അകന്നു പോകും. ജീവിതത്തിലെ അലച്ചിലുകളുംകഷ്ടപ്പാടുകളുമെല്ലാം ദുർഗ്ഗാ ഭജനത്തിലൂടെ
നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കുന്ന വിജയദശമി നാളിലെ വിദ്യാരംഭം ഏറ്റവും ശുഭകരമാണ്. ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നമായ സ്വന്തം കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സവിശേഷമുഹൂർത്തമാണിത്.
സർപ്പാരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ്കന്നിമാസത്തിലെ ആയില്യം. നാഗരാജാവിന്റെ തിരുനാളായ ഈ ദിവസത്തെ നാഗാരാധനയ്ക്ക് വിശേഷ ഫലം ലഭിക്കും. ഈ ദിവസം എല്ലാ ക്ഷേത്രങ്ങളിലും നാഗരാജാവിന് പ്രത്യേക പൂജകളും, സർപ്പബലിയും
നാഗരാജാവിന്റെ തിരുന്നാളായ കന്നിമാസത്തിലെ ആയില്യം 2021 ഒക്ടോബർ 2 നാണ്. നാഗാരാധനയ്ക്ക്പെട്ടെന്ന് ഫലം ലഭിക്കുന്ന ദിവസമാണിത്. എല്ലാനാഗക്ഷേത്രങ്ങളിലും വിശേഷാൽ നാഗപൂജകൾ നടക്കുന്നഈ ദിവസം നാഗോപാസനയ്ക്ക് ഏറ്റവും നല്ലതാണ്. കടം,
വിജയദശമി ദിവസം കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നതാണ് ഏറ്റവും നല്ലത്. മറ്റു ദിവസങ്ങളിൽവിദ്യാരംഭം നടത്തുന്നത് മുഹൂർത്തം നോക്കണം. മൂന്ന് വയസിന് മുൻപ് വിദ്യാരംഭം നടത്തരുത്. വിജയദശമി ദിവസം അല്ലാതെ സാധാരണ സമയങ്ങളിൽ ബുധൻ, വ്യാഴം, വെള്ളി
ഗണപതി ഭഗവാനെ, പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസമാണ് ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി.ഈ ദിവസം മാത്രമല്ല എല്ലാ മാസത്തിലെയും ചതുർത്ഥിദിനം ഗണേശ പ്രീതി നേടാൻ ഉത്തമമാണ്. എന്താണോ നമ്മുടെ മനസിന്റെ ആഗ്രഹം അത് സങ്കല്പിച്ച് വിനായകനെ പ്രാർത്ഥിച്ച്
ഗണപതി ഭഗവാന്റെ അനുഗ്രഹം അതിവേഗം നേടാൻ ഏതൊരാളെയും സഹായിക്കുന്ന വ്രതാനുഷ്ഠാനമാണ് വിനായക ചതുർത്ഥി വ്രതം. ക്ഷിപ്രപ്രസാദിയായ ഗണേശ പ്രീതി നേടാൻ ഇതിലും പുണ്യകരമായ മറ്റൊരു ദിവസമില്ല.ഈ ദിവസത്തെ പ്രാർത്ഥനകൾ പെട്ടെന്ന്
വിഷ്ണുഭഗവാനെ അഷ്ടോത്തര ശതനാമാവലി ജപിച്ച് ഉപാസിച്ചാൽ സമൃദ്ധിയും ഐശ്വര്യവും ലഭിക്കും. വിഷ്ണു സംബന്ധമായ ഉപാസനകളിൽ ഏറ്റവും പ്രധാനമാണ് ഭഗവാന്റെ അഷ്ടോത്തര മന്ത്രജപം. പ്രപഞ്ചക സംരക്ഷകനായ വിഷ്ണുവിനെ പതിവായി ഭജിക്കുന്നത് എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നതിനും ജോലിയും സമ്പത്തും പുരോഗതിയും നേടുന്നതിനും ഉത്തമമാണ്
അതിവേഗം ജീവിത വിജയം നേടാൻ ഏതൊരാളെയും സഹായിക്കുന്ന വ്രതാനുഷ്ഠാനമാണ് പ്രദോഷം. ശിവപാർവതീ പ്രീതി നേടാൻ ഏറ്റവും പുണ്യകരമായ ദിവസമാണ് പ്രദോഷം . ഈ ദിവസത്തെ പ്രാർത്ഥനകൾ പെട്ടെന്ന് ഫലിക്കും. പാപദോഷ ദുരിതങ്ങൾ മാറാൻ മാത്രമല്ല ഭൗതിക
സർവൈശ്വര്യ പ്രതീക്ഷകളുമായി മലയാളത്തിന്റെ പുതുവൽസരം ചിങ്ങം ഒന്നിന് പിറക്കുന്നു. ഈ ആണ്ടുപിറപ്പ് വേളയിൽ രോഗ ദുഃഖ ദുരിതങ്ങൾ ഒഴിഞ്ഞ് സമ്പൽസമൃദ്ധമായ ഓണം എല്ലാവർക്കുംആശംസിക്കുകയും ഒരോ കൂറിന്റെയും പുതുവർഷ ഫലം പ്രവചിക്കുകയുമാണ്