Sunday, 20 Apr 2025
AstroG.in
Tag: Astrology

പൂജവയ്പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം ;
ബുധമൗഢ്യമുണ്ട്, കരുതൽ വേണം

2021 ഒക്ടോബര്‍ 13 (1197 കന്നി 27) ബുധനാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെയ്ക്കേണ്ടത്. അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെയ്ക്കാൻ

ആർക്കെല്ലാമാണ് സർപ്പദോഷം?
തിരിച്ചറിഞ്ഞാൽ പരിഹാരം എളുപ്പം

സർപ്പാരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ്കന്നിമാസത്തിലെ ആയില്യം. നാഗരാജാവിന്റെ തിരുനാളായ ഈ ദിവസത്തെ നാഗാരാധനയ്ക്ക് വിശേഷ ഫലം ലഭിക്കും. ഈ ദിവസം എല്ലാ ക്ഷേത്രങ്ങളിലും നാഗരാജാവിന് പ്രത്യേക പൂജകളും, സർപ്പബലിയും 

ആഗ്രഹങ്ങൾ സാധിക്കാൻ വെട്ടിക്കോട്ട് നാഗരാജാവിനെ ഇങ്ങനെ ഭജിക്കൂ

വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്രം കന്നിമാസത്തിലെ ആയില്യ മഹോത്സവത്തിന് ഒരുങ്ങുന്നു. കോവിഡ് ഭീഷണി കാരണം ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും ക്ഷേത്രാചാരങ്ങളും ഉത്സവാചാരങ്ങളും യഥാവിധി നടക്കും. 2021 ഒക്ടോബര്‍ 2 നാണ് വെട്ടിക്കോട് ആയില്യം. പുണര്‍തം, പൂയം, ആയില്യം ദിവസങ്ങളില്‍ നടക്കുന്ന ഉത്സവത്തിന് ഭക്തര്‍ക്ക് വഴിപാടുകള്‍

ദാരിദ്ര്യ ദു:ഖമകന്ന് സമൃദ്ധിക്ക്
കന്നിമാസത്തിൽ കമലാവ്രതം

കന്നിമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസമാണ് കമല ഏകാദശി വ്രതം ആചരിക്കുന്നത്. കന്നിമാസത്തിലെ അതിശ്രേഷ്ഠമായ ഈ ദിവസം പന്ത്രണ്ടു വർഷം മുടങ്ങാതെ വ്രതമെടുത്താൽ ഏത് കൊടിയ ദാരിദ്ര്യ ദു:ഖവുമകന്ന് സമ്പദ്‌ സമൃദ്ധിയും സർവ്വവിധ

അത്ഭുത ശക്തിയുള്ള നാഗ മന്ത്രങ്ങൾക്ക്
പെട്ടെന്ന് ഫലം കിട്ടുന്ന ദിവസം ഇതാ

നാഗരാജാവിന്റെ തിരുന്നാളായ കന്നിമാസത്തിലെ ആയില്യം 2021 ഒക്ടോബർ 2 നാണ്. നാഗാരാധനയ്ക്ക്പെട്ടെന്ന് ഫലം ലഭിക്കുന്ന ദിവസമാണിത്. എല്ലാനാഗക്ഷേത്രങ്ങളിലും  വിശേഷാൽ നാഗപൂജകൾ നടക്കുന്നഈ ദിവസം നാഗോപാസനയ്ക്ക് ഏറ്റവും നല്ലതാണ്. കടം,

കറുകമാല ഗണപതി ഭഗവാന് പ്രിയങ്കരമായത് എങ്ങനെ ?

ദുഷ്ടനായ ഒരു അസുരനായിരുന്നു അനലൻ. അയാൾ നിരന്തരം ദേവന്മാരെ ശല്യം ചെയ്തു കൊണ്ടേയിരുന്നു. അനലാസുരന്റെ ശല്യത്താൽ വലഞ്ഞ ദേവകൾ ഗണപതിയെ ശരണം പ്രാപിച്ചു. അവരുടെ പ്രാർത്ഥന കേട്ട് മനമലിഞ്ഞ ഗണപതി തന്റെ ഭൂതഗണങ്ങളെ ഒപ്പം കുട്ടി

എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠം ഏകാദശിയായത് ഇങ്ങനെ

വിഷ്ണുവിൽ നിന്നും ഉത്ഭവിച്ച ദേവിയാണ് ഏകാദശി. പുരാണങ്ങളിൽ ഏകാദശി ദേവിയുടെ അവതാരം സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. കൃതയുഗത്തിലെ മുരനെന്ന മഹാക്രൂരനായ അസുരനുമായി ബന്ധപ്പെട്ട കഥയാണിത്.

ഗണപതി ഹോമം, അർച്ചന, നിവേദ്യം,
വഴിപാട് ഫലങ്ങളുടെ വീഡിയോ

ഗണപതി ഭഗവാനെ, പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസമാണ് ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി.ഈ ദിവസം മാത്രമല്ല എല്ലാ മാസത്തിലെയും ചതുർത്ഥിദിനം ഗണേശ പ്രീതി നേടാൻ ഉത്തമമാണ്. എന്താണോ നമ്മുടെ മനസിന്റെ ആഗ്രഹം അത് സങ്കല്പിച്ച് വിനായകനെ പ്രാർത്ഥിച്ച്

ശനി, കേതു ദോഷങ്ങൾ അകറ്റാൻ എന്നും 108 തവണ ഇത് ജപിക്കൂ ….

മനമുരുകി വിളിക്കുന്ന ഭക്തരെ ഗണേശ ഭഗവാൻ ഒരിക്കലും കൈവിടില്ല. എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും സമ്മാനിക്കും ഗണേശപൂജ. വിഘ്നവിനാശനായ, ക്ഷിപ്രപ്രസാദിയായ ഭഗവാനെ ആരാധിക്കാൻ ഏറ്റവും നല്ല ദിവസമാണ് ചിങ്ങത്തിലെ ശുക്ലപക്ഷ

കലഹം മാറാൻ ദ്വിമുഖ രുദ്രാക്ഷം; ആറുമുഖം ഡോക്ടർമാർക്കും ബിസിനസുകാർക്കും

ഒന്നു മുതൽ 21 വരെ മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണ് സാധാരണയുള്ളത്. അഞ്ചോ ആറോ മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണ് കൂടുതൽ. 15 മുഖങ്ങൾ വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. രുദ്രാക്ഷത്തിന്റെ മുകളറ്റം മുതൽ താഴെയറ്റം വരെ കാണുന്ന

error: Content is protected !!