ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് 2022 ഫെബ്രുവരി 8 ന് കാലത്ത് കാപ്പുകെട്ടോടെ തുടക്കമാകും. കുംഭമാസത്തിൽ പൂരവും പൗർണ്ണമിയും ഒത്തുവരുന്നതിന് 8 ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ
ദുരിതങ്ങൾക്ക് ആശ്വാസം തേടി മനുഷ്യർ നെട്ടോട്ടം ഓടുകയാണ്. നമ്മൾ അനുഭവിക്കുന്ന ക്ലേശങ്ങളിൽ ഏറ്റവും കഠിനം രോഗങ്ങളാണ്. പൂർജന്മപാപം വ്യാധിയായി നമ്മിൽ കുടി കൊള്ളുന്നു എന്നാണ് ആചാര്യമതം. ഇത്തരം
എല്ലാവരെയും വലയ്ക്കുന്ന ഒന്നാണ് രോഗപീഡകൾ. ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ കാരണം വിഷമിക്കുന്നവർ അതിൽ നിന്നൊരു മോചനത്തിന് ചികിത്സയ്ക്കും മരുന്നിനും പുറമെ പ്രാർത്ഥനയെയും മന്ത്രങ്ങളെയും
വിവാഹതടസം നീങ്ങാനും ഇഷ്ടവിവാഹത്തിനും കാര്യസിദ്ധിക്കും നല്ലതാണ് പ്രഭാപതി മന്ത്രജപം. 336 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. കലിയുഗ ദുരിതങ്ങളും ശനി
സുബ്രഹ്മണ്യ ഭഗവാന്റെ ധ്യാനവും മൂലമന്ത്ര ജപവും ജീവിതത്തിൽ ഐശ്വര്യങ്ങൾ കൊണ്ടുവരും എന്ന കാര്യം ഉറപ്പാണ്. അതിശക്തമായ ഫലസിദ്ധിയുള്ളതാണ് സുബ്രഹ്മണ്യ മന്ത്രങ്ങൾ. ഏത് കാര്യസിദ്ധിക്കും വളരെ പെട്ടെന്ന് ഫലം ലഭിക്കാൻ സുബ്രഹ്മണ്യ ഉപാസന അത്യുത്തമമാണ്.
സുബ്രഹ്മണ്യ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൈപ്പൂയം. ആഘോഷത്തിനും അനുഷ്ഠാനത്തിനും ഒരേ പോലെ പ്രാധാന്യം കല്പിക്കുന്ന ഈ ദിവസത്തെ ഉപാസനയ്ക്ക് പ്രത്യേകമായ ഫലസിദ്ധി കല്പിക്കുന്നു. താരകാസുര നിഗ്രഹത്തിന് തിരിച്ച ദേവസേനാധിപനായ
ഉപാസനയിലൂടെ സുബ്രഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്തി അഭീഷ്ട സിദ്ധി നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് മകരമാസത്തിലെ തൈപ്പൂയം. ഭഗവാന്റെ അവതാര ദിനമായ തൈപ്പൂയ നാളിലെ മന്ത്ര ജപത്തിന് അനേക മടങ്ങ് ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വിശിഷ്ടമായ ഈ ദിവസം ഒരോ കാര്യസാധ്യത്തിന് ജപിക്കാവുന്ന ചില മന്ത്രങ്ങളാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഇത്തവണ ഉപദേശിച്ചു തരുന്നത്. അത്ഭുത
കേരളത്തിൽ ഹനുമദ് ജയന്തി ആഘോഷിക്കുന്നത് ധനുവിലെ മൂലം നക്ഷത്രത്തിനാണ്. തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമി ക്ഷേത്രത്തിലും കവിയൂർ ഹനുമാൻ ക്ഷേത്രത്തിലും ഈ ദിവസം മഹോത്സവമായാണ് ആചരിക്കുന്നത്. കവിയൂർ ക്ഷേത്രത്തിൽ ധനുവിലെ മൂലം നക്ഷത്രം പ്രതിഷ്ഠാ ദിനമാണ്. പാളയത്ത് അയ്യാസ്വാമിക്ക് ഹനുമദ് ദർശനം കിട്ടിയ ദിനം കൂടിയാണ്. എന്നാൽ കേരളത്തിനും തമിഴ് നാടിനും പുറത്ത് രാമനവമിക്ക് ശേഷമുള്ള
ഏതൊരു വിഷയത്തിലെയും ഭാഗ്യകരമായ അനുഭവങ്ങൾക്കും രോഗങ്ങൾ അകലാനും ശാരീരിക മാനസിക ആരോഗ്യത്തിനും നല്ലതാണ് ശ്രീ ഭൂതനാഥ മന്ത്ര ജപം. 108 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. എല്ലാ ദോഷങ്ങളും അകറ്റി ഭക്ത കോടികൾക്ക്
അയ്യപ്പ സ്വാമിയെ വിദ്യാഗുണം, കലാവിജയം, ഐശ്വര്യം, ഭാഗ്യ സമൃദ്ധി എന്നിവയ്ക്ക് രേവന്ത മന്ത്രം ജപിച്ച് ഉപാസിക്കണം. 64 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം.