തടസങ്ങള്‍ അകറ്റി ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും ഭഗവത് പ്രീതിക്കും സല്‍സന്താന ലാഭത്തിനും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. മഹാവിഷ്ണുവിനു നടത്തുന്ന പ്രധാന വഴിപാടുകളിലൊന്നാണ്
Specials
-
SpecialsUncategorized
കാസർകോട് അനന്തപുരം ക്ഷേത്രത്തിലെ
അത്ഭുത മുതലയ്ക്ക് അന്ത്യാഞ്ജലിby NeramAdminby NeramAdminഅനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന അത്ഭുത മുതല വിഷ്ണു ഭാഗവാൻ്റെ തൃപ്പാദങ്ങളിൽ ലയിച്ചു. എഴുപത്തിയേഴ് വയസ്സുള്ള ഈ മുതല ഞായറാഴ്ച …
-
Specials
ദാമ്പത്യ ക്ലേശപരിഹാരത്തിനും അതിവേഗം
വിവാഹം നടക്കാനും 12 സോമവാരവ്രതംby NeramAdminby NeramAdminദീർഘ ദാമ്പത്യം, മംഗല്യസിദ്ധി, ദാമ്പത്യ ക്ലേശപരിഹാരം , പ്രണയ സാഫല്യം, വൈധവ്യദോഷ പരിഹാരം, ചന്ദ്രഗ്രഹ ദോഷമുക്തി എന്നിവയ്ക്കെല്ലാമുള്ള ഉത്തമമായ പരിഹാരമാണ് ഉമാമഹേശ്വര …
-
Specials
വ്യാസൻ മഹാഭാരതം രചിച്ച, പാണ്ഡവർ സ്വർഗ്ഗാരോഹണം നടത്തിയ മനയിലേക്ക് ഒരു തീർത്ഥയാത്ര
by NeramAdminby NeramAdminഭാരത സംസ്കൃതിയുടെ കളിത്തൊട്ടിലാണ് ഹിമാലയം. വാഗ്ദേവതയെപ്പോലും മൂകയാക്കും സൗന്ദര്യ പ്രഹർഷം. ശിലാ ജാഡ്യത്തെ പിളർക്കുന്ന തപോവീര്യമാണിവിടം. മന്വന്തരങ്ങൾക്കു മുൻപേ ഇവിടുത്തെ തപസ്ഥാനങ്ങളിൽ
-
Specials
വിരാട് സങ്കല്പമറിഞ്ഞ് ഭഗവാനെ നമിച്ചാൽ
ദു:ഖങ്ങൾ മാറി ജീവിതം സാര്‍ത്ഥകമാകുംby NeramAdminby NeramAdminശ്രീ മഹാവിഷ്ണുവിനെ ആരാധിക്കുന്നവര്‍ ഭഗവാന്റെ വിരാട് സങ്കല്‍പ്പം അറിഞ്ഞിരിക്കണം. സൂര്യമണ്ഡലമോ അഗ്നിമണ്ഡലമോ ആണ് സങ്കല്‍പ്പത്തില്‍ ലക്ഷ്മീപതീശ്വരന്റെ പൂജാസ്ഥാനം. മന്ത്രദീക്ഷ എന്നത് തത്വത്തില്‍ …
-
നിത്യജീവിതത്തിലെ മിക്ക പ്രശ്നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ പരിഹാരം ഉണ്ടാക്കാൻ കഴിയും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ചൊവ്വാദോഷം, സന്താന ദോഷം, വിവാഹതടസ്സ …
-
Specials
ചന്ദ്രൻ പിഴച്ചാൽ ദുഃഖം, സങ്കടം, രോഗം;
ഉത്തമമായ പരിഹാരം ഇത് മാത്രംby NeramAdminby NeramAdminധാരാളം വ്യക്തികൾ പറഞ്ഞു കേട്ടിട്ടുള്ള ഒരു പൊതു പരാതിയാണ് എൻ്റെ ജാതകത്തിൽ വലിയ വലിയ യോഗങ്ങൾ രാജയോഗം, ഗജകേസരിയോഗം, സാമ്രാജ്യ യോഗം …
-
Specials
വിദ്യാരംഭത്തിന് പൂർണ്ണഫലം ലഭിക്കാൻ പൂജയെടുപ്പ് ദിവസം രാവിലെ ചെയ്യേണ്ടത്
by NeramAdminby NeramAdminപൂജയെടുപ്പ് ദിവസം രാവിലെ എന്താണ് ചെയ്യേണ്ടത്, പൂജയെടുക്കേണ്ടത് എങ്ങനെയാണ് – മിക്കവരുടെയും സംശമാണിത്. വളരെ ലളിതമാണ് പൂജയെടുപ്പ് ചടങ്ങ്. അതിങ്ങനെ:
-
പരിപാവനവും അത്ഭുത ശക്തിയുള്ളതുമാണ് ഷിർദ്ദി സായിബാബയുടെ ഉധി അഥവാ ഭസ്മം. ബാബ തന്നെ അരുളിച്ചെയ്തിട്ടുണ്ട് : എന്റെ ഉധി കൈയ്യിലെടുത്ത് പ്രാർത്ഥിച്ചാൽ
-
Specials
വിജയദശമിയും തിരുവോണവും ഒന്നിച്ച് ;
എന്ത് തുടങ്ങിയാലും പൂർണ്ണവിജയംby NeramAdminby NeramAdminവിജയദശമി ദിവസം വിജയദശമിനക്ഷത്രം ഉദിക്കുന്ന സമയത്ത് ഏതൊരു കാര്യം തുടങ്ങിയാലും അത് പൂർണ്ണവിജയമാകും എന്നാണ് വിശ്വാസം. വിജയദശമി