ഏഴരപ്പൊന്നാന ദർശനത്തിന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഒരുങ്ങി. തിരുവുത്സവത്തിന്റെ എട്ടാം ദിവസമായ കുംഭത്തിലെ രോഹിണി നക്ഷത്രത്തിലാണ്
സർവാഭീഷ്ടദായകനായ അഘോരമൂർത്തി തിരു ഏറ്റുമാനൂരപ്പന്റെ ഈ വർഷത്തെ ഉത്സവബലി തുടങ്ങി. വെള്ളിയാഴ്ച മുതൽ എട്ടു ദിവസം തുടർച്ചയായി ഉത്സവബലി ഉണ്ടാകും. ഇതിനിടയിൽ 2022 മാർച്ച് 10 നാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം.
ചൊവ്വാഴ്ച കറുത്തപക്ഷത്തില്‍ ചതുര്‍ദശി തിഥിയില്‍ ആണ്. കുംഭ മാസത്തിലെ കറുത്ത പക്ഷത്തില്‍ സന്ധ്യകഴിഞ്ഞ് ചതുര്‍ദ്ദശി തിഥി ലഭിക്കുന്ന കാലമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശി
ഈ ശിവരാത്രിയോട് അനുബന്ധിച്ച് ആറ് ഗ്രഹങ്ങളുടെ അത്യപൂർവ്വമായ സംഗമം നടക്കുന്നത് രണ്ടു ദിവസം സകല ജീവജാലങ്ങളെയും അതിശക്തമായ രീതിയിൽ സ്വാധീനിക്കുമെന്ന് ജ്യോതിഷം പറയുന്നു. ചന്ദ്രൻ, ചൊവ്വ, ബുധൻ, ശനി, ശുക്രൻ , പ്ലൂട്ടോ
എല്ലാത്തരത്തിലുള്ള ശത്രുദോഷങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും മോചനം നേടാൻ ഉത്തമമായ ദിവസമാണ് ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ വിജയ ഏകാദശി. ഈ ദിവസം ഉപവസിച്ച് വിഷ്ണു ഭഗവാനെ ആരാധിക്കുകയും
ആചാരപ്പെരുമയോടെ, വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാശി അഷ്ടമി എന്നറിയപ്പെടുന്ന കുംഭാഷ്ടമി ഫെബ്രുവരി 23ന് ആഘോഷിക്കും.
ഉത്സവത്തിന്റെ മുന്നോടിയായി ഫെബ്രുവരി 22 വരെ ദ്രവ്യകലശവും 23ന് ഏകാദശ
ഏറ്റവും കൂടുതൽ ശുഭഫലങ്ങൾ സമ്മാനിക്കുന്ന ഗ്രഹമാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയെയാണ് വ്യാഴം, ഗുരു എന്നെല്ലാം വിളിക്കുന്നത്. വ്യാഴത്തിന്
മൗഢ്യം സംഭവിക്കുന്നത് തികച്ചും അശുഭകരമായികണക്കാക്കുന്നു. ഇപ്പോൾ, 2022 ഫെബ്രുവരി 20 ഉദയത്തിന് വ്യാഴത്തിന് മൗഢ്യം ആരംഭിക്കുകയാണ്. ഇത് 2022 മാർച്ച് 21 അസ്തമയത്തിന് അവസാനിക്കും. അതിനിടയിൽ മാർച്ച് 12 ന് വ്യാഴം പരിപൂർണ്ണമായും മൗഢ്യാവസ്ഥയിൽ ആയിരിക്കും.
മഹാകാളിക്ക് രണ്ട് അവതാരമുണ്ട്. ശിവന്റെ ശക്തിയായും ശിവന്റെ പുത്രിയായും. ശിവഭഗവാന്റെ ശക്തിയായി ദക്ഷനിഗ്രഹത്തിനായാണ് ദേവി അവതരിച്ചത്. മഹേശ്വരന്റെ പുത്രീഭാവത്തിൽ ദാരികനിഗ്രഹത്തിനായും ദേവി അവതരിച്ചു.
ഗുരുവായൂര്‍ ക്ഷേത്രമതില്‍ക്കം സദാ ദേവമേളത്താല്‍ മുഖരിതമാണിപ്പോൾ. ഉത്സവം തുടങ്ങിയാല്‍ എട്ടാം ഉത്സവം വരെ ഇതാണ് പതിവ്. കണ്ണിന് ആനന്ദം പകരുന്ന ഗുരുവായൂരപ്പന്റെ കാഴ്ചശീവേലിക്ക് മുമ്പില്‍ നൂറോളം വാദ്യക്കാരാണ് പഞ്ചാരിമേളം കൊട്ടിത്തകര്‍ക്കുന്നത്. എഴുന്നള്ളിപ്പിന് മുന്നില്‍ 3 നേരമാണ് ദേവമേളത്തിന്റെ മാസ്മരിക അകമ്പടി. എട്ടാം ഉത്സവം വരെ ക്ഷേത്രത്തിൽ കാഴ്ചശീവേലി മേളത്തോടെ നടക്കും.
അതിനാല്‍ അതികഠിനമായ ശനിദോഷങ്ങളിൽ നിന്ന് രക്ഷനേടാന്‍ ധർമ്മശാസ്താ പ്രീതി പോലെ ശ്രേഷ്ഠമായ മറ്റൊരു മാർഗ്ഗമില്ല. ശനിയാഴ്ചയാണ് ശനി ഗ്രഹത്തിന്റെ