സർവാഭീഷ്ട സിദ്ധിക്ക് ഏറ്റവും ഉത്തമമാണ് ഷഷ്ഠി വ്രതാചരണം. കുടുംബ സൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹാശിസ്സുകൾ നേടുന്നതിനും ദാമ്പത്യ ജീവിത ദുരിതങ്ങൾ നീങ്ങാൻ സുബ്രഹ്മണ്യ പത്‌നിയായ ദേവസേനയെ പ്രീതിപ്പെടുത്തുവാനും
ശ്രീലളിതാംബികയുടെ, രാജരാജേശ്വരിയുടെ അനുഗ്രഹം നേടിയാൽ എത്ര കടുത്ത ദാരിദ്ര്യവും ശത്രുദോഷവും ഒഴിഞ്ഞു പോകും. ആശ്രയിക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന രാജരാജേശ്വരി ദേവിയെ പ്രീതിപ്പെടുത്താന്‍ 48 ദിവസം വ്രതമെടുക്കുന്ന ഒരു
ചന്ദ്രദശാകാലത്ത് പൊതുവെ രോഗ ദുരിതങ്ങൾ ഉണ്ടാകാറുണ്ട്. മറ്റ് ദശാകാലത്ത് ആദിത്യൻ തുടങ്ങിയ ഗ്രഹങ്ങളുടെ അനിഷ്ട ഭാവങ്ങളാലും രോഗ പീഡകൾ ഉണ്ടാകാം. ഇതോടൊപ്പം പൂയം, അനിഴം, ഉത്തൃട്ടാതി തുടങ്ങിയ നാളുകളിൽ ജനിച്ച കുഞ്ഞുങ്ങൾക്കും മറ്റും ബാലാരിഷ്ടതകൾ
ഭരണി 2. പൂയം 3. ആയില്യം 4. പൂരം 5. ഉത്രം 6. അത്തം 7. ചിത്തിര 8. കേട്ട 9. മൂലം 10. പൂരാടം എന്നീ നക്ഷത്രങ്ങൾക്കാണ് നാൾ ദോഷം പറയുന്നത്. നക്ഷത്ര പാദങ്ങളുടെ അതായത് നക്ഷത്ര കാലുകളുടെ അടിസ്ഥാനത്തിലാണ് നാൾദോഷം തീരുമാനിക്കുന്നത്. ജനന സമയം
അനിഷ്ടം ചെയ്യുന്നത് ഏത് ഗ്രഹം, ഗ്രഹങ്ങള്‍ എന്നത് അനുസരിച്ച് പരിഹാരങ്ങളും വ്യത്യാസപ്പെടും. പൊതുവായ പ്രാര്‍ത്ഥനകള്‍ വേണം. ഒപ്പം ഓരോ ഗ്രഹത്തിനും ഓരോവിധത്തിലാണ് പരിഹാരങ്ങള്‍ പറയപ്പെട്ടിരിക്കുന്നത് എന്നതും ഓര്‍ക്കണം.
ജഗദാംബികയായ ദേവിയുടെ അത്ഭുതകരമായ വര്‍ണ്ണനകളും അതിനിഗൂഢമായ തത്വങ്ങളും അടങ്ങിയ നൂറു മന്ത്ര ശ്ലോകങ്ങളാണ് സൗന്ദര്യലഹരി. ഓരോ ശ്ലോകങ്ങളും ജീവിതദുഃഖ നിവാരണത്തിന് ഗുണകരമായ മന്ത്രപ്രയോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ശത്രുദോഷങ്ങളും ദൃഷ്ടിദോഷ ദുരിതങ്ങളും നീങ്ങുന്നതിന് മാത്രമല്ല, ധനാഭിവൃദ്ധി, വശ്യശക്തി, വിദ്യാവിജയം,
ശനിദോഷ പരിഹാരത്തിന് എപ്പോഴും ഗുണകരമായി ഭവിക്കുന്ന ശാസ്താവിന്‍റെ ഒരു മന്ത്രമാണ് താഴെ ചേർക്കുന്നത്. ജ്യോതിഷത്തിൽ ശനിയുടെ അധിദേവത ശാസ്താവാണ്. കണ്ടക ശനി, അഷ്ടമശനി, ഏഴര ശനി, ജാതകവശാലുള്ള ശനിദോഷങ്ങൾ തുടങ്ങി എല്ലാ ശനിപ്പിഴകൾക്കും ഈ
കൊച്ചുകുട്ടികള്‍, ഏതൊരു രംഗത്തും ശോഭിച്ചു നില്ക്കുന്നവര്‍, കലാരംഗത്തുള്ളവര്‍, സൗന്ദര്യം ഉള്ളവര്‍ എന്നിവര്‍ക്ക് കണ്‍ദോഷം ഏൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. അവർക്ക് ദൃഷ്ടിദോഷം ബാധിക്കാതിരിക്കാനും അഥവ കണ്ണേറ് കിട്ടിയാൽ അതിൽ നിന്നും മുക്തി നേടാനും ഈ മന്ത്രം
സ്ത്രീ പുരുഷൻമാർക്ക് നിർവ്യാജമായ അന്യോന്യം അനുരാഗം ഉണ്ടായാൽ അത് മന: പൊരുത്തം എന്നു പറയുന്നു. ഇത് മറ്റുള്ള എല്ലാ പൊരുത്തത്തേക്കാളും ഫലപ്രദവും ശോഭനവും ആണ്. മറ്റുള്ള പൊരുത്തങ്ങൾ ഒന്നും ഇല്ലെങ്കിലും മന:പ്പൊരുത്തം ഉണ്ടെങ്കിൽ അവർ തമ്മിലുള്ള ബന്ധം
അത്ഭുതശക്തിയുള്ള മന്ത്രമാലയാണ് ഹനുമാൻ ചാലീസ. ഇതിഹാസകവി തുളസിദാസ് രചിച്ച ഹനുമാൻ ചാലീസയിൽ 40 ശ്ലോകങ്ങളുണ്ട്. ശ്രീരാമഭക്തനായ ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയെ സ്മരിക്കുന്ന ഈ ശ്ലോകങ്ങളിൽ വിസ്മയകരമായ മന്ത്രസിദ്ധിയാണ് ഒളിഞ്ഞിരിക്കുന്നത്. ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയെല്ലാം നൽകുന്ന നിഗൂഢശക്തികൾ ഈ ചാലീസയിൽ നിറഞ്ഞിരിക്കുന്നു. ശ്രീരാമഭക്തിയിലൂടെ പ്രസിദ്ധനായ ദേവനാണ് ഹനുമാൻസ്വാമി. സീതാദേവിയുടെ അനുഗ്രഹത്താലാണ് ഹനുമാൻ ചിരഞ്ജീവിയായത്. ഇപ്പോഴും രാമമന്ത്രങ്ങൾ