ലോകത്ത് എവിടെയുമുള്ള ഭക്തർക്ക് ഇത്തവണയും സ്വന്തം വീടുകളിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാം. 2022 ഫെബ്രുവരി 17 ന് കാലത്ത് 10:50 ന് പൊങ്കാല അടുപ്പിൽ അഗ്നി പകരണം. ഉച്ചതിരിഞ്ഞ് 1:20 നാണ് നിവേദ്യം. ഭക്തർക്ക് സ്വയം ജലം
ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ശ്രമിക്കുന്നവർക്ക് ഉത്തമ ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയിൽ വരുന്ന ഗണേശ സങ്കടചതുർത്ഥി. 2022 ഫെബ്രുവരി 20, കുംഭം 8നാണ് ഗണേശ സങ്കടചതുർത്ഥി. ഈ
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് ആരംഭം കുറിച്ച് തിങ്കളാഴ്ച നടന്ന ആനയോട്ടം ചടങ്ങിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. ദേവദാസിനാണ് രണ്ടാ സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം
ആത്മസമർപ്പണമാണ് വഴിപാട്. തനം, മനം, ധനം എന്നിവ അർപ്പിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്.
എന്താണ് തനം മനം ധനം? മനസും ശരീരവും ധനവും. അതായത് തനിക്കു സ്വന്തമായുള്ളത് മൂന്നും സമർപ്പിക്കലാണ് തനമനധന സമർപ്പണം.
ഗുരുവായൂർ ഉത്സവത്തിലെ പരിപാവനവും കൗതുകകരവുമായ ആനയില്ലാശീവേലി കൊടിയേറ്റ ദിവസമായ തിങ്കളാഴ്ച രാവിലെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറു
തിങ്കളാഴ്ചകളും ത്രയോദശി തിഥികളിൽ വരുന്ന പ്രദോഷ ദിനങ്ങളും ശ്രീപരമേശ്വര പ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസങ്ങളാണ്. അതില്‍ത്തന്നെ പ്രധാനമാണ് അപൂർവമായി ഒത്തുവരുന്ന തിങ്കള്‍ പ്രദോഷവും ശനി പ്രദോഷവും. എന്നാൽ 2022
ജ്യോതിഷി പ്രഭാസീന സി പിമംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും സർവ്വകാര്യ സിദ്ധിക്കും ചോറ്റാനിക്കര മകം തൊഴൽ വിശേഷമാണ് നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. ആദിപരാശക്തി പ്രപഞ്ച പരിപാലകനായ മഹാവിഷ്ണുവിനോടൊപ്പം പരിലസിക്കുന്ന ഇവിടെ കുംഭത്തിലെ രോഹിണി നാളിലാണ് കൊടിയേറ്റ് . ഉത്രത്തിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഓരോ ദിവസവും പ്രത്യേകം ആറാട്ട് എന്ന സവിശേഷതയും ഇവിടെയുണ്ട് . ഇതിൽ
ഗൗരി ലക്ഷ്മിചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വളരെ പ്രശസ്തവും വ്യത്യസ്തവുമായ ദേവീ സ്തുതിയാണ് അമ്മേ നാരായണ. ഈ വ്യത്യസ്തത അതിൽ സ്ത്രീലിംഗവും പുല്ലിംഗവും ചേർന്നു വരുന്നതാണ്. അമ്മേ എന്നത് ദേവീ സ്തുതിയും നാരായണ എന്നത് ഭഗവാൻ വിഷ്ണു സ്തുതിയുമാണ്. ചോറ്റാനിക്കരയിൽ സങ്കല്പം ദേവിയാകുമ്പോൾ അമ്മേ നാരായണീ എന്നല്ലേ സ്തുതിക്കേണ്ടതെന്നു ചോദിക്കാം. ചോറ്റാനിക്കര ദേവീ ചൈതന്യത്തിന്റെ ആന്തരിക രഹസ്യമറിഞ്ഞ് വിളിച്ചതാണ്
ഭക്തര്‍ക്കു അനുഗ്രഹങ്ങളും വരങ്ങളും വാരിക്കോരി നൽകുന്നന്നതിനാല്‍ വേദങ്ങൾ സുബ്രഹ്മണ്യഭഗവാനെ ധൂര്‍ത്തനായി ചിത്രീകരിക്കുന്നു. ഋഗ്വേദം, അഥര്‍വ്വവേദം രാമായണം, മഹാഭാരതം, ചിലപ്പതികാരം എന്നിവയിൽ സുബ്രഹ്മണ്യനെക്കുറിച്ച്
ലക്ഷക്കണക്കിന് ഭക്തരെ ദോഷങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച്
അവർക്ക് ആഗ്രഹസാഫല്യം നൽകുന്ന പൊങ്കാല മഹോത്സവത്തിന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി . ഫെബ്രുവരി 9 ന് രാവിലെ 10:50 ന്