Sunday, 20 Apr 2025
AstroG.in
Tag: Astrology

ഗായത്രി ജപിച്ചാൽ മറ്റ് ഉപാസന വേണ്ട; ശത്രുദോഷവും ദുരിതവും താനേ അകലും

എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും ഗായത്രി മന്ത്രം കാണപ്പെടുന്നു. ഒരു വ്യക്തിക്ക് ഉപാസനാ ശക്തി ലഭിക്കാനുള്ള മാർഗ്ഗം ഗായത്രി ജപമാണ്. നമ്മുടെ ക്ഷേത്രങ്ങളിലെല്ലാമുളള ചൈതന്യം ഗായത്രിയുടേതാണ്.

മകര സംക്രമം രോഹിണി നക്ഷത്രത്തിൽ; ഉത്തരായന പുണ്യകാലം തുടങ്ങുന്നു

ധനുരാശിയിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മകര സംക്രമം. മകര മാസപ്പുലരി 2022 ജനുവരി 15 ശനിയാഴ്ച ആണെങ്കിലും മകര സംക്രമം തലേന്ന് ജനുവരി 14 വെള്ളിയാഴ്ച പകൽ 2 മണി 29 മിനിട്ടിന് ഇടവക്കൂറിൽ രോഹിണി നക്ഷത്രം നാലാം പാദത്തിലാണ് നടക്കുക.

മംഗല്യ ഭാഗ്യത്തിനും ഉദര രോഗ ശാന്തിക്കും ഉദയനാപുരത്തപ്പന് അപൂർവ വഴിപാട്

ശ്രീകോവിലിന് ആറു പ്രദക്ഷിണം വച്ച് തുമ്പപ്പൂ മാലയും നാരങ്ങാമാലയും സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മംഗല്യസിദ്ധി ലഭിക്കുന്ന ദിവ്യ സന്നിധിയാണ് ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.

തൈപ്പൂയത്തിന് ഈ മന്ത്രങ്ങൾ
ജപിച്ചാൽ അനേക മടങ്ങ് ഫലം

ഉപാസനയിലൂടെ സുബ്രഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്തി അഭീഷ്ട സിദ്ധി നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് മകരമാസത്തിലെ തൈപ്പൂയം. ഭഗവാന്റെ അവതാര ദിനമായ തൈപ്പൂയ നാളിലെ മന്ത്ര ജപത്തിന് അനേക മടങ്ങ് ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വിശിഷ്ടമായ ഈ ദിവസം ഒരോ കാര്യസാധ്യത്തിന് ജപിക്കാവുന്ന ചില മന്ത്രങ്ങളാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഇത്തവണ ഉപദേശിച്ചു തരുന്നത്. അത്ഭുത

സന്താനഭാഗ്യം, അഭിവൃദ്ധി, വിവാഹം; തൈപ്പൂയ ഉപാസനയ്ക്ക് ഇരട്ടി ഫലം

സുഖവും സന്തോഷവും ശാന്തിയും ആഗ്രഹസാഫല്യവും സമ്മാനിക്കുന്ന ഭഗവാൻ സുബ്രഹ്മണ്യനെ വിധിപ്രകാരം ആചരിച്ച് പ്രീതിപ്പെടുത്തി ലൗകികമായ അഭീഷ്ടങ്ങൾ കരസ്ഥമാക്കാൻ സ്കന്ദ ഷഷ്ഠിവ്രതം നോൽക്കുന്നത് പോലെ ശ്രേഷ്ഠമാണ് മകര മാസത്തിൽ തൈപ്പൂയ

ശത്രുക്കളിൽ നിന്നും, അസൂയക്കാരിൽ നിന്നും രക്ഷപ്പെടാൻ ഈ ശിവഭാവം

ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും എല്ലാ വിദ്യകളിലും വിജയിക്കുന്നതിനും അത്യുത്തമമാണ് ദക്ഷിണാമൂർത്തി ഉപാസന എന്ന കാര്യം പ്രസിദ്ധമാണ്. എന്നാൽ ഇവ മാത്രമല്ല ശത്രുദോഷങ്ങൾ

ശിവകുടുംബ ചിത്രം ഭവനത്തിൽ ശുഭോർജ്ജം നിറയ്ക്കും

ഗൃഹത്തിൽ ചില സാന്നിദ്ധ്യം ശുഭോർജ്ജം നിറയ്ക്കും. അത്തരത്തിൽ ഒന്നാണ് ശിവകുടുംബ ചിത്രം. കുടുംബജീവിതം അതീവഹൃദ്യമായി വരച്ചു കാട്ടുന്നതാണ് ഈ ചിത്രം. ഇതിൽ മഹാദേവന്റെയും പാർവ്വതീ ദേവിയുടെയും ഇരുവശത്തായി പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു.

ആഗ്രഹാഭിലാഷത്തിനൊത്ത രൂപ ഭാവത്തിൽ ശ്രീകൃഷ്ണനെ ആരാധിച്ചാല്‍ പെട്ടെന്ന് ഫലം

ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്റെ ലീലകള്‍ എത്ര പറഞ്ഞാലും തീരാത്തതാണ്. ആശ്രിത വത്സലനായ ഭഗവാന്‍ തന്റെ ഭക്തരുടെ കണ്ണീരൊപ്പാന്‍ എവിടെയും ഓടിയെത്തും. ഭക്തമാനസങ്ങളില്‍ ശ്രീകൃഷ്ണ പരമാത്മാവിന് ഓരോ രൂപവും ഓരോ ഭാവവുമുണ്ട്.

തിരുപ്പതി ദേവൻ കനിഞ്ഞാല്‍ അപ്രതീക്ഷിത ഭാഗ്യം; സ്വർഗ്ഗവാതിൽ ഏകാദശി ശ്രേഷ്ഠം

മഹാവിഷ്ണുവിന്റെ അവതാരമാണ് ബാലാജി എന്ന് അറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്‍. ഭക്തര്‍ക്ക് സകലസൗഭാഗ്യങ്ങളും നല്‍കുന്ന ഭഗവാന്‍ ദര്‍ശനം നല്‍കിയാല്‍ അത് കോടിപുണ്യമാണ്. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും

പേരും പെരുമയും ഐശ്വര്യവും സമ്മാനിക്കുന്ന ഷഷ്ഠിവ്രതം ഇതാ

ധനുമാസത്തിലെ വെളുത്ത പക്ഷ ഷഷ്ഠി നാളില്‍ സുബ്രഹ്മണ്യസ്വാമിയെ ഉപാസിച്ചാൽ പേരും പെരുമയും ഐശ്വര്യവും ലഭിക്കും. 2022 ജനുവരി 8 നാണ് ഈ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ഈ ഷഷ്ഠി സംബന്ധിച്ച

error: Content is protected !!