പുതുമന മഹേശ്വരൻ നമ്പൂതിരി സരസ്വതി നമസ്തുഭ്യംവരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമിസിദ്ധിർ ഭവതു മേ സദാ 🙏 തുലാം മാസത്തിലെ മുപ്പട്ട് ബുധനാഴ്ച ആണ് ഇത്തവണ വിജയദശമിവരുന്നത്. ബുധൻ വിദ്യ, ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനായതിനാൽ ഈ വർഷത്തെ വിദ്യാരംഭം അങ്ങേയറ്റം മംഗളകരമാണ്. പൂജ എടുപ്പ്, വിദ്യാരംഭംഎന്നിവ സംബന്ധിച്ച് മിക്കവരുംചോദിക്കുന്ന ചില ചോദ്യങ്ങൾക്ക്മറുപടി പറയാം: 1പൂജ എടുക്കേണ്ടത് എപ്പോഴാണ്?വിജയദശമി ദിനമായ 2026 ഒക്ടോബർ 21, ബുധനാഴ്ച എത്ര രാവിലെ എടുക്കാമോ അത്രയും നന്ന്. …
Featured Post
-
ശ്വേതേവൃഷേ സമാരൂഢാശ്വേതാംബരധര ശുചി:മഹാഗൗരീ ശുഭം ദദ്യാ-ന്മഹാദേവ പ്രമോദദാ (വെളുത്തകാളപ്പുറത്തേറിയവളും വെളുത്ത പട്ട് വസ്ത്രം ധരിച്ചവളും ,ശുചിത്വമുള്ള വെളുത്ത ശരീരത്തോട് കൂടിയവളും, മഹാദേവന് …
-
ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പരിശുദ്ധമായ കർക്കടക മാസം
-
Featured PostLatestSpecials
ആപത്തുകളും രോഗങ്ങളും അകറ്റിവേണ്ടതെല്ലാം തരും ഗണേശ പഞ്ചരത്നം
by മംഗളഗൗരിby മംഗളഗൗരിമംഗളഗൗരിഅഷ്ടൈശ്വര്യങ്ങളും നൽകുന്ന ഗണപതി സ്തുതിയാണ് ഗണേശ പഞ്ചരത്നം. ശങ്കരാചാര്യ വിരചിതമായ ഈ സ്തൃതി ദിവസവും പ്രഭാതത്തിൽ ജപിക്കാൻ ഉത്തമമായ അതിമനോഹരമായ ഗണപതി…
-
മിഥുന മാസത്തിലെ ശുക്ലപക്ഷ ഏകാദശിയും ഒരു വർഷത്തെ സുപ്രധാന ഏകാദശികളിൽ ഒന്നുമായ നിർജല ഏകാദശി 2026 ജൂൺ 25 വ്യാഴാഴ്ചയാണ്. മഹാവിഷ്ണു …
-
സ്വർണ്ണാകർഷണ ഭൈരവൻ സ്വഭക്തർക്ക് ധനവും ഐശ്വര്യവും നൽകുന്ന മംഗളകാരിയാണ്
-
Featured PostPremiumVideo
നേരം കൊല്ലുന്ന ശീലം മാറ്റിവിജയം നേടാൻ കാലഭൈരവാഷ്ടകം
by NeramAdminby NeramAdminകാലഭൈരവാഷ്ടകം കാലത്തെ നിയന്ത്രിക്കുന്ന കാലകാലനായ മഹാഭൈരവനെ ഭജിക്കാൻ അത്യുത്തമമാണ് ശങ്കരാചാര്യ വിരചിതമായ കാലഭൈരവാഷ്ടകം
-
കാർത്തികവിളക്ക് ഇന്ന് 2025 ഡിസംബർ 3 ബുധനാഴ്ച സന്ധ്യയ്ക്കും തൃക്കാർത്തിക നാളെ വ്യാഴാഴ്ചയും ആചരിക്കുന്നത് എന്തുകൊണ്ടാണ് ?
-
വൃശ്ചിക മാസത്തിലെ പുണ്യദിനങ്ങളിൽ ഒന്നായ തൃക്കാര്ത്തികയിലെ ഏതൊരു പ്രാര്ത്ഥനയ്ക്കും അതിവേഗം ഫലം ലഭിക്കും. ഡിസംബർ 3, 4തീയതികളിൽ നടക്കുന്ന തൃക്കാർത്തിക ആചരണം …
-
ആർക്കും വിഷ്ണുപ്രീതി ആർജ്ജിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ ദിവസമാണ് എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും വരുന്ന ഏകാദശി. ഇതിൽ വൃശ്ചിക മാസത്തിൽ …