സുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിയും സർവ്വാനുഗ്രഹവും നേടാൻ കഴിയുന്ന സുപ്രധാന സുദിനമായ സ്കന്ദഷഷ്ഠി 2021 നംവബർ 9 നാണ്. എല്ലാ ദേവതകളുടെയും അനുഗ്രഹത്തോടെ വേലായുധൻ ശൂരപത്മാസുരസംഹാരം നടത്തി ലോകത്തെ രക്ഷിച്ച ദിവസമാണ് സക്ന്ദഷഷ്ഠിയായി ഭക്തർ
കഴിയുന്നത്ര ദീപങ്ങൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി നാളിലെ ദീപം തെളിക്കൽ അലങ്കാരം മാത്രമല്ല അനുഷ്ഠാനം എന്ന രീതിയിലും വളരെ പ്രധാനമാണ്. നിലവിളക്കിലും മൺചിരാതിലും ദീപം തെളിയിക്കാം. ഏറ്റവും കുറഞ്ഞത്
നരകാസുരനെ വധിച്ച് ഭൂമി ദേവിയുടെ അംശമായ ഭാര്യ സത്യഭാമയുമൊത്ത് ഭഗവാൻ ശ്രീകൃഷ്ണൻ ദ്വാരകയിൽ വിജയശ്രീലാളിതനായി തിരിച്ചു വന്ന ദിവസമെന്നും രാവണവധ ശേഷം രാമനെയും സീതയെയും അയോദ്ധ്യ വരവേറ്റ ദിനമെന്നും മഹാലക്ഷ്മി ഐശ്വര്യവും സമൃദ്ധിയും
നരകാസുരനെ നിഗ്രഹിച്ച് ഭഗവാൻ ശ്രീകൃഷ്ണൻ ലോകത്തെ രക്ഷിച്ച പുണ്യദിനമാണ് ദീപാവലി. മധുരം നൽകിയും ദീപം തെളിച്ചും ആഘോഷിക്കുന്ന ദീപാവലി നൽകുന്ന സന്ദേശം ദുർവാസനകൾ അകറ്റി ധർമ്മ ജീവിതം നയിക്കണം എന്നാണ്. ആഘോഷ പ്രധാനമായ
മുരാസുര നിഗ്രഹത്തിന് വിഷ്ണു ഭഗവാനിൽ നിന്ന് അവതരിച്ച ദേവിയാണ് ഏകാദശി. അതീവ സുന്ദരിയും മഹാശക്തി ശാലിയുമാണ് ഏകാദശിദേവി. എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്ത പക്ഷത്തിലും ഏകാദശി തിഥി വരുന്ന ദിവസം വ്രതമെടുത്ത് ഈ ദേവിയെ
വിദ്യാസംബന്ധമായ പുരോഗതിക്കും ഐശ്വര്യത്തിനും മാത്രമല്ല ജീവിതത്തിൽ എപ്പോഴും എവിടെയും ജയിക്കാൻ സഹായിക്കുന്ന അത്ഭുത ശക്തിയുള്ള മന്ത്രമാണ് സരസ്വതീ ദേവിയുടെ മൂല മന്ത്രം. ഓർമ്മശക്തി, ബുദ്ധിശക്തി, പരീക്ഷാവിജയം, ജനസ്വാധീനം, രാഷ്ട്രീയ വിജയം, കലാ-
നമ്മുടെ കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കുന്ന വിദ്യാരംഭത്തിന് ഏറ്റവും ഉത്തമമായ ദിവസം വിജയദശമിയാണ്. എന്നാൽ ഈ വിജയദശമി ദിവസം ആരാണ് കുഞ്ഞിനെ എഴുത്തിനിരുത്തേണ്ടത് ? അതിന് ഏറ്റവും ഉത്തമ വ്യക്തി ആരാണ്? എന്തുകൊണ്ടാണ് ആ വ്യക്തി ഉത്തമമാകുന്നത് ? കുട്ടിയെ എഴുത്തിന് ഇരുത്താൻ വേറെ ആരെയെല്ലാം പരിഗണിക്കാം ? ചില
നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കുന്ന വിജയദശമി നാളിലെ വിദ്യാരംഭ വേളയിൽ പഞ്ച മൂർത്തി പ്രീതി നേടേണ്ടത് അനിവാര്യമാണ്. ഗണപതി ഭഗവാൻ, സരസ്വതി ദേവി, ദക്ഷിണാമൂർത്തി, വേദവ്യാസൻ, ഗുരു എന്നിവരാണ് പഞ്ച മൂർത്തികൾ. വിദ്യാരംഭ വേളയിൽ
അകന്നു പോകും. ജീവിതത്തിലെ അലച്ചിലുകളുംകഷ്ടപ്പാടുകളുമെല്ലാം ദുർഗ്ഗാ ഭജനത്തിലൂടെ
നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കുന്ന വിജയദശമി നാളിലെ വിദ്യാരംഭം ഏറ്റവും ശുഭകരമാണ്. ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നമായ സ്വന്തം കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സവിശേഷമുഹൂർത്തമാണിത്.