മനസ്സും ശരീരവും ശുദ്ധമാക്കി തികഞ്ഞ ഭക്തിയോടെ ഏകാഗ്രതയോടെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ തീർച്ചയായും ആഗ്രഹസാഫല്യം ലഭിക്കും.
ആറ്റുകാൽ അമ്മയുടെ ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന പുണ്യദിനമാണ് കുംഭമാസത്തിലെ പൂരം നക്ഷത്രം. അന്നാണ് ഭുവന പ്രസിദ്ധമായ ആറ്റുകാൽ
പൊങ്കാല. ഈ ദിവസമാണ് അമ്മയ്ക്ക് ലക്ഷക്കണക്കിന് ഭക്തർ നേരിട്ട് നിവേദ്യം
ദേവതകളിൽ ഏറെ വിശേഷ ധർമ്മങ്ങളുള്ള ദേവനായ സുബ്രഹ്മണ്യൻ ബ്രഹ്മത്തിൽ നിന്നുണ്ടായ സർവ്വജ്ഞനാണ്. മറ്റെല്ലാ ദേവതകളുടെയും ജന്മത്തിൽ നിന്ന് ഏറെ വിശിഷ്ടമാണ്
മഹാജ്ഞാനികളായ ആചാര്യന്മാർ മന്ത്ര നിബദ്ധമായി കോർത്തെടുത്ത 108 ദേവതാ നാമങ്ങളുടെ സമാഹാരമാണ് അഷ്ടോത്തര ശതനാമാവലി. എല്ലാ മൂർത്തികൾക്കും എല്ലാവരും ആരാധിക്കുന്ന മൂകാംബിക, ഗുരുവായൂർ , ആറ്റുകാൽ പോലുള്ള ചില മഹാ
കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ശനിദശാകാലം എന്നിവ കൊണ്ട് വലയുന്നവര്‍ക്ക് അതിൽ നിന്നും അതിവേഗം മോചനം നേടുന്നതിന് അത്ഭുതകരമായ ഫലസിദ്ധി നൽകുന്നതാണ് ശാസ്തൃഗായത്രി ജപം. ശനിദോഷങ്ങൾ മാത്രമല്ല എല്ലാ കലികാല
തൃക്കാർത്തിക നാളിലെ ഏറ്റവും പ്രധാന ആചാരമാണ് കാർത്തിക ദീപം തെളിക്കൽ. തൃക്കാർത്തിക ദിവസം വൈകിട്ട് നെയ്‌വിളക്ക് തെളിക്കുന്നത് ഏറ്റവും ഐശ്വര്യകരമാണ്. മൺചെരാതിലോ നിലവിളക്കിലോ തെളിക്കാം. വിളക്കു കൊളുത്തി അതിനു മുമ്പിലിരുന്ന് ലക്ഷ്മീദേവിയെയും വിഷ്ണുഭഗവാനെയും
എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര ശതനാമാവലിയുണ്ട്. അഷ്ടോത്തരം എന്ന പദത്തിന്റെ അർത്ഥം 108 എന്നാണ്. ആചാരാനുഷ്ഠാനങ്ങളിൽ 108 എന്ന സംഖ്യയുടെ
കലിയുഗ ദുരിതമകറ്റാനും ശനിദോഷങ്ങളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ധർമ്മശാസ്താ ഉപാസന. ധർമ്മ ശാസ്താവിന്റെ ധ്യാനശ്ലോകത്തിന്
അത്ഭുത ഫലസിദ്ധിയാണുള്ളത്. ധ്യാനശ്ലോകം എന്നും രാവിലെയും വൈകിട്ടും മൂന്ന്
സുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിയും സർവ്വാനുഗ്രഹവും നേടാൻ കഴിയുന്ന സുപ്രധാന സുദിനമായ സ്കന്ദഷഷ്ഠി 2022 ഒക്ടോബർ 30 നാണ്. എല്ലാ ദേവതകളുടെയും അനുഗ്രഹത്തോടെ വേലായുധൻ ശൂരപത്മാസുരസംഹാരം നടത്തി ലോകത്തെ രക്ഷിച്ച
ഭദ്രകാളീ സംബന്ധമായ ഉപാസനകളിൽ വളരെയേറെ ഫലവത്താണ് ദേവിയുടെ അഷ്ടോത്തര മന്ത്രജപം. ഭദ്രകാളീ ഭഗവതിയെ അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങൾ ജപിച്ച് ഉപാസിച്ചാൽ ശത്രു ദോഷവും ദൃഷ്ടി ദോഷവും ശാപ ദോഷവും ഒഴിഞ്ഞു പോകും.