Wednesday, December 10, 2025
Wednesday, December 10, 2025
Home » അഭിവൃദ്ധിക്ക് ഹരേ രാമ ഹരേ കൃഷ്ണ ജപത്തിന്റെ വീഡിയോ ഇതാ

അഭിവൃദ്ധിക്ക് ഹരേ രാമ ഹരേ കൃഷ്ണ ജപത്തിന്റെ വീഡിയോ ഇതാ

by NeramAdmin
0 comments

കലിയുഗ ദുഃഖങ്ങളിൽ നിന്നും മോചനം ലഭിക്കാൻ ആർക്കും എപ്പോഴും എവിടെ വച്ചും വ്രതവും ചിട്ടയും ഒന്നുമില്ലാതെ  ജപിക്കാവുന്ന മഹാമന്ത്രമാണ് കലിസന്തരണ മന്ത്രം. ഷോഡശ മഹാമന്ത്രം എന്ന പേരിലും പ്രിസിദ്ധമായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രം നിത്യ ജപത്തിനും വളരെ നല്ലതാണ്. ഈ മന്ത്രം ജപിക്കേണ്ട രീതി താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്ന വീഡിയോ ശ്രദ്ധിക്കുക. ഇതിന്റെ ഫലസിദ്ധികളും മറ്റ് കാര്യങ്ങളുമെല്ലാം ആചാര്യൻ വീഡിയോയിൽ വിശദീകരിക്കുന്നു. ശ്രദ്ധയേടെ കേട്ട് മനസിലാക്കി പ്രയോജനപ്പെടുത്തി, ദുഃഖങ്ങൾ അകറ്റി ജീവിത വിജയം നേടുക.നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ  സബ്സ്ക്രൈബ്  ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തജനങ്ങളിൽ എത്തിക്കുക. ഹരേ രാമ ഹരേ കൃഷ്ണ മഹാമന്ത്രംവീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?