നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. കുടുംബഭദ്രത നേടുന്നതിനും സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം കൂടാനുംമഹാഗൗരിയെ ഭജിക്കുക. കാലത്തെ നിലയ്ക്ക് നിര്‍ത്താൻ കെല്‍പ്പുള്ള കാലകേയനെ വധിക്കാൻ നിയോഗിക്കപ്പെട്ട മഹാഗൗരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം സമർപ്പിച്ച് യുദ്ധത്തിന് തിരിച്ചു. തുടർന്ന് ശ്രീ ഗണേശനും തന്റെ ആയുധങ്ങൾ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട് …
Featured Post 3
-
Featured Post 3Video
പിതാവിന്റെ വേർപാടും ജ്യേഷ്ഠന്റെ വേർപിരിയലും സൃഷ്ടിച്ച മഹാദുഃഖത്തിൽ തളരുന്ന ഭരതൻ
by മംഗളഗൗരിby മംഗളഗൗരിഅധികാരദുരയില്ലാത്ത യഥാർത്ഥ സഹോദര സ്നേഹത്തിന്റെ സ്പന്ദനവും, പിതൃഭക്തിയുടെ തീക്ഷ്ണതയും ആലേഖനം ചെയ്യുന്ന വികാരനിർഭരവും ഹൃദയസ്പർശിയുമായ
-
Featured Post 3Video
ഭദ്രകാളീ അഷ്ടോത്തരം ജപിച്ചാൻ ശത്രുദോഷവും ശാപദോഷവും ശമിക്കും
by മംഗളഗൗരിby മംഗളഗൗരിമംഗളഗൗരിഭദ്രകാളീ ഉപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങളാൽ ദേവിയെ ഉപാസിച്ചാൽ ശത്രുദോഷം, ദൃഷ്ടിദോഷം ശാപദോഷം …
-
നാഗപ്രീതികരമായ കർമ്മങ്ങൾക്ക് വേഗം ഫലസിദ്ധി ലഭിക്കുന്ന ശ്രേഷ്ഠമായ
-
രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകുന്നേരം മംഗള മൂർത്തി – എന്നിങ്ങനെ ഒരേ ദിവസം തന്നെ മൂന്ന് ഭാവങ്ങൾ കൈകൊണ്ട് ഭക്തർക്ക് …
-
Featured Post 3Festivals
ആർക്കും എവിടെയിരുന്നും ഗുരുവായൂർ ഏകാദശി വ്രതമെടുക്കാം; ഇത് ജപിച്ചാൽ ഇരട്ടിഫലം
ഡോ. എസ്. അനിതകുമാരി മറ്റ് ഏകാദശി ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുന്നതിന്റെ അനേകം മടങ്ങ് പുണ്യവും ഫലസിദ്ധിയും കിട്ടുന്നതാണ് ഗുരുവായൂർ ഏകാദശി. …
-
സ്വാമിഅയ്യപ്പ ദർശനം നേടിയ ശേഷം ശബരിമല തീർത്ഥാടകർ നടത്തുന്ന ആചാരപരമായ ചടങ്ങാണ് മഹാ ആഴിപൂജ. സന്നിധാനത്തിൽ പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്നികുണ്ഡമായ …
-
Featured Post 3Specials
അയ്യപ്പന്മാരും മാളികപ്പുറങ്ങളും പാലിക്കേണ്ട 18 കാര്യങ്ങൾ
by NeramAdminby NeramAdminവൃശ്ചികം ഒന്നാം തീയതി മാലയിട്ടാണ് ശബരിമല തീർത്ഥാടനത്തിന് വ്രതം തുടങ്ങേണ്ടത്. എന്നാലും ഏതു ദിവസവും മാലയിടാം. പ്രത്യേകിച്ചും ശനിയാഴ്ച, ഉത്രം
-
Featured Post 3Focus
സോമ പ്രദോഷവും വൃശ്ചികപ്പുലരിയും ഒന്നിച്ച് ഈ തിങ്കളാഴ്ച ; മൂന്നിരട്ടി ഫലം തരും
by NeramAdminby NeramAdminവൃശ്ചികപ്പുലരിയും തിങ്കൾ പ്രദോഷവും ഒന്നിക്കുന്ന പുണ്യ ദിവസമാണ് 2025 നവംബർ 17, 1201 വൃശ്ചികം 1 തിങ്കളാഴ്ച. ഉമാമഹേശ്വര പ്രീതി നേടാന്‍ …
-
Featured Post 3Focus
രോഗനിവാരണത്തിനും ദീർഘായുസിനും എന്നും ജപിക്കൂ വൈദ്യനാഥാഷ്ടകം
by NeramAdminby NeramAdminആയുരാരോഗ്യ സൗഖ്യത്തിന് വൈദ്യനാഥാഷ്ടകം പാരായണം ചെയ്യുന്നത് നല്ലതാണ്. നിത്യവും രാവിലെയോ രാവിലെയോ വൈകിട്ടോ നിലവിളക്കിന് മുമ്പിലിരുന്ന് വൈദ്യനാഥാഷ്ടകം ജപിക്കണം. രോഗനിവാരണത്തിനും ദീർഘായുസിനും …