Wednesday, December 10, 2025
Wednesday, December 10, 2025
Home » സ്വയം രക്ഷയ്ക്ക് ശൂലിനീ മന്ത്രം

സ്വയം രക്ഷയ്ക്ക് ശൂലിനീ മന്ത്രം

by NeramAdmin
0 comments

ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവയില്‍ നിന്നു മാത്രമല്ല, എല്ലാ തരത്തിലും ഉണ്ടാകാവുന്ന ഭീതികളിൽ നിന്നും രക്ഷനേടാന്‍ പ്രയോജനകരമാണ് ശൂലിനീ മന്ത്രം. ദുർഗ്ഗാ ഭഗവതിയുടെ ഒരു സങ്കല്പമാണ് ശൂലിനി ദുർഗ്ഗ. അതിനാൽ എല്ലാ ദിവസവും രണ്ട് നേരം ദുർഗ്ഗാ ദേവിയെ സങ്കല്പിച്ച് 336 വീതം 12 ദിവസം ജപിക്കണം. ദോഷശാന്തിയുണ്ടാകും. ദോഷശാന്തി തൃപ്തികരം അല്ലെങ്കില്‍ 336 എന്നതിന് പകരം 3008 വീതം 21 ദിവസം ജപം വേണം. ഇതിലൂടെ ഫലം തീർച്ചയായും ഉണ്ടാകും. മന്ത്രം ഒട്ടും തെറ്റാതെ വളരെ സൂക്ഷിച്ച് ജപിക്കണം. വളരെ ശക്തിയുള്ള മന്ത്രമാണ്. ഗുരുപദേശം നേടിയ ശേഷം ജപിക്കുന്നതാണ് ഏറ്റവും നല്ലത്.

ഓം ഹ്രീം ജ്വലജ്വല ശൂലിനി
ദുഷ്ടഗ്രഹ ഹും ഫട്

Story Summary: Soolini Durga Mantra for protection

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?