Wednesday, December 10, 2025
Wednesday, December 10, 2025
Home » മൂകാംബികയുടെ അനുഗ്രഹം വിഷ്ണു നമ്പൂതിരിയുടെ സിദ്ധി

മൂകാംബികയുടെ അനുഗ്രഹം വിഷ്ണു നമ്പൂതിരിയുടെ സിദ്ധി

by NeramAdmin
0 comments

ജ്യോതിഷവിദ്യാപീഠം ഡയറക്ടർ ഡോ.കെ.പത്മനാഭപിള്ളയുടെ ശിക്ഷണത്തിലാണ്   നക്ഷത്ര ജ്യോതിഷം ശാസ്ത്രീമായി അഭ്യസിച്ചത്. പാരമ്പര്യരീതിയിൽ നിന്ന് അല്പം വ്യത്യസ്തമായും എന്നാൽ ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ള പ്രമാണങ്ങൾക്ക് വിധേയമായുമാണ്    വിഷ്ണുനമ്പൂതിരി പ്രശ്നങ്ങളെ സമീപിക്കുന്നതും  കണ്ടെത്തുന്നതും പ്രവചനങ്ങൾ നടത്തുന്നതും  പരിഹാരം നിർദ്ദേശിക്കുന്നതും. വിസ്മയ പ്രവചനങ്ങളിലൂടെ എല്ലാത്തരം വ്യക്തികളുടെയും ആദരവ് ഏറ്റ് വാങ്ങുമ്പോഴും ഒരു കാര്യം വിഷ്ണുനമ്പൂതിരി തീർത്തു പറയുന്നു:  ഒന്നും എന്റെ മാത്രം കഴിവല്ല. ഗുരുത്വവും ഈശ്വരാധീനവുമാണ് പ്രധാനം. ദൈവാധീനം നാം സ്വയം ഭജിച്ച് ഉണ്ടാക്കുന്നതാണ് ഗുരുത്വം സ്വയം സൃഷ്ടമാണ്.പൊതു നന്മക്ക് ഉതകുന്ന പൂജാദി സൽക്കർമ്മങ്ങൾ കൊണ്ടും   മായാത്ത വ്യക്തിമുദ്രപതിപ്പിച്ച്  വിഷ്ണുനമ്പൂതിരി  പ്രശസ്തയിൽ നിന്നും പ്രശസ്തിയിലേക്ക്  കുതിക്കുന്നു. ശ്രീമൂകാംബിക ദേവിയുടെ അനുഗ്രഹം  കൊണ്ടാണ്  സ്വതസിദ്ധമായ കൈപുണ്യം അനുക്രമം വർദ്ധിക്കുന്നതെന്ന്  വിഷ്ണുനമ്പൂതിരി വിശ്വസിക്കുന്നു. വിഷ്ണുനമ്പൂതിരിയുടെ  പ്രവചനങ്ങളുടെ ഫലസിദ്ധിയെയും കൃത്യതയെയും തിരിച്ചറിഞ്ഞ് കൊണ്ട് നാനാദേശക്കാരും മറ്റ് മതവിഭാഗക്കാരും അദ്ദേഹത്തെ തേടിവരുന്നു. ചരിത്രപ്രധാന്യവും ആത്മീയ ചൈതന്യവുമുള്ള വടക്കൻ പറവൂർ നമ്പൂരിയച്ചൻ ആലിന്റെ വടക്ക് വശത്ത് ന്യൂ ലൈനിലുള്ള ശ്രീ മൂകാംബിക ജ്യോതിഷാലയമാണ്  വിഷ്ണുനമ്പൂതിരിയുടെ ആസ്ഥാനം. 

ഫോൺ: 0484-2447271 മൊബൈൽ: 9388605541 

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?