എത്ര കഴിവുണ്ടായാലും അത് പ്രയോജനപ്പെടാതെ വരുക, വിവാഹതടസം, സന്താനമില്ലായ്മ, ദാമ്പത്യദു:ഖം, ഒരു ജോലിയിലും സ്ഥിരത ലഭിക്കാതിരിക്കുക, വലിയ ഭാഗ്യാനുഭവങ്ങള്‍ അടുത്തു വന്നിട്ട് നഷ്ടമാകുക, ധനം കൈവശം നില്‍ക്കാതിരിക്കുക, ജാതകത്തിലുള്ള ഭാഗ്യയോഗങ്ങള്‍
ജന്മരാശികളിൽ ഏറ്റവും നല്ലത് മീനക്കൂറാണെന്ന് ആചാര്യന്മാർ പറയുന്നു. പന്ത്രണ്ടാമത്തെ രാശിയായ മീനത്തിൽ അതിന് മുൻപുള്ള പതിനൊന്ന് രാശികളുടെയും ഒട്ടേറെ സദ്ഫലങ്ങൾ ഉൾക്കൊള്ളുന്നു എന്ന് ആചാര്യന്മാർ വിശകലനം ചെയ്യുന്നു. പൂരുരുട്ടാതി അവസാന പാദം
1918 ഒക്ടോബർ 15 ന് വിജയദശമി നാളിലാണ് ഈ ലോകത്ത് നിന്നും ഷിർദ്ദി സായിബാബ ഭൗതിക ദേഹം ഉപേക്ഷിച്ച് പോയത്. അതായത് 103 സംവത്സരങ്ങൾ മുൻപ്.ശരീരം ഉപേക്ഷിച്ച് പോയാലും എപ്പോഴും തന്റെ ഭക്തരുടെ കൂടെയുണ്ടാകുമെന്ന് അരുളി ചെയ്ത ബാബയുടെ മഹാസമാധിക്ക്
നവരാത്രിയിലെ എട്ടാം രാത്രി ദേവി മഹാഗൌരിയെ ആണ് ഉപാസിക്കേണ്ടത്. കുടുംബഭദ്രതയ്ക്കും സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം വർദ്ധിക്കുന്നതിനും മഹാഗൌരിയെ ഭജിക്കുക.
നാദ ബ്രഹ്മസ്വരൂപിണിയും ശബ്ദബ്രഹ്മനാദ ബ്രഹ്മസ്വരൂപിണിയും ശബ്ദബ്രഹ്മസ്വരൂപിണിയും പരബ്രഹ്മസ്വരൂപിണിയുമായ സരസ്വതി ദേവിയാണ് ലോകജനനി. വിദ്യാദേവതയായി പൂജിക്കുന്ന സരസ്വതി ദേവി ജ്ഞാന വിജ്ഞാനങ്ങളുടെയെല്ലാം കേദാരമാണ്…
അറിവിന്റെയും അഭിരുചിയുടെയും ശക്തിയുടെയും നൈപുണ്യത്തിന്റെയും ഭാവമാണ് രാജമാതംഗി. മാതംഗമഹർഷിയുടെ മകൾ. കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടത് എന്ന് വാദിച്ച മഹർഷിയാണ് മാതംഗമുനി.
ശിവഭഗവാന്റെ ബഗളാമുഖൻ ഭാവത്തിന്റെ ശക്തിയാണ് ബഗളാമുഖി. ചലനാത്മകമായ ഭാവമാണ് ആദി പരാശക്തിയുടെ ദശമഹാവിദ്യകളിൽ ഏഴാമത്തെ ശക്തിയുടെ പ്രത്യേകത. എതിർപ്പുകൾ അനുകൂലമാക്കി മാറ്റുന്ന ശക്തിസ്വരൂപമാണിത്. ശത്രുവിനെ മിത്രമാക്കുകയും തിന്മയെ നന്മയാക്കുകയും ചെയ്യുന്ന ദേവി. മാർഗ്ഗതടസം ബഗളാമുഖി ഇല്ലാതാക്കും. ക്രോധം
മത്സരപ്പരീക്ഷകളിലൂടെ ജീവിതത്തെ ലക്ഷ്യത്തിൽ എത്തിക്കേണ്ട ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. വിവിധ പ്രവേശന പരീക്ഷകൾ, പി എസ് സി പരീക്ഷകൾ, യു.ജി.സി, ജെ.ആർ.എഫ്, നെറ്റ്, സെറ്റ് എന്നിങ്ങനെ എത്രയെത്ര മത്സര പരീക്ഷകളാണ് വിദ്യാർത്ഥികളും
നവരാത്രിയുടെ നാലാമത്തെ ദിവസത്തിൽ ആരാധിക്കേണ്ട ദേവീ സ്വരൂപം കൂഷ്മാണ്ഡയാണ് . സ്വകർമ്മ ഫലത്താൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന താപങ്ങളെ അകറ്റുവാൻ ദേവീ കൂശ്മാണ്ഡയെ ഭജിക്കുക. പ്രപഞ്ച ചൈതന്യ സ്വരൂപിണിയായ ദേവി എന്നാണ് കൂഷ്മാണ്ഡ കൊണ്ട്
പാരമ്പര്യമായി കുടുംബത്തിൽ വച്ച് പൂജിക്കുന്നതോ പൂർവികർ ആരാധിച്ചു വരുന്നതോ ആയ ദേവതകളാണ് ധർമ്മദൈവങ്ങൾ എന്ന് അറിയപ്പെടുന്നത്. പരദേവത, കുലദേവത എന്നെല്ലാം ധർമ്മദേവത അറിയപ്പെടുന്നു. ജാതകത്തിലും പ്രശ്നത്തിലും നാലാം ഭാവം കൊണ്ടാണ്