എല്ലാ ഈശ്വര സന്നിധികളിൽ നിന്നും വിഭിന്നമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രസങ്കല്പം. സമ്പ്രദായിക രീതിയിലുള്ള പൂജകളും പൂജാരിയുമില്ലാത്ത ഈ ക്ഷേത്രത്തിൽ ദേവന് നൈവേദ്യവും അഭിഷേകവും ഒന്നുമില്ല. മഞ്ഞും മഴയും വെയിലും ചൂടും ഏറ്റ് ഇവിടെ
കലിയുഗ ദുഃഖങ്ങളിൽ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കുന്ന ഹൈന്ദവമൂർത്തിയാണ് അയ്യപ്പൻ അഥവാ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, ശബരീശ്വരൻ, വേട്ടയ്ക്കൊരുമകൻ, ചാത്തപ്പൻ, എന്നീ പേരുകളിലും
സാധാരണ എല്ലാ മൂർത്തികൾക്കും അഷ്ടോത്തര ശതനാമാവലിയുണ്ട്. എന്നാൽ ശ്രീ ധർമ്മശാസ്താവിനെ ആരാധിക്കാൻ അഷ്ടോത്തര ശതനാമങ്ങൾക്ക് പുറമെ 80 നാമാവലികൾ കോർത്ത ശാസ്തൃ പ്രഭാരൂപ അശീതി മന്ത്രം എന്നൊന്നുണ്ട്. ജീവിതത്തിൽ നമ്മൾ നേരിടുന്ന എല്ലാ ദു:ഖദുരിതങ്ങളും എല്ലാ വിധ തടസ്സങ്ങളും കലിദോഷങ്ങളും മാറി അഭീഷ്ട സിദ്ധിയുണ്ടാകുന്നതി
കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ശനി ദശാകാലം എന്നിവ കൊണ്ട് വലയുന്നവര്‍ക്ക് അതിൽ നിന്നും അതിവേഗം മോചനം നേടുന്നതിന് അത്ഭുതകരമായ ഫലസിദ്ധി നൽകുന്നതാണ് ശാസ്തൃഗായത്രി ജപം. ശനിദോഷങ്ങൾ മാത്രമല്ല എല്ലാ കലികാല ദോഷവും തീർത്തു തരുന്ന
കലിയുഗ ദുരിതമകറ്റാനും ശനിദോഷങ്ങളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ധർമ്മശാസ്താ ഉപാസന. ധർമ്മ ശാസ്താവിന്റെ ധ്യാനശ്ലോകത്തിന് അത്ഭുത ഫലസിദ്ധിയാണുള്ളത്. ധ്യാനശ്ലോകം എന്നും രാവിലെയും വൈകിട്ടും മൂന്ന് തവണ ചൊല്ലി അയ്യപ്പനെ സ്മരിക്കുക.
ജീവിതസാഫല്യത്തിനും കാര്യവിജയത്തിനും സുബ്രഹ്മണ്യനെ
സുബ്രഹ്മണ്യ ഉപാസനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് ഷഷ്ഠി. എല്ലാ ഷഷ്ഠികളിലും ഏറ്റവും വിശേഷം തുലാമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഷഷ്ഠിയായ സ്കന്ദഷഷ്ഠിയാണ്. ശിവന്റെയും ശക്തിയുടെയും പുത്രനായി അവതരിച്ച മുരുകൻ ലോകത്തെ മുഴുവൻ ദ്രോഹിച്ച്
സക്ന്ദഷഷ്ഠിവ്രതം ആചരിക്കുന്നവർ സുബ്രഹ്മണ്യ ഭഗവാന്റെ അഷ്ടോത്തര ശതനാമാവലി ജപിക്കണം. ശ്രീ മുരുകന്റെ 108 നാമങ്ങൾ കോർത്ത ഈ മന്ത്രാവലി ജപിക്കാൻ കഴിയാത്തവർക്ക് ഈ വീഡിയോ കേട്ട് കൂടെ ജപിച്ച് പുണ്യം നേടാം. സന്താനക്ലേശം, വിവാഹതടസം, ദാമ്പത്യദുരിതം, ചൊവ്വാദോഷം എന്നിവയെല്ലാം മാറും. മന:ശാന്തിയും രോഗശാന്തിയും പാപശാന്തിയും ലഭിക്കും. സ്കന്ദഷഷ്ഠി ദിനങ്ങൾ മാത്രമല്ല ഷഷ്ഠി, ചൊവ്വാഴ്ച, ഞായറാഴ്ച, പൂയം എന്നീ ദിനങ്ങൾ ജപത്തിന് ഏറെ നല്ലതാണ്. കഴിയുന്നവർ നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് 41, 21, 12 ദിവസം തുടർച്ചയായി ഈ വീഡിയോ കേട്ട് ജപിക്കാം.
ഗണേശ പ്രീതിക്ക്, ലക്ഷ്മി വിനായകപൂജ, ശക്തിവിനായകപൂജ, ഭാഗ്യസൂക്ത ഗണപതിഹോമം , ജഗന്മോഹന ഗണപതിപൂജ, സിദ്ധിവിനായക പൂജ, ഗണേശ മൂലമന്ത്രം, നാരങ്ങാ മാല,
സുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിയും സർവ്വാനുഗ്രഹവും നേടാൻ കഴിയുന്ന സുപ്രധാന സുദിനമായ സ്കന്ദഷഷ്ഠി 2021 നംവബർ 9 നാണ്. എല്ലാ ദേവതകളുടെയും അനുഗ്രഹത്തോടെ വേലായുധൻ ശൂരപത്മാസുരസംഹാരം നടത്തി ലോകത്തെ രക്ഷിച്ച ദിവസമാണ് സക്ന്ദഷഷ്ഠിയായി ഭക്തർ