Wednesday, December 10, 2025
Wednesday, December 10, 2025
Home » സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറാൻ ഇത് എന്നും ജപിക്കൂ

സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറാൻ ഇത് എന്നും ജപിക്കൂ

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

സാമ്പത്തികമായ ബുദ്ധിമുട്ടുകളും തടസങ്ങളും നീങ്ങാൻ ലക്ഷ്മീവിനായകമന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതം ഭക്തിയോടെ ജപിക്കുന്നത് ഉത്തമമാണ്. മാസംതോറും ജന്മ നക്ഷത്ര ദിവസം ലക്ഷ്മീവിനായകമന്ത്രം ജപിച്ച് ഗണപതി ഹോമം നടത്തുന്നത് കടുത്ത ധന ക്ലേശങ്ങൾ പരിഹരിക്കുന്നതിന് അത്യുത്തമം ആയിരിക്കും. ദിവസവും മന്ത്രജപത്തിന് താല്പര്യപ്പെടുന്നവർ അതിന് മുമ്പായി ലക്ഷ്മീവിനായകധ്യാനം ഒരുപ്രാവശ്യം ജപിക്കണം.

ലക്ഷ്മീവിനായക ധ്യാനം

ബിഭ്രാണ: ശുകബീജപൂരകമിലന്മാണിക്യ കുംഭാങ്കുശാന്‍
പാശം കല്പലതാം ച ഖഡ്ഗവിലാസജ്ജ്യോതി: സുധാനിര്‍ഝര:
ശ്യാമേനാത്ത സരോരുഹേണ സഹിതം ദേവീദ്വയം ചാന്തികേ
ഗൗരാംഗോ വരദാനഹസ്തസഹിതോ ലക്ഷ്മീഗണോശോഅവതാത്

ലക്ഷ്മീവിനായകമന്ത്രം

ഓം ശ്രീം ഗം സൗമ്യായ ഗണപതയെ
വരവരദ സർവ്വജനം മേ വശമാനയ സ്വാഹാ

ALSO READ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Powerful Lakshmi Vinayak Mantra For Solving Financial Problems

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?