എല്ലാ വഴികളും അടയുമ്പോൾ ഭക്ത ലക്ഷങ്ങൾ ആശ്രയിക്കുന്ന അമ്മയായ ഭദ്രകാളിയുടെ പ്രീതി നേടാൻ പറ്റിയ ഏറ്റവും നല്ല ദിവസമാണ് കുംഭഭരണി. നാടെങ്ങും അതിവിപുലമായി ആഘോഷിക്കുന്ന ഈ ദിനം ഭദ്രകാളിയുടെ അനുഗ്രഹം നേടാൻ
മലയാളത്തിന്റെ ഭഗവത്ഗീതയായ ജ്ഞാനപ്പാനയും വൈക്കത്തപ്പനെ സ്തുതിക്കുന്ന നരനായിങ്ങനെ ജനിച്ചു ഭൂമിയിലും രചിച്ച ഭക്ത കവി പൂന്താനത്തിന്റെ ജന്മദിനമാണ് കുംഭത്തിലെ അശ്വതി. ഈ ദിവസം ഭാഗവത തത്ത്വങ്ങൾ അതിലളിതമായി, ശുദ്ധമായ
മാർച്ച് ഒന്നു മുതൽ 31 വരെയുള്ള കൂർ അടിസ്ഥാനമാക്കിയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തുവാൻ
ശിവരാത്രി ദിവസം അർച്ചനകൾ നടത്തുന്നതിന് അതിവിശേഷമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട അർച്ചനകൾ ഏതെല്ലാമാണ് ? വേദസാര ശിവസഹസ്രനാമാർച്ചന, അഷ്ടോത്തര അർച്ചന, ജപം എന്നിവ എങ്ങനെയെല്ലാം നടത്താം? കുവളമാല ചാർത്തൽ
ശിവാരാധനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ശിവരാത്രി. ലോക രക്ഷയ്ക്കായി ഉഗ്രമായ കാള കുട വിഷം പാനം ചെയ്ത ഭഗവന്റെ സൗഖ്യത്തിനായി ലോകം മുഴുവൻ ഉറങ്ങാതെ പ്രാർത്ഥനയോടെ കഴിഞ്ഞ ആ രാത്രിയുടെ ദിവ്യത്വവും ഐതിഹ്യവും
മിക്കയാളുകളുടെയും സംശയമാണിത് : കുലദേവത അമ്മ വഴിക്കോ അച്ഛൻ വഴിയോ ? കുലദേവതയ്ക്ക് പരദേവത, ധർമ്മദൈവം, കുടുംബ ദൈവം എന്നീ അർത്ഥങ്ങളുണ്ട്. വിളിപ്പേര് എന്തായാലും നമ്മുടെ പൂർവികരാൽ ആരാധിക്കപ്പെട്ടിരുന്ന മൂർത്തികളെ
കമന്ത്രം ദിവസവും രാവിലെയും വൈകിട്ടും കുറഞ്ഞത് 8 തവണ ജപിക്കുന്നത് ഉത്തമമാണ്.
ധർമ്മത്തിന്റെ വിഗ്രഹമായ ശ്രീരാമചന്ദ്രദേവനെയും ദൈനം ദിന പ്രതിസന്ധികൾ
ദു:ഖദുരിതങ്ങൾ മാറാൻ ദാരിദ്ര്യ ദുഃഖദഹന ശിവ സ്തോത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നത് ഉത്തമമാണ്. ശിവരാത്രി പോലുള്ള വ്രതം മുറിക്കുന്ന വേളയിൽ ദാരിദ്ര്യ ദുഃഖദഹന ശിവ സ്തോത്രം ജപിക്കുന്നത് ഏറെ
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് 2022 ഫെബ്രുവരി 8 ന് കാലത്ത് കാപ്പുകെട്ടോടെ തുടക്കമാകും. കുംഭമാസത്തിൽ പൂരവും പൗർണ്ണമിയും ഒത്തുവരുന്നതിന് 8 ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ
ദുരിതങ്ങൾക്ക് ആശ്വാസം തേടി മനുഷ്യർ നെട്ടോട്ടം ഓടുകയാണ്. നമ്മൾ അനുഭവിക്കുന്ന ക്ലേശങ്ങളിൽ ഏറ്റവും കഠിനം രോഗങ്ങളാണ്. പൂർജന്മപാപം വ്യാധിയായി നമ്മിൽ കുടി കൊള്ളുന്നു എന്നാണ് ആചാര്യമതം. ഇത്തരം