പെൺകുട്ടികൾക്ക് വിവാഹ പ്രായമായാൽ രക്ഷിതാക്കൾക്ക് ആധിയാണ്. വിവാഹം എന്നു നടക്കും, നല്ല ഭർത്താവിനെ കിട്ടുമോ, സ്വസ്ഥതയും സമാധാനവും ഉള്ള ജീവിതം അവർക്ക് ലഭിക്കുമോ, ആരെങ്കിലുമായി പ്രേമത്തിലാകുമോ ഇത്യാദി ചിന്തകളാൽ ടെൻഷൻ അടിച്ചു കൊണ്ടിരിക്കും. പ്രായം കുറച്ചുകൂടി മുന്നോട്ട് പോയാൽ ആധി കൂടി ഒരു വല്ലാത്ത മാനസിക
സൂര്യ ഭഗവാൻ മിഥുനത്തിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്ന ശുഭ മുഹൂർത്തമായ കർക്കടക സംക്രമ വേളയിൽ ശ്രീ ഭഗവതി കുടുംബത്തിൽ പ്രവേശിക്കുമെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. ശ്രീദേവിയെ വരവേൽക്കുന്നതിനാണ് സംക്രാന്തിയുടെ തലേന്ന് വീടെല്ലാം അടിച്ചു വാരി വൃത്തിയാക്കുന്നത്. ഗൃഹത്തിലെ സകല മാലിന്യങ്ങളും
ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നത മാറാൻ പ്രയോജനപ്പെടുന്ന രണ്ടു ശിവപാർവതി മന്ത്രങ്ങൾ പറഞ്ഞു തരാം. ഈ രണ്ടു മന്ത്രങ്ങളും ദമ്പതികൾ തമ്മിലുളള കലഹം മാറി പരസ്പര ഐക്യവും സ്നേഹവും സൗഹാർദ്ദവും വർദ്ധിപ്പിക്കുന്നതിന് ഏറെ ഉത്തമമാണ്. ഇവിടെ ആദ്യം പറയുന്ന മന്ത്രജപം ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കും എന്നു മാത്രമല്ല
രാമായണ പുണ്യം നിറയുന്ന കർക്കടക മാസത്തിൽ രാമായണ പാരായണത്തിനും ശ്രീ രാമജയം ജപത്തിനും ഒപ്പം ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് സർവ്വകാര്യ വിജയത്തിനും ശനിദോഷ നിവാരണത്തിനും വളരെ നല്ലതാണ്.
മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവും ആയിരിക്കുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. പുലർച്ചെ മൂന്നരയാണ് ശരിയായ ബ്രാഹ്മമുഹൂർത്തം. സൂര്യോദയത്തിന് 48 മിനിട്ട് മുമ്പു വരെ ബ്രാഹ്മമുഹൂർത്തം ഉണ്ട്. നിത്യവും ഈ സമയത്ത് ഉണരുന്നത് ഐശ്വര്യദായകമാണ്. ഉറക്കം
അസാദ്ധ്യമെന്ന് തോന്നുന്ന അഭീഷ്ടങ്ങൾ അനായാസേന ദേവീകൃപകൊണ്ട് സാധിക്കുവാൻ നൂറ്റാണ്ടുകളായി ഭക്തർ നടത്തുന്ന വഴിപാടാണ് കാടാമ്പുഴയിലെ പൂമൂടൽ. മലപ്പുറം ജില്ലയിലെ കോട്ടക്കലിന് അടുത്താണ് കാടാമ്പുഴ ദേവീക്ഷേത്രം. കിരാതിയുടെ രൂപത്തിലുള്ള ശ്രീപാർവതിയാണ് പ്രതിഷ്ഠ. വനവാസകാലത്ത് അർജ്ജുനൻ ശിവനെ തപസ് ചെയ്യുക
എല്ലാ ജീവിതത്തിലും കാണും ഒരു ദുരിതകാലം; കഷ്ടപ്പാടുകൾ ഒഴിയാതെ പിന്തുടരുന്ന സമയം. ദൈവമേ ഇങ്ങനെ ദുരിതമനുഭവിക്കാൻ എന്തു തെറ്റാ ഞാൻ ചെയ്തത് എന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടില്ലേ? ഇങ്ങനെ ദുരിതച്ചുഴിയിൽപ്പെട്ട് ആളുകൾ ഉഴലുന്ന കാലം മിക്കവാറും ഏഴരശനി
സമ്പത്തുണ്ടായാലും അനുഭവിക്കാതെ വരിക, സമ്പത്ത് നിലനില്ക്കാതിരിക്കുക, കടബാധ്യത തീർക്കാൻ കഴിയാതെ വരിക, സമ്പത്തുണ്ടാക്കാനാവാതിരിക്കുക തുടങ്ങി ധനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാൽ വലയുകയാണ് നമ്മൾ. ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം ജാതക
നാഗാരാധനയ്ക്ക് വളരെ വലിയ പ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടേത്. കേരളത്തിലെ പോലെ വ്യാപകമായി കാവുകളും, സർപ്പക്ഷേത്രങ്ങളും ഒരു പക്ഷേ മറ്റൊരിടത്തും കാണില്ല. ഭക്ത്യാദരപൂർവമാണ് ഇവിടുത്തെ മിക്ക തറവാടുകളിലും നാഗാരാധന നടത്തുന്നത്. മിക്ക
അശോകൻ ഇറവങ്കര ഹരിപ്പാട് ആലപ്പുഴ വഴിയിൽ കരുവാറ്റയ്ക്ക് അടുത്ത് ദേശീയ പാതയോട് ചേർന്നു കാണുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തിരുവിലഞ്ഞാല്‍ ദേവീക്ഷേത്രം….. ദുർഗ്ഗയാണ് പ്രതിഷ്ഠ. ഒപ്പം ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ ജലദുർഗ്ഗയുടെ ചൈതന്യവും, കുളത്തിന്റെ അടിയിൽ ദേവിയുടെ വിഗ്രഹവുമുണ്ട്. 12 വര്‍ഷത്തിലൊരിക്കൽ ഈ തീർത്ഥക്കുളം വൃത്തിയാക്കി കുളത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള മൂലബിംബമായ ദേവീവിഗ്രഹം പുറത്തെടുത്ത് കലശമാടി വിഗ്രഹപൂജനടത്തി കുളത്തിൽ തിരികെ