പാര്‍വതി ദേവി തന്നെയാണ് ചണ്ഡികാദേവി. ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ആരാധിക്കുന്ന ദുർഗ്ഗാദേവിയുടെ രൗദ്ര രൂപങ്ങളിൽ ഒന്നാണ് ചണ്ഡികാദേവി. കാളി, ദുർഗ്ഗ, ഭൈരവി, ശ്യാമ തുടങ്ങിയവയാണ് ദേവിയുടെ മറ്റ് രൗദ്രഭാവങ്ങൾ.
കുടുംബ ഭദ്രതയ്ക്ക് ഏറ്റവും പ്രധാനമായ ആചാരമാണ് ധനുമാസത്തിലെ തിരുവാതിര. ദാമ്പത്യബന്ധങ്ങൾ ശിഥിലമാകുന്ന ഇക്കാലത്ത് തിരുവാതിര അനുഷ്ഠാനത്തിന് വലിയ പ്രാധാന്യമുണ്ട്. ശിവപാർവതീ പ്രീതി നേടി സന്തോഷകരമായ കുടുംബ ജീവിതത്തിന്
നാമജപം, സ്തോത്ര പാരായണം, കീർത്തനം, മന്ത്രജപം ഇവയെല്ലാം മനസിനും ശരീരത്തിനും ഉന്മേഷവും ശക്തിയും പ്രവർത്തിക്കാനുള്ള ഊർജ്ജവും നൽകുന്നു. ഏതു നാമവും മന്ത്രവും കൂടുതൽ കൂടുതൽ തവണ ജപിക്കുമ്പോൾ ആ നാമാക്ഷരങ്ങളിൽ കുടികൊള്ളുന്ന ദേവതയുടെ
ദാമ്പത്യഭദ്രതയ്ക്ക് ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും ഹൈന്ദവാചാരക്രമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനം തിരുവാതിര വ്രതമാണ് എല്ലാ മാസത്തിലെയും തിരുവാതിര വിശേഷമാണെങ്കിലും ധനുമാസത്തിലേതാണ് ഏറ്റവും പ്രധാനം. ആ ദിവസം ലോകനാഥനായ
കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. മറ്റ് ഏകാദശി ദിവസങ്ങളിൽ വ്രതം നോറ്റാൽ ലഭിക്കുന്നതിന്റെ അനേകം മടങ്ങ് പുണ്യവും ഫലസിദ്ധിയും ഈ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ലഭിക്കും. വിഷ്ണു പ്രീതിയാർജ്ജിക്കാൻ ഏറ്റവും നല്ല ദിവസമാണ്
അയ്യപ്പ സ്വാമിയെ വിദ്യാഗുണം, കലാവിജയം, ഐശ്വര്യം, ഭാഗ്യ സമൃദ്ധി എന്നിവയ്ക്ക് രേവന്ത മന്ത്രം ജപിച്ച് ഉപാസിക്കണം. 64 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം.
വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഉത്ഥാന ഏകാദശി, പ്രബോധിനി ഏകാദശി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. വിഷ്ണു ഭഗവാൻ നാലു മാസത്തെ യോഗനിദ്രയിൽ നിന്നും ഉണരുന്ന ദിനം എന്ന സങ്കല്പത്തിലാണ് ഈ ദിവസത്തെ ഉത്ഥാന ഏകാദശി എന്ന് വിളിക്കുന്നത്.
ശനിദോഷം ഉള്ളവര്‍, ഗ്രഹനിലയില്‍ ശനി വക്ര ഗതിയില്‍ ഉള്ളവര്‍, ശനിയുടെ ദശാപഹാരം ഉള്ളവര്‍, മകരം, കുംഭം കൂറുകാരും ലഗ്‌ന ജാതരും പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളില്‍ ജനിച്ചവരും ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനി കാലഹോരയില്‍ നെയ്വിളക്ക് കത്തിച്ചുവെച്ച് 19 തവണ ജപിക്കണം. നീലശംഖുപുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നതും അത്യുത്തമം. ഈ മന്ത്രജപം അഭീഷ്ടസിദ്ധി, ശനിദോഷ നിവാരണം എന്നിവയ്ക്ക് അത്യുത്തമം.
ബുദ്ധിക്കും വിദ്യയ്ക്കും അധിപതിയാണ് നവഗ്രഹങ്ങളിൽ ഒന്നായ ബുധൻ. മാതുലകാരകനായ ബുധൻ കാലപുരുഷന്റെ വാക്കാണ്. ബുദ്ധി, ജ്ഞാനം, വിദ്യ എന്നിവയ്ക്കു കാരണഭൂതനായി വിളങ്ങുന്ന ബുധനെ വിദ്യാകാരൻ, വാണീകാരകൻ, എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. സ്വയമായിട്ടുള്ള വ്യക്തിത്വം കുറഞ്ഞ ഗ്രഹമാണ് ബുധൻ. അതുകൊണ്ട് ബുധന് പാപഗ്രഹങ്ങളുടെ യോഗം പാപത്വവും ശുഭഗ്രഹങ്ങളുടെ യോഗം ശുഭത്വവും നൽകുന്നു. രാശിചക്രത്തിൽ മിഥുനം, കന്നി രാശികളുടെ ആധിപത്യം ബുധനാണ്.
അയ്യപ്പസ്വാമിയുടെ ഇഷ്ട വഴിപാടുകളാണ് അരവണപ്പായസവും അപ്പവും. മുൻകാലങ്ങളിൽ വളരെ നിഷ്ഠയോടെയാണ് ഭക്തർക്ക് നൽകുന്നതിന് അരവണപ്പായസവും അപ്പവും തയ്യാറാക്കിയിരുന്നത്. ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം കൊണ്ട് അടുപ്പ് കത്തിച്ച് പ്രസാദം