അമൃതിനായി ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ സമുദ്രത്തിൽനിന്ന് ഉയർന്നുവന്ന ദിവ്യചൈതന്യമുള്ള ഗോമാതാവാണ് കാമധേനു. സുരഭി എന്ന പേരിലും അറിയപ്പെടുന്ന കാമധേനു, ഭക്തർക്ക് വേണ്ടതെല്ലാം നൽകും. അഭീഷ്ടകാര്യസിദ്ധിയും ആത്മീയ ഔന്നത്യവും ഒരു പോലെ നൽകുന്ന ദിവ്യത്വമായി പുരാണങ്ങളിൽ കാമധേനുവിനെ വാഴ്ത്തുന്നു. കാമധേനുവിന്റെ മകളാണ് നന്ദിനി. കാമധേനുവിന്റെ മഹത്ത്വംസപ്തർഷികളിൽ പ്രമുഖനായ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിൽ ഒരിക്കൽ രാജാവായ കാർത്തവീര്യാർജ്ജുനനും സൈന്യവും എത്തി. കാമധേനുവിന്റെ അനുഗ്രഹത്താൽ ആയിരക്കണക്കിന് സൈനികർക്ക് നിമിഷനേരംകൊണ്ട് രാജകീയ സദ്യ ഒരുക്കിയത് രാജാവിനെ …
Featured Post 4
-
Featured Post 4Festivals
പരോപകാരം ചെയ്താൽ കമല പ്രസാദിക്കും; ആരാധനയിൽ പവിത്രത നിർബന്ധം
by മംഗളഗൗരിby മംഗളഗൗരിദശമഹാവിദ്യ – 10ചന്ദ്രന്റെ സഹോദരിയും പാലാഴിയുടെ മകളുമാണ് കമലാത്മിക എന്ന ലക്ഷ്മീദേവി. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ദേവത. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ദേവി. ധൂമാവതിയുടെ …
-
ഈ വർഷത്തെ പൂജവയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവയ്പ്പും ദശമി തിഥി ഉദയം …
-
Featured Post 4Specials
രാമായണം ഒരോ ഭാഗത്തിന്റെയും പാരായണത്തിന് പ്രത്യേക ഫലസിദ്ധി
by വേണു മഹാദേവ്by വേണു മഹാദേവ്കർക്കടകത്തിലെ ഏറ്റവും പ്രധാന ആചാരമാണ് രാമായണ പാരായണം. എല്ലാ ദുരിതങ്ങളും
-
Featured Post 4Specials
സംക്രമം വ്യാഴാഴ്ച രാത്രി 11:39 ന്; പൂജാമുറിയിൽ ദീപം തെളിച്ചാൽ ഐശ്വര്യം
by വേണു മഹാദേവ്by വേണു മഹാദേവ്2026 ജൂലൈ 16, 1201 മിഥുനം 32 വ്യാഴാഴ്ച രാത്രി 11:39 മിനിട്ടിന് ഉദയാല്പരം 43 നാഴിക 30 വിനാഴികയ്ക്ക്. മകം …
-
Featured Post 4Specials
മിഥുനത്തിലെ ദ്വിഅമാവാസിയും ചൊവ്വാഴ്ചയും ഒന്നിച്ച്; കാളി മന്ത്രംജപിച്ചാൽ ഉടൻ ഫലം
ഉഗ്രമൂര്ത്തികളെ പ്രാര്ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്
-
നാനാജാതി മതസ്ഥരുടെയും അഭയകേന്ദ്രമായി ആർത്തരുടെയും അന്വേഷകരുടെയും അമ്മയായി പരിലസിക്കുന്ന ചക്കുളത്തമ്മയ്ക്ക് ഡിസംബർ 4 വ്യാഴാഴ്ച രാവിലെ പൊങ്കാല നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ …
-
2025 ഡിസംബർ 2 ചൊവ്വാഴ്ച വൃശ്ചികത്തിലെ ശുക്ലപക്ഷ പ്രദോഷ വ്രതമാണ്. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല. സന്തതിക്കും യശസ്സിനും ധനത്തിനും …
-
ഗുരുവായൂർ ഏകാദശി നാളിൽ ഗുരുവായൂർ ദർശനം നടത്താൻ കഴിയാത്തവർ തലേന്ന് മുതൽ വ്രതം നോറ്റ് ഉദയത്തിന് മുൻപ് കുളിച്ച് വിഷ്ണു, ശ്രീകൃഷ്ണഭഗവാനെ …
-
ജീവിത സൗഭാഗ്യം, കുലാഭിവൃദ്ധി, സന്താനസൗഖ്യം, അഭിവൃദ്ധി, എന്നിവയ്ക്കും ഒടിവ്, മുറിവ്, ചതവ്, തർക്കം ശത്രുത തുടങ്ങിയവ മാറാനും അലസത, മന്ദത മാറി …