Sunday, 20 Apr 2025
AstroG.in
Tag: Astrology

ശാസ്താ അഷ്ടോത്തരം ആർക്കും ജപിക്കാം; അഭീഷ്ടസിദ്ധി ലഭിക്കും

കലിയുഗത്തിന്റെ മുഖമുദ്രയാണ് ദുഃഖം. അത് സൃഷ്ടിക്കുന്ന വൈതരണികളിൽ നിന്നും ഭക്തരെ കാത്തു രക്ഷിച്ച്, മോചിപ്പിച്ച് ആത്മീയ വികാസത്തിന്റെ പാതയിലേക്കും അതീന്ദ്രീയമായ അനുഭൂതികളിലേക്കും നയിക്കുന്ന അനുഗ്രഹമാണ് ശ്രീ ധർമ്മശാസ്താവ്.

മൃത്യുഞ്ജയ മന്ത്രം, നാമാവലി രോഗശാന്തിയും ആരോഗ്യവും തരും

മൃത്യുവിനെ അതിജീവിക്കുന്നതിനും ആയുരാരോഗ്യം നേടുന്നതിനുമുള്ള മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ സഹായിക്കും.

ശ്രീകൃഷ്ണന് ഏറ്റവുംപ്രിയപ്പെട്ട 28 നാമങ്ങൾ

ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു: “അല്ലയോ കൃഷ്ണ! എണ്ണമറ്റ തിരുനാമങ്ങള്‍ അങ്ങയ്ക്ക് ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക്‌ ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?”

ശനി മാറ്റം; ഈ 5 കൂറുകാർക്ക് ഭാഗ്യകാലം ആരംഭിക്കുന്നു

രണ്ടര വർഷത്തോളം ഒരു രാശിയിൽ തന്നെ സഞ്ചരിക്കുന്ന ശനി ഗ്രഹം രാശിമാറ്റത്തിന് ഒരുങ്ങുന്നു. രണ്ടു വർഷമായി കുംഭം രാശിയിൽ നിൽക്കുന്ന ശനി 2025 മാർച്ച് 29 നാണ് മീനം രാശിയിൽ പ്രവേശിക്കുന്നത്.
ഇതോടെ ചിലർക്ക് ഏഴരാണ്ട് ശനിയും കണ്ടകശനിയും അഷ്ടമശനിയും ഒഴിയും. മറ്റ് ചിലർക്ക് ഇതെല്ലാം

എന്നും 108 തവണ ഇത് ജപിക്കൂ ,തടസ്സം മാറി അഭീഷ്ട സിദ്ധി ലഭിക്കും

വിനകളും വിഘ്‌നങ്ങളും അകറ്റുന്ന ദേവൻ മാത്രമല്ല ആഗ്രഹസാഫല്യമകുന്ന മൂർത്തി കൂടിയാണ് ഗണപതി ഭഗവാൻ. മനമുരുകി വിളിക്കുന്ന ഭക്തരെ ഗണേശൻ ഒരിക്കലും കൈവിടില്ല. നിത്യവും പ്രാര്‍ത്ഥിക്കുന്നവർ നേരിടുന്ന എല്ലാ തടസ്സങ്ങളും ഗണപതി ഭഗവാൻ ദൂരേയ്ക്ക് തട്ടിമാറ്റും അഭീഷ്ടസിദ്ധിയും മന:ശാന്തിയും

ആഗ്രഹസാഫല്യവും ദുരിതമോചനവും തരുന്ന തൃപ്രയാർ ഏകാദശി ചൊവ്വാഴ്ച

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിവൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി തൃപ്രയാർ ഏകാദശിയെന്നും വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശിയെന്നും അറിയപ്പെടുന്നു. ഈ രണ്ട് ഏകാദശി അനുഷ്ഠാനത്തിനും ആചാരപരമായി വളരെയധികം പ്രാധാന്യമുണ്ട്. തൃപ്രയാർ ഉത്സവംനാലമ്പലങ്ങളിൽ ഏറ്റവും പ്രശസ്തമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ വാർഷികാഘോഷം കൂടിയാണ് തൃപ്രയാർ ഏകാദശി. ഈ ഏകാദശി ശ്രീരാമ പ്രധാനവും ഗുരുവായൂർ ഏകാദശി ശ്രീകൃഷ്ണ പ്രധാനവുമാണ്.രാവണനെ നിഗ്രഹിച്ച്

ജീവിതക്ലേശങ്ങളും സങ്കടങ്ങളും മാറാൻ ആയില്യപൂജ പരിഹാരം

ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുന്നതിനും സർപ്പദോഷങ്ങൾ തീരുന്നതിനും ഉപാസനാപരമായ നല്ല മാർഗ്ഗമാണ് മാസന്തോറും ആയില്യപൂജ നടത്തുക. 2024 നവംബർ 22 വെള്ളിയാഴ്ചയാണ് വൃശ്ചികമാസത്തിലെ ആയില്യം പൂജ.

മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് നല്ല സമയം; 1200 വൃശ്ചികം നിങ്ങൾക്കെങ്ങനെ ?

ജ്യോതിഷി പ്രഭാസീന സി പി1200 വൃശ്ചികം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1200 വൃശ്ചികരവി സംക്രമം മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും: മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക 1/4)അനിയന്ത്രിതമായ ക്ഷോഭം പല

പൂര്‍ണ്ണാപുഷ്‌ക്കലാസമേത ഗജാരൂഢ ശാസ്താവിനെ ഭജിക്കുക

2024 നവംബർ 16, ശനി
കലിദിനം 1872165
കൊല്ലവർഷം 1200 വൃശ്ചികം 01
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൦൧ )
കാലത്ത് 07.32 ന് വൃശ്ചിക രവി സംക്രമം
തമിഴ് വർഷം ക്രോധി കാർത്തിക
ശകവർഷം 1946 കാർത്തികം 25

error: Content is protected !!