എല്ലാ വിധത്തിലുമുള്ള ഐശ്വര്യത്തിനും പ്രശ്ന സങ്കീർണ്ണമായ നിത്യജീവിതത്തിൽ ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതിനും രോഗങ്ങൾ അകന്ന് ആയുരാരോഗ്യം നേടുന്നതിനും പ്രപഞ്ച പാലകനായ, സർവവ്യാപിയായ ഭഗവാൻ ശ്രീ മഹാവിഷ്ണുവിനെ ധന്വന്തരീ ഭാവത്തിൽ ഭജിക്കുന്നത് ഉത്തമമാണ്. ഇവിടെ ചേർത്തിരിക്കുന്ന ധന്വന്തരീ സ്തുതി എല്ലാ ദിവസവും നിശ്ചിത തവണ
സമ്പത്തും ഐശ്വര്യവും കൊണ്ടു വരുമെന്ന് വിശ്വസിക്കുന്ന നവധാന്യങ്ങൾ നവഗ്രഹങ്ങളുടെ പ്രതീകമാണ്. നവഗ്രഹ പൂജയിലും ഹോമത്തിലും നവധാന്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. നവഗ്രഹ പൂജയിൽ ഒരോ ഗ്രഹത്തിന്റെയും ദേവതകളെ ആരാധിച്ചിരുത്താൻ ആദ്യം കളം വരയ്ക്കും. പിന്നെ അതിൽ ആ ഗ്രഹത്തിന്റെ ഇഷ്ടനിറത്തിലുള്ള പട്ടു വിരിച്ച് ഗ്രഹത്തിന്
തപോധനനും ക്ഷിപ്രകോപിയുമായ ദുർവാസാവ് മഹർഷി ഒരിക്കൽ സ്വർഗ്ഗലോകം സന്ദർശിച്ചപ്പോൾ തന്റെ കൈയിലുണ്ടായിരുന്ന വിശിഷ്ടമായ ഒരു ഹാരം ദേവേന്ദ്രന് സമ്മാനിച്ചു. ഇന്ദ്രൻ ഇത് നിസാരമായിക്കണ്ട് തന്റെ വാഹനമായ ഐരാവതത്തിന്റെ ശിരസിൽ വച്ചു. മാലയുടെ സുഗന്ധം മൂലം ധാരാളം പ്രാണികൾ, തേനീച്ചകൾ തുടങ്ങിയവ ചുറ്റും പറ്റിക്കുടിയപ്പോൾ
ശിവപ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. അതിൽത്തന്നെ പ്രധാനമാണ് തിങ്കൾ, ശനി പ്രദോഷ വ്രതങ്ങൾ. 2021 മേയ് 24 തിങ്കളാഴ്ച പ്രദോഷമാണ്. സോമപ്രദോഷം എന്നറിയപ്പെടുന്ന ഈ ദിവസം ഭക്തിപൂർവം വ്രതമെടുത്താൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. ദശാദോഷം,
വീണ്ടും 13 എന്ന സംഖ്യയുടെ ശുഭാശുഭങ്ങൾ ചർച്ചയാകുന്നു. പുതിയതായി സ്ഥാനമേറ്റ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങൾ ആരും തന്നെ 13-ാം നമ്പർ സ്റ്റേറ്റ് കാർ സ്വീകരിച്ചില്ല എന്ന വാർത്തയാണ് ഈ സംഖ്യയെക്കുറിച്ചുള്ള വിശ്വാസങ്ങൾ വീണ്ടും ചർച്ചയാക്കുന്നത്.
നവഗ്രഹങ്ങളിൽ കേതുവിന്റെ അധിദേവത എന്നാണ് ഗണപതി ഭഗവാനെ സങ്കല്പിക്കുന്നത്. ജാതകവശാൽ കേതു ദശ അനുഭവിക്കുന്നവരും കേതു നക്ഷത്രാധിപൻ ആയ അശ്വതി, മകം, മൂലം എന്നീ നക്ഷത്രക്കാരും ഗണപതിയെ ആരാധിച്ചാൽ ദോഷഫലങ്ങൾ അകന്നു പോകും.
ജ്യോതിഷത്തില്‍ നവഗ്രഹദോഷശാന്തിക്കായി ‘ദശമഹാവിദ്യകളെ’ എക്കാലം മുതലാണ് ആരാധിച്ച് തുടങ്ങിയത് എന്ന് വ്യക്തമല്ല. ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ ബൃഹജ്ജാതകത്തില്‍ ഗ്രഹപ്രീതിക്കായി സൂര്യന് അഗ്‌നിയേയും ചന്ദ്രന് ജലത്തെയും വ്യാഴത്തിന് ഇന്ദ്രനേയും ഭജിക്കാനാണ് ഗ്രന്ഥകാരനായ വരാഹമിഹിരന്‍ നിര്‍ദ്ദേശിക്കുന്നത്. പില്‍ക്കാല
കടബാദ്ധ്യത അകറ്റുന്നതിനും അതിവേഗം ധനപുഷ്ടി നൽകുന്നതിനും ഏറ്റവും ഉത്തമമാണ് ഋണ വിമോചന നൃസിംഹ സ്തോത്രം. ഇത് പതിവായി ജപിക്കുന്നത് ഉത്തമമാണ്. ചൊവ്വാഴ്ചകളിലും ചോതി നക്ഷത്രത്തിലും വ്രതശുദ്ധി പാലിച്ച് ജപിക്കുന്നത് കൂടുതൽ ഫലപ്രദമായിരിക്കും. നരസിംഹാവതാരം ത്രിസന്ധ്യാ നേരത്തായതിനാൽ ആ സമയത്ത് ഭക്തിയോടെ ഋണ വിമോചന
എല്ലാ പാപങ്ങളിൽ നിന്നും ഭക്തരെ കരകയറ്റുന്ന മോഹിനി ഏകാദശി ചന്ദ്രമാസമായ വൈശാഖത്തിലെ വെളുത്തപക്ഷ ഏകാദശിയാണ്. ഭഗവാന്‍ ശ്രീ നാരായണൻ പാലാഴി മഥനത്തിൽ മോഹിനീ രൂപമെടുത്തത് ഈ ദിനത്തിലാണത്രേ. അതിനാൽ മോഹിനി ഏകാദശിയായി. 2021 മേയ് 22 ശനിയാഴ്ചയാണ് ഇത്തവണ മോഹിനി ഏകാദശി. സന്തോഷം,
രാശികളില്‍ ആറ് വീതം പുരുഷ, സ്ത്രീ രാശികള്‍. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം ഇവയാറും പുരുഷരാശികള്‍. ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയാറും സ്ത്രീരാശികള്‍.