അത്ഭുതകരമായ ഫലസിദ്ധിയുള്ള രണ്ട് മന്ത്രങ്ങളുണ്ട് – അഷ്ടാക്ഷര മന്ത്രവും ദ്വാദശാക്ഷര മന്ത്രവും. എട്ട് അക്ഷര സമാഹാരമായ അഷ്ടാക്ഷര മന്ത്ര ജപ ഫലം രോഗശാന്തിയാണ്. ദ്വാദശാക്ഷര മന്ത്രം വിധിപ്രകാരം ജപിച്ചാൽ സകല ദു:ഖങ്ങളും തീരും.
Tag:
astrology
-
ഭഗവാൻ ശ്രീമഹാവിഷ്ണു ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്ത് ധർമ്മം പുന:സ്ഥാപിക്കുന്നതിന് കലാകാലങ്ങളിൽ ഭൂമിയിൽ അവതരിക്കും. അതാണ് ദശാവതാരം. ഇതിനകം ഭഗവാൻ 9 പൂർണ്ണാവതാരമെടുത്തു …
Older Posts