Sunday, 20 Apr 2025
AstroG.in
Tag: Astrology

മഹാശിവരാത്രിക്ക് ശക്തി പഞ്ചാക്ഷരി ജപിക്കൂ; ഒരാണ്ടിനകം ഏതാഗ്രഹവും സാധിക്കും

വ്രതങ്ങളിൽ ശ്രേഷ്ഠമാണ് തിങ്കളാഴ്ച വ്രതം. അതിലും ശ്രേഷ്ഠവും ശിവാനുഗ്രഹകരവുമാണ് പ്രദോഷ വ്രതം. പക്ഷ പ്രദോഷ വ്രതങ്ങളിൽ ഏറ്റവും പ്രധാനം കറുത്ത പക്ഷത്തിലെ ശനി പ്രദോഷ വ്രതമാണ്. എന്നാൽ

ചന്ദ്രപ്പിറ കാണാൻ ഞായർ, വ്യാഴം, വെള്ളി ദിവസങ്ങൾ ഉത്തമം

കറുത്തവാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യം കാണുന്ന ആചാരമാണ് ചന്ദ്രദർശനം. കറുത്തവാവ് കഴിഞ്ഞ് മൂന്നാമത്തെ സന്ധ്യ മുതൽ ചന്ദ്രക്കല മാനത്ത് തെളിയും. ഈ സമയത്ത് ചന്ദ്രനെ കാത്തിരുന്നു കാണുക ചിലരുടെ പതിവാണ്. ഓരോ ദിവസവും

ശബരിമല നട അടച്ചു, ഭഗവാൻ യോഗനിദ്രയിൽ; ഏറ്റവും ഉയർന്ന വരുമാനം ലഭിച്ച സീസൺ

മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര നടയടച്ചു. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക്

പതിനെട്ടുപടികളെ സാക്ഷിയാക്കി ആലങ്ങാട് യോഗത്തിന്റെ കര്‍പ്പൂര താലം

കര്‍പ്പൂര ദീപ്രപഭയാല്‍ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കര്‍പ്പൂര താലം എഴുന്നള്ളത്ത് സന്നിധാനത്തെ

ഹരിവരാസനം പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു

ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍

തിങ്കൾപ്രദോഷം, കാർത്തിക ദീപം, ചക്കുളത്ത് കാവ് പൊങ്കാല ; ഈ ആഴ്ചത്തെ നക്ഷത്രഫലം

ൽ ദേവീദാസൻ
ഗുരുവായൂർ ഏകാദശി, തിങ്കൾപ്രദോഷം, കാർത്തിക ദീപം, ചക്കുളത്ത് കാവ് പൊങ്കാല, പൗർണ്ണമി എന്നിവയാണ് 2022 ഡിസംബർ 4 ന് മേടക്കൂറ് അശ്വതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ. വാരം ആരംഭിക്കുന്ന ഞായറാഴ്ചയാണ്

error: Content is protected !!