോഷമുള്ള ഇവർ
ചൊവ്വയും വെള്ളിയും
നാരങ്ങ വിളക്ക് കത്തിക്കുക

രാഹു ഗ്രഹദോഷ പരിഹാരത്തിനും ഉദ്ദിഷ്‌ട കാര്യസിദ്ധിക്കും വിവാഹ തടസ്സം മാറുന്നതിനും ദേവീ ക്ഷേത്രങ്ങളിൽ നടത്താറുള്ള ഏറ്റവും ഉത്തമമായ വഴിപാടാണ് നാരങ്ങാവിളക്ക്. ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ നീര് പിഴിഞ്ഞൊഴിച്ച ശേഷം തിരിച്ച് മലർത്തി പുറന്തോട് അകത്തു വരത്തക്ക രീതിയിൽ ചിരാതിന്റെ രൂപത്തിലാക്കി അതിൽ എള്ളെണ്ണയോ നെയ്യോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്. അമ്ലഗുണമുള്ള നാരങ്ങത്തോടിന് ഉള്ളിൽ എള്ളെണ്ണ കത്തുമ്പോൾ വ്യാപിക്കുന്ന ഗന്ധം ഭക്തരിലെ തമോ ഗുണവും പ്രതികൂല ഊർജ്ജവും അകറ്റി രാഹുദോഷം മാറ്റും എന്നാണ് വിശ്വാസം.

12 വെള്ളിയാഴ്ച വ്രതമെടുത്ത് ഭുവനേശ്വരി മന്ത്രം ജപിച്ചാൽ ദുഖശമനം, ഭാഗ്യം, അനുഭവ യോഗം

ഭാഗ്യം അടുത്തുവന്ന് വഴിമാറിപ്പോകുന്നവർക്ക് അനുഭവയോഗം ലഭിക്കാൻ വെള്ളിയാഴ്ച വ്രതവും ഭുവനേശ്വരി മന്ത്രജപവും ഉത്തമമായ പരിഹാരമാണ്. എല്ലാം ഉണ്ടെങ്കിലും ഭാഗ്യം തെളിയാതിരുന്നാൾ അനുഭവയോഗം ഉണ്ടാകില്ല. കുന്നോളം പണമുണ്ടെങ്കിലും വ്യവഹാരത്തിൽ

സ്‌കന്ദഷഷ്ഠി നോറ്റാൽ ദാമ്പത്യ,
സന്താനദുഃഖവും രോഗവും ഒഴിയും

ഷഷ്ഠിവ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തുലാം മാസത്തിൽ ആചരിക്കുന്ന സ്കന്ദഷഷ്ഠിവ്രതം. ഈ വ്രതത്തിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്. ശിവതേജസില്‍ നിന്നും അവതരിച്ച സുബ്രഹ്മണ്യന്റെ മുഖ്യ ദൗത്യം ദേവന്മാരുടെ പൊറുതി മുട്ടിച്ച ശൂരപദ്മാസുര

error: Content is protected !!