സ്വന്തം ഗൃഹമാണ് ബലിയിടാൻ ഏറ്റവും ഉത്തമം. അപ്പോൾ അന്യദേശത്ത് കഴിയുന്ന വീടില്ലാത്തവർ എന്തു ചെയ്യും?
മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡൻ. എല്ലാ വിഷ്ണുസന്നിധികളിലും ശ്രീകോവിലിന് മുന്നിലായി ഗരുഡന്റെ സാന്നിദ്ധ്യം ഉണ്ടാകും
പൂട്ടുപൊളിപ്പന് ഊട്ടി അറുപ്പന് കൂട്ട് എന്നു പറയും പോലെയാണ് ഇപ്പോഴത്തെ ഗ്രഹനില. സ്വതേ തീക്ഷ്ണസ്വഭാവമുള്ള ക്രൂരനാണ് ചൊവ്വ
ജാതകവശാൽ വ്യാഴം അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ് ഏകാദശി വ്രതം. കുടുംബത്തിന്റെ ഐശ്വര്യത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതവുമാണിത്.
ആഴ്ചയിലെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകളുണ്ട്. ഒരാൾ ജനിച്ച ദിവസത്തെ ആശ്രയിച്ചാണ് അവരുടെ ഭാഗ്യമെന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. ജന്മനക്ഷത്രം, തിഥി തുടങ്ങിയവ പോലെ പ്രധാനമാണ് ജന്മദിവസവും.
ശ്രീരാമദേവന്റെ തീവ്രഭക്തനും ഏഴു ചിരഞ്ജീവികളിൽ ഒരാളുമായ ഹനുമാന്റെ ജന്മനക്ഷത്രമായ മൂലം നാളിൽ ഹനുമാൻ സന്നിധിയിൽ ചെന്ന് പ്രാർത്ഥിച്ചാൽ
ഗവാൻ ശ്രീകൃഷ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന് ഗീതോപദേശം നൽകിയ പുണ്യദിവസമാണ് വൃശ്ചികമാസത്തിലെ ഗീതാദിനം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വലിയ പ്രധാന്യത്തോടെയാണ് ഗീതാദിനം ആചരിക്കുന്നത്. ഗുരുവായൂർ ഏകാദശി ദിവസം വരുന്ന ഗീതാദിനം ഇത്തവണ
ദീപാവലിയെ സംബന്ധിച്ച് ധാരാളം ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ സ്മരണക്കായണ് ദീപാവലി ആചരിക്കുന്നത് എന്ന ഐതിഹ്യത്തിനാണ് ഇതിൽ ഏറ്റവും പ്രചാരം
നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന അത്ഭുതശക്തിയുള്ള ദൈവങ്ങളാണ് നാഗങ്ങൾ. രക്ഷിക്കാനും ശിക്ഷിക്കാനും കഴിയുന്ന
നാഗങ്ങളെ പണ്ടുമുതലേ ആരാധിച്ചുവരുന്നു. മാറാരോഗങ്ങൾക്കും സന്താനദുഃഖത്തിനും ശാപദുരിതങ്ങൾക്കും നാഗാരാധനയിലൂടെ
ശാന്തി ലഭിക്കും. ശരീരശുദ്ധിയും മന:ശുദ്ധിയും ഒത്തുചേരുമ്പോൾ
പ്രത്യക്ഷദൈവമായ നാഗദേവതയെ ആരാധിക്കേണ്ട ദിവസമാണ് കന്നിമാസത്തിലെ ആയില്യം നാളായ 2019 സെപ്തംബർ 25. ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട് നാഗരാജാ ക്ഷേത്രത്തിലാണ് ഈ ദിവസം ബഹുവിശേഷം.ധനലാഭം, സന്താനഭാഗ്യം, ദാമ്പത്യ