Friday, 18 Apr 2025
AstroG.in
Category: Video

ശ്രീ രാമായണം; ആയിരം നാമ തുല്യം ഒരു രാമനാമം

ശ്രീരാമചന്ദ്രന്റെ അവതാര മഹിമ നാടെങ്ങും പാടി പുകഴ്ത്തുന്ന കർക്കടക മാസം സമാഗതമായി. മര്യാദാ പുരുഷോത്തമനെന്നും മാതൃകാ പുരുഷനെന്നും പ്രകീർത്തിക്കുന്ന രാമന്റെ സ്മരണ പോലും പുണ്യമായാണ് കരുതുന്നത്. അപ്പോൾ പിന്നെ രാമനാമ ജപത്തിന്റെയും രാമായണ

സന്താന, ദാമ്പത്യദുരിതം അകറ്റും
സുബ്രഹ്മണ്യ അഷ്ടോത്തരം വീഡിയോ

സുബ്രഹ്മണ്യ ഭഗവാനെ അഷ്ടോത്തര ശതനാമാവലി മന്ത്രം ജപിച്ച് ഉപാസിച്ചാൽ മന:ശാന്തി ലഭിക്കും. ടെൻഷൻ മാറും. വിവാഹ തടസം, ദാമ്പത്യദുരിതം, ചൊവ്വാ ദോഷം എന്നിവ തീരും.

സമ്പത്തും ഭാഗ്യവും
ഒന്നിച്ചു തരും ഏകാദശി

മഹാവിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട വ്രതമായ ഏകാദശി ചിട്ടയോടെ ആചരിച്ചാൽ ഇഹത്തിലും പരത്തിലും സുഖം ലഭിക്കും. എല്ലാത്തരം ലൗകിക സുഖങ്ങളും നമുക്ക് തരുന്ന ഏകാദശി നോറ്റാൽ
ദാരിദ്ര്യം മാറും, കഴിവും ഭാഗ്യവും വർദ്ധിക്കും. സമ്പത്ത് എത്രയുണ്ടായാലും ഭാഗ്യമില്ലെങ്കിൽ അത്

തൊഴിൽ, ബിസിനസ് ദുരിതങ്ങൾ ഇതിലൂടെ
3 ശനിയാഴ്ച കൊണ്ട് പരിഹരിക്കാം

തൊഴിൽ സംബന്ധമായ ദുരിതങ്ങൾ പ്രത്യേകിച്ച് ശത്രുദോഷ, ദൃഷ്ടിദോഷ ദുരിതങ്ങൾ നീങ്ങുന്നതിന് ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തുന്നത് നല്ലതാണ്. നാം തൊഴിൽപരമായോ ബിസിനസിലോ മികവ് പ്രദർശിപ്പിച്ച് ഉയർച്ച നേടുന്നതിൽ ചിലർക്ക് അസൂയ ഉണ്ടാകാം. ഇത് ചിലപ്പോൾ

ഉടൻ ജോലി കിട്ടാൻ
28 നാഗമന്ത്രങ്ങൾ കേൾക്കൂ

തൊഴിൽ മാർഗ്ഗങ്ങൾ തുറന്നു കിട്ടുന്നതിനും ഉദ്യോഗ സംബന്ധമായ പ്രതിസന്ധികൾ നീങ്ങുന്നതിനും ഉദ്യോഗക്കയറ്റവും മേലുദ്യോഗസ്ഥ പ്രീതിയും ലഭിക്കുന്നതിനും 28 നാഗ മന്ത്രങ്ങൾ ഉപദേശിച്ചു തരികയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. അത്ഭുത

എല്ലാ ചൊവ്വയും ദോഷമല്ല;
വെറുതെ കൂടുതൽ ഭയക്കണ്ടാ

എത്രയെത്ര പേരുടെ ജീവിതമാണ് ചൊവ്വാദോഷം കാരണം അനിശ്ചിതത്വത്തിലായിരിക്കുന്നത്. വാസ്തവത്തിൽ എന്താണ് ചൊവ്വാ ദോഷം? ആർക്കാണ് ചൊവ്വാ ദോഷം? ഇതിന്റെ ഫലം പലരും പറയുന്നതു പോലെ കഠിനമാണോ , മാരകമാണോ ? ചൊവ്വാ ദോഷം സംബന്ധിച്ച എല്ലാ

തടസം മാറി സൗഭാഗ്യം തെളിയാൻ
ശ്രീ ഗണേശ അഷ്ടോത്തരം വീഡിയോ

ഏത് കാര്യത്തിലെയും തടസം മാറാനും സൗഭാഗ്യം തെളിയാനും ശ്രീ ഗണേശ അഷ്ടോത്തര ശതനാമാവലി നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്. പെട്ടെന്ന് പ്രസാദിക്കുന്ന ഭഗവാനാണ് ശ്രീ ഗണപതി. എല്ലാ വിഘ്നങ്ങളും അതിവേഗം അകറ്റിത്തരും. സാമ്പത്തിക അഭിവൃദ്ധിക്കും

ഭാഗവത കഥകൾ ; ദശാവതാര മഹിമ

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും വിളംബരം ചെയ്യുന്ന മഹാപുരാണമാണ്
ശ്രീ മഹാഭാഗവതം. മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ, വാമന, പരശുരാമ, ശ്രീരാമാ,
ബലരാമ, ശ്രീകൃഷ്ണ, കൽക്കി എന്നിവയാണ് ദശാവതാരങ്ങൾ. ഈ അവതാരങ്ങളുടെ മാഹാത്മ്യം

സർപ്പദോഷം തീർന്നാൽ ഐശ്വര്യം;
ഇതാ ചില വഴിപാടുകൾ കേൾക്കൂ

ഇഷ്ടകാര്യസിദ്ധിക്കും നാഗദോഷം മാറാനും ഉത്തമമായ ധാരാളം വഴിപാടുകളുണ്ട്. നാഗപ്രീതിക്കുള്ളവഴിപാടിൽ ഏറ്റവും പ്രധാനം നൂറും പാലുമാണ്. ദാരിദ്ര്യദുഃഖ മോചനത്തിനും ധനം നിലനിൽക്കാനും കുടുംബ ഐശ്വര്യത്തിനും കുടുംബ കലഹം മാറ്റാനും,

കടം തീർക്കാൻ ഋണവിമോചന
നരസിംഹസ്തോത്രം കേൾക്കാം

കടബാദ്ധ്യത അകറ്റി അതിവേഗം ധനപുഷ്ടി നൽകുന്നതിന് ഏറ്റവും ഉത്തമമാണ് ഋണവിമോചന നൃസിംഹ സ്തോത്ര ജപം. പതിവായി ജപിക്കാൻ ഉത്തമമാണ് ഈ സ്തോത്രം.ചൊവ്വാഴ്ചകളിലും ചോതിനക്ഷത്രത്തിലും വ്രതമെടുത്ത്, ത്രിസന്ധ്യാ നേരത്ത് ജപിക്കുന്നത് കൂടുതൽ ഫലപ്രദം

error: Content is protected !!