ശിവപാര്‍വ്വതീ പ്രീതി നേടാൻ സഹായിക്കുന്ന ഏറ്റവും ഉത്തമമായ കർമ്മമാണ് തിങ്കളാഴ്ച വ്രതാനുഷ്ഠാനം. അതിരാവിലെ കുളിച്ച് വെളുത്തവസ്ത്രം ധരിച്ച് ഭസ്മം ധരിച്ച് ഓം നമ:ശിവായ എന്ന മന്ത്രം ജപിച്ച് സ്വന്തം കഴിവിനൊത്ത വിധം ശിവഭജനം ചെയ്യുക. ജലപാനം പോലും ഒഴിവാക്കി പൂർണ്ണ ഉപവാസം സ്വീകരിച്ച് വ്രതം പൂർത്തിയാക്കിയാൽ എത്രയും പെട്ടെന്ന് ആഗ്രഹം
ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സന്താന നന്മയ്ക്കും സന്താനലാഭത്തിനും കുടുബക്ഷേമത്തിനും ശത്രുദോഷം മാറുന്നതിനും ചണ്ഡികാദേവിയെ പൂജിച്ചാല്‍ പെട്ടെന്ന് ഫലം കിട്ടും. ദുര്‍ഗ്ഗാദേവിയുടെ ഉഗ്രമൂര്‍ത്തീഭേദമാണ് ചണ്ഡിക. മഹിഷാസുര നിഗ്രഹത്തിന് ദുര്‍ഗ്ഗാ ദേവി കൈകൊണ്ട രൂപമാണിത്. അത്യുഗ്രമായ കോപമുള്ളവള്‍ എന്നാണ് ചണ്ഡിക എന്ന
ആധിയും വ്യാധിയും ഒഴിഞ്ഞൊരു ദിവസമില്ല എന്ന സങ്കടത്തിലാണ് മനുഷ്യരാശി. ചിലർക്ക് എന്തെല്ലാം ഉണ്ടായിട്ടും മനസിന് ഒരു സുഖവുമില്ല. മറ്റുള്ളവരെ സകല ജീവിത ദുരിതങ്ങൾക്കുമൊപ്പം മരണഭയവും വേട്ടയാടുന്നു. ഇതിൽ നിന്നുള്ള മോചനത്തിന് വഴിയറിയാതെ വിഷമിക്കുന്നവർക്ക്പിടിച്ചു നിൽക്കാൻ ഒരു മാർഗ്ഗമേയുള്ളു: പ്രാർത്ഥനയിലൂടെ
ഓരോ വ്യക്തിയുടെയും ഈശ്വരാധീനത്തെ സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങളിലൊന്ന് അവരുടെ കുടുംബമാണ്. കലഹങ്ങൾ, ദാമ്പത്യ ക്ലേശങ്ങൾ, കുടുംബദുരിതങ്ങൾ തുടങ്ങിയവ പല കുടുംബങ്ങളിലും ഇന്ന് ഒഴിയാതെ നിൽക്കുന്നതു കാണാം. അവിടെ നിത്യവും സന്ധ്യക്കു
സ്നേഹക്കുറവിന്റെ പേരിൽ, സ്നേഹിക്കുന്നവർ അർഹിക്കുന്ന പരിഗണന നൽകുന്നില്ല എന്ന പരിഭവം കാരണം അല്ലെങ്കിൽ മറ്റ് സ്നേഹബന്ധങ്ങളെച്ചൊല്ലി ആരെങ്കിലുമായി നിങ്ങൾക്ക് തർക്കമോ പിണക്കമോ ഉണ്ടാകാറുണ്ടോ? ഭാര്യാഭർത്തൃ ബന്ധത്തിൽ വിള്ളൽ, സുഖഹാ
2021 ജൂൺ 2, 1196 ഇടവം 19 ന് രാവിലെ 6: 53 ന് ചൊവ്വ ഗ്രഹം നീചരാശിയായ കർക്കിടകത്തിലേക്ക് സംക്രമിക്കുകയും ജൂൺ മൂന്നാം തീയതി ബുധൻ വക്ര മൗഢ്യത്തിലേക്ക് കടക്കുകയും ചെയ്യുന്നത് പൊതുവിൽ മനുഷ്യരാശിക്ക് അത്ര ഗുണകരമല്ല. ചൊവ്വ നീച രാശിയിലേക്ക് മാറുന്നതോടെ ഏവർക്കും ജോലി, സ്ഥാനമാനം, ഭൂമിസംബന്ധമായ കാര്യങ്ങൾ, കോടതി വ്യവഹാരം, കുടുംബ
ആരെടാ? എന്ന് ചോദിച്ചാല്‍ അതേ കനത്തില്‍ ഞാനെടാ? എന്നുപറയുന്ന തന്റേടമാണ് ചൊവ്വ. നയാഗ്രാ വെള്ളച്ചാട്ടം താഴെയ്ക്ക് പതിക്കുന്നതിനുപകരം മുകളിലേയ്ക്ക് കുത്തിപ്പൊങ്ങിയാലോ? ആ ഉദഗ്രവും ഉദ്ദാമവുമായ കുതിച്ചുചാട്ടത്തെ ചൊവ്വയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. സുബ്രഹ്മണ്യസ്വാമിയുടെയും ശിവഭഗവാന്റെയും അഗ്‌നിദേവന്റെയും ശക്തികള്‍ ചേര്‍ന്ന
കട ബാദ്ധ്യതകളിൽ നിന്നും മോചനം നേടാൻ ചൊവ്വാഗ്രഹത്തിന്റെ ദേവതകളായ സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും നിത്യേന ഭജിക്കുന്നത് ഉത്തമമാണ്. ഈ ദേവതകളെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ ശരീര ശുദ്ധിയോടെ തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂര്‍വം ജപിക്കണം. കഴിയുമെങ്കിൽ എല്ലാ ദിവസവും സുബ്രഹ്മണ്യന്റെയോ ഭദ്രകാളിയുടെയോ
അതിപ്രാചീന കാലം മുതൽ ഭാരതീയർ ആരാധിക്കുന്ന ദേവിയാണ് കാളി. ദുർഗ്ഗയുടെ ഭയാനക ഭാവത്തെയാണ് ഭദ്രകാളിയായി സങ്കല്പിക്കുന്നത്. ശിവപ്രിയയായും ശിവപുത്രിയായും രണ്ടു സങ്കല്പങ്ങളിലും കോപമൂർത്തി ആയാണ് കാളിയെ പൊതുവേ കാണുന്നത്. എങ്കിലും അഭദ്രങ്ങൾ അകറ്റി മംഗളവും സൗഖ്യവും ചൊരിയുന്ന അമ്മ, മഹാമാരികളെയും ശത്രുക്കളെയും
ദേവ സങ്കല്പങ്ങളിൽ ത്രിമൂർത്തികളെയും ദേവീ സങ്കല്പങ്ങളിൽ ത്രിദേവികളെയുമാണ് ഈശ്വര ഭക്തർ മുഖ്യമായും ആരാധിക്കുന്നത്. ത്രിമൂർത്തികളെക്കാൾ വേഗത്തിൽ ത്രിദേവികളെ ആരാധിച്ച് തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാപ്രളയ ശേഷം മഹാവിഷ്ണു ബാലരൂപിയായി ആലിലയിൽ കിടക്കുന്ന കാലത്ത് ദേവി ശംഖുചക്രഗദാപത്മങ്ങളുമായി ദിവ്യ