Sunday, 20 Apr 2025
AstroG.in
Tag: Astrology

അമാവാസി, മീന ഭരണി, ചെറിയപെരുന്നാൾ; ഈ ആഴ്ചത്തെ നക്ഷത്രഫലം

2024 ഏപ്രിൽ 7 ന് മീനക്കൂറിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ അമാവാസി, മീനഭരണി, പരിശുദ്ധ ഖുറാൻ അവതരിച്ച റമാദാൻ മാസത്തിന് സമാപനം കുറിക്കുന്ന ചെറിയ പെരുന്നാൾ, മത്സ്യ ജയന്തി, ശ്രീപത്‌മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം കൊടിയേറ്റ് എന്നിവയാണ്.

error: Content is protected !!