Sunday, 20 Apr 2025
AstroG.in
Tag: Astrology

സർവ്വ ഐശ്വര്യത്തിന്റെ സ്വർഗ്ഗവാതിൽ ഏകാദശിക്ക് ഇക്കുറി ഇരട്ടിഫലം

വ്രതങ്ങളിൽ ശ്രേഷ്ഠം ഏകാദശി എന്നാണ് വിശ്വാസം. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പതിനൊന്നാമത്തെ തിഥിയാണ് മഹാവിഷ്ണു ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഏകാദശി വ്രതമായി ആചരിക്കുന്നത്. ഒരു വർഷത്തെ എല്ലാ ഏകാദശികളും ഒരേ

സമ്പത്തും അഭിവൃദ്ധിയും നൽകുന്ന ഈ ധനമന്ത്രങ്ങൾ എന്നും ജപിക്കൂ

ജീവിതം ഏറ്റവും ക്ലേശകരമാകുന്നത് ദാരിദ്ര്യവും രോഗദുരിതങ്ങളും വേട്ടയാടുമ്പോഴാണ്. മറ്റെന്തെല്ലാം ഉണ്ടെങ്കിലും ആരോഗ്യവും പണവും ഇല്ലെങ്കില്‍ ഒരു ശാന്തിയും ലഭിക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധിക്കപ്പുറം മനുഷ്യരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല എന്ന് പറയാം.

ജന്മനാൾ തിങ്കളാഴ്ച വന്നാൽ യാത്ര; ഗ്രഹപ്പിഴ ഒഴിയാൻ ഇങ്ങനെ ആചരിക്കുക

ജനനസമയത്ത് വ്യക്തിയുടെ ജാതകത്തിലെ ചന്ദ്രന്റെ സ്ഥിതി അനുസരിച്ചാണ് അവരുടെ മാനസിക വ്യാപാരങ്ങളും ഭാഗ്യ നിർഭാഗ്യങ്ങളും ഏറെക്കുറെ രൂപം കൊള്ളുന്നത്. ഒരാൾ ജനിച്ച

ചെങ്ങന്നൂരമ്മയ്ക്ക് തൃപ്പൂത്താറാട്ട്; ഇനി 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി

മറ്റൊരു ക്ഷേത്രത്തിലും കാണാനാകാത്ത ചടങ്ങാണ് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്. ചെങ്ങന്നൂര്‍ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ് ഈ വിശേഷാല്‍ ആഘോഷത്തിന്റെ അടിസ്ഥാനം. വര്‍ഷത്തില്‍ പലതവണ ദേവി തൃപ്പൂത്താകും. ഇക്കഴിഞ്ഞ

ഒരോ മാസത്തെയും ഷഷ്ഠി വ്രതത്തിന് പ്രത്യേകം ഫലം; ഈ വർഷത്തെ ഷഷ്ഠികൾ

ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മാസന്തോറും വെളുത്ത പക്ഷത്തിലെ

സമ്പത്ത് നിലനിൽക്കാൻ, ദാരിദ്ര്യം ഒഴിവാക്കാൻ എന്നും ഇത് ജപിച്ചോളൂ

എത്ര സമ്പത്ത് വന്നാലും അത് നിലനിൽക്കാത്തത് കാരണം ധനപരമായ വിഷമങ്ങൾ അനുഭവിക്കുന്നവർ ധാരാളമുണ്ട്. ഏതെങ്കിലുമെല്ലാം വഴിയിൽ സമ്പത്ത് മുഴുവൻ
ചോർന്ന് പൊയ്‌ക്കൊണ്ടിരിക്കും. എന്നും ദാരിദ്ര്യവും കഷ്ടപ്പാടും ഇവർക്ക് അനുഭവിക്കും. ഇതിന്

മന്ത്രസിദ്ധിക്ക് അക്ഷര ലക്ഷം ഉരുവിടേണ്ടത് എങ്ങനെ ?

നിത്യവും മന്ത്രങ്ങൾ ജപിക്കുന്നതു കൊണ്ട് ആർക്കും തന്നെ മന്ത്രസിദ്ധി ലഭിക്കില്ല. ഗുരുപദേശ പ്രകാരം ചിട്ടയും നിഷ്ഠയും പാലിച്ച് നിശ്ചിത തവണ ജപിച്ചാൽ മാത്രമേ ഏതൊരാൾക്കും മന്ത്രസിദ്ധി ആർജ്ജിക്കാൻ സാധിക്കൂ. എത് മന്ത്രത്തിലാണോ സിദ്ധി ലഭിക്കാൻ ആഗ്രഹിക്കുക
ആ മന്ത്രത്തിൽ എത്ര അക്ഷരങ്ങളാണോ ഉള്ളത് അത്രയും ലക്ഷം തവണ ഉരുവിടണം എന്നാണ് ഇതിന്റെ വിധി. ഇതിനെയാണ് അക്ഷര ലക്ഷം എന്ന് പറയുക.

ഭാഗ്യതടസവും ദൃഷ്ടിദോഷവും മാറ്റാൻ

ജാതകത്തിലുള്ള പല യോഗങ്ങളും അനുഭവിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം ധർമ്മദൈവത്തിന്റെ പ്രീതിക്കുറവാണ്. കുടുംബ ദേവതയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മുജ്ജന്മ ദോഷങ്ങളും നിത്യജീവിതത്തിലെ കർമ്മ ദോഷഫലങ്ങളും ശമിക്കും. ഏതൊരു വ്യക്തിക്കും

ആരെല്ലാമാണ് പ്രദോഷവ്രതം നോൽക്കേണ്ടത് ? ആദ്യം തുടങ്ങാൻ ഉത്തമ ദിവസം ഇതാ….

ശിവപ്രീതിക്കായി നടത്തുന്ന ഏറെ ഫലപ്രദായകമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥിയിലാണ് ഈ വ്രതം നോൽക്കുന്നത്. അസ്തമനത്തിൽ ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്.

നെറ്റിയിൽ കുങ്കുമം തൊട്ടാൽ ദു:ഖവും
മാനസിക ബുദ്ധിമുട്ടുകളും ഒഴിയും

ദേവീ ഉപാസകരെല്ലാം അണിയുന്ന പ്രസാദമാണ് കുങ്കുമം. ജഗദംബികയുടെ അനുഗ്രഹമായ കുങ്കുമം നെറ്റിയിൽ തൊടുന്നവർക്ക് ദു:ഖവും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നാണ് വിശ്വാസം. കുങ്കുമം അണിയുന്നതിന് പ്രത്യേക വിധി തന്നെയുണ്ട്. പുരികങ്ങള്‍ക്ക് മദ്ധ്യേ

error: Content is protected !!