ഹനുമാൻ സ്വാമിയുടെ മുന്നില്‍ നിന്ന് ശ്രീരാമജയം എന്ന് പ്രാര്‍ത്ഥിച്ചാല്‍ എന്ത് വിഷമത്തിനും പോംവഴി കാണാം. മിക്കവാറും എല്ലാ ഹനുമാൻ സ്വാമി ഭക്തരുടെയും അനുഭവമാണിത്.
വിഷ്ണുവിൽ നിന്നും ഉത്ഭവിച്ച ദേവിയാണ് ഏകാദശി. പുരാണങ്ങളിൽ ഏകാദശി ദേവിയുടെ അവതാരം സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. കൃതയുഗത്തിലെ മുരനെന്ന മഹാക്രൂരനായ അസുരനുമായി ബന്ധപ്പെട്ട കഥയാണിത്.
ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ ശ്രീമഹാലക്ഷ്മിയെ ഉപാസിച്ചാൽ ദാരിദ്ര്യദു:ഖം മാറും. താഴെ പറയുന്ന 12 മന്ത്രങ്ങൾ ലക്ഷ്മീകടാക്ഷത്തിന് ഏറ്റവും വിശേഷപ്പെട്ടതാണ്. ഈ മന്ത്രങ്ങൾ വ്രതം നോറ്റ് ജപിക്കുന്നത് ദാരിദ്ര്യ മോചനത്തിനും ഐശ്വര്യം
മനമുരുകി വിളിക്കുന്ന ഭക്തരെ ഗണേശ ഭഗവാൻ ഒരിക്കലും കൈവിടില്ല. എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും സമ്മാനിക്കും ഗണേശപൂജ. വിഘ്നവിനാശനായ, ക്ഷിപ്രപ്രസാദിയായ ഭഗവാനെ ആരാധിക്കാൻ ഏറ്റവും നല്ല ദിവസമാണ് ചിങ്ങത്തിലെ ശുക്ലപക്ഷ
ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി നാളിൽ ചന്ദ്രനെ കാണാൻപാടില്ല എന്ന നിബന്ധനയ്ക്ക് പിന്നിൽ ചില ഐതിഹ്യങ്ങളുണ്ട് : പണ്ടൊരു ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചു. ഗണപതിയുടെ കുടവയർ
ഭക്തർക്ക് നേരിട്ട് ഗണപതി ഭഗവാനെ പൂജിക്കാൻ കഴിയുന്ന ദിവമാണ് വിനായക ചതുർത്ഥി. ചിങ്ങത്തിലെ ശുക്‌ളപക്ഷ ചതുർത്ഥിയായ ഈ ദിവസമാണ് ഗണേശ ഭഗവാന്റെ അവതാരദിനമായി ആചരിക്കുന്നത്. ഈ ദിവസം നമുക്ക് നേരിട്ട് തന്നെ ഭഗവാനെ പൂജിക്കാം; മറ്റു
വിഘ്‌നനിവാരണത്തിനും അഭീഷ്ടസിദ്ധിക്കും ആരാധിക്കേണ്ട മൂർത്തിയാണ് ഗണേശഭഗവാൻ.
ഓംകാര സ്വരൂപനായ ഗണനായകനെ സ്മരിക്കാതെ തുടങ്ങുന്ന ഒരു കർമ്മവും പൂർണ്ണവും സഫലവുമാകില്ല. വിനായകന്റെ അനുഗ്രഹം ലഭിച്ചാൽ ഏത് കർമ്മവും അനായാസം
കടുത്ത മാനസിക സമ്മർദ്ദമാണ് ഇക്കാലത്ത് മിക്ക ആളുകളും നേരിടുന്നത്. പ്രത്യേകിച്ച് കോവിഡ് മഹാമാരി പടർന്ന് പിടിച്ചതിന് ശേഷം മാനസികമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ എണ്ണം വല്ലാതെ കൂടി. ഉത്കണ്ഠയും ആകാംക്ഷയും ഒഴിഞ്ഞ നേരമില്ല. ആധുനിക ജീവിതത്തിന്റെ കൂടപ്പിറപ്പാണ് മാനസിക സമ്മര്‍ദ്ദം. പുതിയ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു
ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും ഫലദായകമാണ് പ്രദോഷവ്രതം. ദോഷം ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർത്ഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന പ്രദോഷം ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്.
ചിങ്ങമാസത്തെ അഷ്ടമിരോഹിണി നാളിൽ തികഞ്ഞ ഭക്തിയോടെ, ശുദ്ധിയോടെ ശ്രീകൃഷ്ണ ഭഗവാനെ ആരാധിച്ചാല്‍ എന്ത് മോഹവും സഫലമാകും. ഭഗവാന്‍ മഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണൻ അവതരിച്ച ജന്മാഷ്ടമി ആഗസ്റ്റ് 30 തിങ്കളാഴ്ചയാണ്
സാമ്പത്തികാഭിവൃദ്ധി, കര്‍മ്മപുഷടി, സന്താനഭാഗ്യം, ശത്രുതാ നിവാരണം,