പ്രദോഷ വ്രതങ്ങളിൽ ശ്രേഷ്ഠം കറുത്തപക്ഷത്തില്‍ ശനിയാഴ്ച ദിവസം വരുന്ന ശനിപ്രദോഷമാണ്. ഏറെ അനുഗ്രഹദായകവും ശനിദോഷ നിവാരണത്തിന് അത്യുത്തമവുമാണ് ശനിയാഴ്ച
ഗണപതി ഭഗവാന്റെ അത്യപാരമായ ഫലദാന ശേഷിയുള്ള ഒരു മൂർത്തീ ഭേദമാണ് ഉച്ഛിഷ്ടഗണപതി. വിഘ്നേശ്വരി എന്ന ദേവിയെ മടിയിൽ ഇരുത്തിക്കൊണ്ട് പത്മാസനത്തിൽ ഇരിക്കുന്ന ഗണേശൻ എന്നാണ് ഉച്ഛിഷ്ടഗണപതി സങ്കല്പം. ആഹാരം കഴിച്ച ശേഷം വായ
പ്രണയബന്ധത്തിൽ അസൂയ ഒരു പരിധി വരെ ആസ്വാദ്യകരവും ഹൃദ്യവുമാണ്. എന്നാൽ ആ പരിധി കടന്നാൽ പ്രണയക്കുശുമ്പ് അപകടകരമാകും. പ്രേമത്തിലായാലും ദാമ്പത്യ
ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ ഉപാസിച്ചാൽ ലഭിക്കാത്തതായി യാതൊന്നുമില്ല. ദേവി എന്നല്ല, അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത്. ഇത്രയും ആത്മബന്ധമുള്ള മറ്റൊരു മൂർത്തിയില്ല. വാത്സല്യ മൂർത്തിയായ ഭദ്രകാളി അധർമ്മത്തെ നിഗ്രഹിക്കുന്ന ഭഗവതിയുമാണ്.
ജാതകം നോക്കാതെ തന്നെ ശനി നമുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ പറ്റും. കടം കയറി ബുദ്ധിമുട്ടുക, ബിസിനസ്സിൽ പങ്കാളി ചതിക്കുക, ജപ്തി വരിക, പഠിത്തത്തിൽ ഏകാഗ്രത കിട്ടാതിരിക്കുക, പരീക്ഷയിൽ തോൽക്കുക, ഒട്ടും ഭാവിയില്ലെന്ന് തോന്നുക, മനസ്സിൽ ദുഷ്ടചിന്ത നിറയുക,
ജ്യോതിഷരത്നം വേണു മഹാദേവ്സരസ്വതി കടാക്ഷം അതിരുകളില്ലാതെ വർഷിക്കുന്ന കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽവിദ്യാരംഭത്തിന് പ്രത്യേക ദിവസമോ മുഹൂർത്തമോ ഇല്ല. വർഷം മുഴുവൻ ഏതു ദിവസവും ഇവിടെ ആദ്യാക്ഷരം കുറിക്കാം. ക്ഷേത്രത്തിലെ പുരോഹിതന്മാരുടെ മേൽനോട്ടത്തിൽ, ആചാരബദ്ധമായാണ് വിദ്യാരംഭം നടക്കുക. അരിമണികളും പൂജാദിദ്രവ്യങ്ങളും നിറഞ്ഞ തളികയിൽ ആദ്യാക്ഷരം കുറിക്കും; അതോടൊപ്പം കുഞ്ഞുങ്ങളുടെ നാവിൽ സ്വർണ്ണമോതിരത്താൽ ഹരിശ്രീ കുറിക്കുന്നു. നിത്യവും നൂറുകണക്കിന്
തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാര്‍ നിത്യവും സർപ്പദേവതകളെ ആരാധിക്കുകയും രാഹു പ്രീതി കൂടി വരുത്തുകയും ചെയ്താൽ ഇവരുടെ ജീവിതത്തില്‍ വലിയ ഭാഗ്യാനുഭവങ്ങള്‍
ശ്രീകുമാർ ശ്രീ ഭദ്ര അഭീഷ്ട സിദ്ധിക്കായി ആരാധനാ മൂർത്തികളുടെ തിരുമുമ്പിൽ ഭക്തർ കഴിവിനൊത്ത വിധം സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. ഭക്തരെ ക്ഷേത്ര പൂജയുടെ ഭാഗമാക്കുകയാണ് വഴിപാടിന്റെ ലക്ഷ്യം. പൂർണ്ണമായ സമർപ്പണത്തോടെയുള്ള ആരാധന എന്ന് വേണം വഴിപാടിനെ കണക്കാക്കാൻ. ആരാധന മൂർത്തിയിൽ തികഞ്ഞ വിശ്വാസത്തോടെ, ഏകാഗ്രതയോടെ, ത്യാഗമനോഭാവത്തോടെ, ഭക്തിയോടെ, നിരന്തരമായ പ്രാർത്ഥനയോടെ നടത്തുന്ന വഴിപാടിന് അനുകൂല ഫലം
പാപജാതകം, ദോഷജാതകം, ശുദ്ധ ജാതകം എന്നൊക്കെ പറയാറുണ്ടല്ലോ എന്താണിത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
ഭഗവതി ക്ഷേത്രങ്ങളിലെ സുപ്രധാന വിശേഷമായ മകരച്ചൊവ്വ 2022 ജനുവരി 18 നാണ്. മകര മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വ ആഘോഷം. മാസത്തിലെ ആദ്യ ചൊവ്വാഴ്ചയെ മുപ്പട്ടു ചൊവ്വ എന്നാണ് പറയുന്നത്. മകര മാസത്തിലെ മുപ്പട്ടു ചൊവ്വ ഇത്തവണ സുബ്രഹ്മണ്യ