Wednesday, December 10, 2025
Wednesday, December 10, 2025
Home » നിലവിളക്കിലെ ഈശ്വരസാന്നിദ്ധ്യം

നിലവിളക്കിലെ ഈശ്വരസാന്നിദ്ധ്യം

by NeramAdmin
0 comments
  1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ സൂചിപ്പിക്കുന്നു?
    ബ്രഹ്മാവിനെ
  2. തണ്ട് ഏത് ദേവനെ സൂചിപ്പിക്കുന്നു? വിഷ്ണുവിനെ
  3. മുകൾഭാഗം ഏതു ദേവനെ സൂചിപ്പിക്കുന്നു? ശിവനെ
  4. നാളം ഏത് ദേവതയെ സൂചിപ്പിക്കുന്നു? ലക്ഷ്മി
  5. പ്രകാശം ഏത് ദേവതയെ സൂചിപ്പിക്കുന്നു? സരസ്വതി
  6. നാളത്തിന്റെ ചൂട് ഏത് ദേവതയെ സൂചിപ്പിക്കുന്നു? പാർവ്വതി
  7. ഇന്ധനം ഏത് ദേവനെ സൂചിപ്പിക്കുന്നു? വിഷ്ണു
  8. തിരി ഏത് ദേവനെ സൂചിപ്പിക്കുന്നു? ശിവൻ
  9. കിഴക്ക് ദിക്കിലേക്ക് ദീപം തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? ദു:ഖങ്ങൾ ഇല്ലാതാകുന്നു
  10. പടിഞ്ഞാറ് ദിക്കിലേക്ക് തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?കടബാധ്യത തീരും
  11. വടക്ക് ദിക്കിലേക്ക് തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? സമ്പത്ത് വർദ്ധന
  12. തെക്ക് ദിക്കിലേക്ക് തെളിച്ചാൽ പാടുണ്ടോ? ഇല്ല
  13. ഇടുന്നതിരിയിൽ ഏറ്റവും ശ്രേഷ്ഠം ഏത്? പഞ്ഞികൊണ്ടുണ്ടാക്കിയ തിരി
  14. ചുവപ്പ് തിരിയിൽ വിളക്ക് തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? വിവാഹതടസം നീങ്ങൽ
  15. മഞ്ഞതിരിയിൽ വിളക്ക് തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? മാനസിക ദു:ഖനിവാരണം
  16. ഒറ്റത്തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? മഹാവ്യാധി (ഒറ്റത്തിരി പാടില്ല )
  17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? ധനലാഭം
  18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? അജ്ഞത (മൂന്നുതിരി പാടില്ല )
  19. നാലു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? ദാരിദ്ര്യം ( നാലുതിരി പാടില്ല )
  20. അഞ്ച്തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? ദുരിതങ്ങളൊഴിഞ്ഞ സൗഖ്യം, ഐശ്വര്യം

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?