Saturday, 19 Apr 2025
AstroG.in
Category: Video

ഗുരുവായൂർ ഏകാദശി
നോറ്റ് നേടിയ സൗഭാഗ്യം

വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നത്. വിഷ്ണു ഭക്തരെ പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ ഭക്തരെ സംബന്ധിച്ച് പരമ
പവിത്രമായ ദിവസമാണിത്. ഈ പുണ്യ ദിനത്തിന്റെ മാഹാത്മ്യം വർണ്ണിക്കുന്ന ചില സംഭവങ്ങൾ

ഏതെല്ലാം നക്ഷത്രക്കാർക്ക്
നവംബർ 20ന് നല്ല കാലം തുടങ്ങും ?

എല്ലാവരുടെയും ജീവിതത്തെ വലിയ തോതിൽ ബാധിക്കും. വക്രഗതി മാറി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് മാറുന്ന വ്യാഴം 2022 ഏപ്രിൽ 13 വരെ അവിടെ നില കൊള്ളും. അഞ്ചു

തൃക്കാർത്തിക പുണ്യം ലക്ഷ്മീ കടാക്ഷം

സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് തൃക്കാർത്തിക. ദേവീ ക്ഷേത്രങ്ങളിൽ വളരെ വിശേഷപ്പെട്ട ദിവസമാണിത്. ലക്ഷ്മീ ദേവിയുടെ അവതാര ദിവസമാണ് തൃക്കാർത്തികയെന്ന് കരുതുന്നു. പാലാഴിമഥനത്തിൽ പാൽക്കടലിൽ നിന്ന് സർവ്വാലങ്കാര

തൃക്കാർത്തികയ്ക്ക് എത്ര ദീപം,
ഏത് ആകൃതിയിൽ തെളിക്കണം

ക ദീപം തെളിക്കൽ. തൃക്കാർത്തിക ദിവസം വൈകിട്ട് നെയ്‌വിളക്ക് തെളിക്കുന്നത് ഏറ്റവും ഐശ്വര്യകരമാണ്. മൺചെരാതിലോ നിലവിളക്കിലോ തെളിക്കാം. വിളക്കു കൊളുത്തി അതിനു മുമ്പിലിരുന്ന്

അതിവേഗം ആഗ്രഹം നടക്കാൻ
അയ്യപ്പ സ്വാമിയുടെ ദിവ്യ മന്ത്രം

സാധാരണ എല്ലാ മൂർത്തികൾക്കും അഷ്ടോത്തര ശതനാമാവലിയുണ്ട്. എന്നാൽ ശ്രീ ധർമ്മശാസ്താവിനെ ആരാധിക്കാൻ അഷ്ടോത്തര ശതനാമങ്ങൾക്ക് പുറമെ 80 നാമാവലികൾ കോർത്ത ശാസ്തൃ പ്രഭാരൂപ അശീതി മന്ത്രം എന്നൊന്നുണ്ട്. ജീവിതത്തിൽ നമ്മൾ നേരിടുന്ന എല്ലാ ദു:ഖദുരിതങ്ങളും എല്ലാ വിധ തടസ്സങ്ങളും കലിദോഷങ്ങളും മാറി അഭീഷ്ട സിദ്ധിയുണ്ടാകുന്നതി

ഇതാ ശാസ്തൃ ഗായത്രി, എന്നും കേട്ടാൽ
സകല ശനിദോഷവും അകലെപ്പോകും

കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ശനി ദശാകാലം എന്നിവ കൊണ്ട് വലയുന്നവര്‍ക്ക് അതിൽ നിന്നും അതിവേഗം മോചനം നേടുന്നതിന് അത്ഭുതകരമായ ഫലസിദ്ധി നൽകുന്നതാണ് ശാസ്തൃഗായത്രി ജപം. ശനിദോഷങ്ങൾ മാത്രമല്ല എല്ലാ കലികാല ദോഷവും തീർത്തു തരുന്ന

ഇത് ജപിക്കൂ, അയ്യപ്പൻ ഒരിക്കലും കൈവിടില്ല

കലിയുഗ ദുരിതമകറ്റാനും ശനിദോഷങ്ങളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ധർമ്മശാസ്താ ഉപാസന. ധർമ്മ ശാസ്താവിന്റെ ധ്യാനശ്ലോകത്തിന് അത്ഭുത ഫലസിദ്ധിയാണുള്ളത്. ധ്യാനശ്ലോകം എന്നും രാവിലെയും വൈകിട്ടും മൂന്ന് തവണ ചൊല്ലി അയ്യപ്പനെ സ്മരിക്കുക.

കൽക്കണ്ടം കലഹം മാറ്റും; ധനത്തിന് താമരമാല
സുബ്രഹ്മണ്യപ്രീതിക്ക് അനേകം വഴിപാടുകൾ

സുബ്രഹ്മണ്യ ഉപാസനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് ഷഷ്ഠി. എല്ലാ ഷഷ്ഠികളിലും ഏറ്റവും വിശേഷം തുലാമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഷഷ്ഠിയായ സ്കന്ദഷഷ്ഠിയാണ്. ശിവന്റെയും ശക്തിയുടെയും പുത്രനായി അവതരിച്ച മുരുകൻ ലോകത്തെ മുഴുവൻ ദ്രോഹിച്ച്

സക്ന്ദഷഷ്ഠിവ്രതം ആചരിക്കുന്നവർ ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഇത് കേട്ട് ജപിക്കൂ

സക്ന്ദഷഷ്ഠിവ്രതം ആചരിക്കുന്നവർ സുബ്രഹ്മണ്യ ഭഗവാന്റെ അഷ്ടോത്തര ശതനാമാവലി ജപിക്കണം. ശ്രീ മുരുകന്റെ 108 നാമങ്ങൾ കോർത്ത ഈ മന്ത്രാവലി ജപിക്കാൻ കഴിയാത്തവർക്ക് ഈ വീഡിയോ കേട്ട് കൂടെ ജപിച്ച് പുണ്യം നേടാം. സന്താനക്ലേശം, വിവാഹതടസം, ദാമ്പത്യദുരിതം, ചൊവ്വാദോഷം എന്നിവയെല്ലാം മാറും. മന:ശാന്തിയും രോഗശാന്തിയും പാപശാന്തിയും ലഭിക്കും. സ്കന്ദഷഷ്ഠി ദിനങ്ങൾ മാത്രമല്ല ഷഷ്ഠി, ചൊവ്വാഴ്ച, ഞായറാഴ്ച, പൂയം എന്നീ ദിനങ്ങൾ ജപത്തിന് ഏറെ നല്ലതാണ്. കഴിയുന്നവർ നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് 41, 21, 12 ദിവസം തുടർച്ചയായി ഈ വീഡിയോ കേട്ട് ജപിക്കാം.

error: Content is protected !!