Wednesday, December 10, 2025
Wednesday, December 10, 2025
Home » മന:സംഘർഷം മാറാൻശ്രീകൃഷ്ണ ദ്വാദശ നാമാവലി

മന:സംഘർഷം മാറാൻ
ശ്രീകൃഷ്ണ ദ്വാദശ നാമാവലി

by NeramAdmin
0 comments

ഏതെങ്കിലും രീതിയിലുള്ള കലഹങ്ങൾ, കേസുകൾ മറ്റ് ദുരിതങ്ങൾ എന്നിവ കാരണം മന: സംഘർഷം നേരിടുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിന് നല്ലതാണ് ശ്രീകൃഷ്ണ ദ്വാദശ നാമാവലി ജപം. ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവ മാറുന്നതിനും ഐശ്വര്യത്തിനും ഇത് ജപിക്കാം. ഈ 12 മന്ത്രങ്ങളും ദിവസവും 21 തവണ വീതം 21, 41 ദിവസം തുടർച്ചയായി ജപിക്കുക. എല്ലാവിധ വിഷമങ്ങളും മാറും. പെട്ടെന്ന് തന്നെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കും.

ഓം ഹരയേ നമഃ
ഓം കേശവായ നമഃ
ഓം പത്മനാഭായ നമഃ
ഓം വാമനായ നമഃ
ഓം വേദ ഗർഭായ നമഃ
ഓം മധുസൂദനായ നമഃ
ഓം വാസുദേവായ നമഃ
ഓം വരാഹായ നമഃ
ഓം പുണ്ഡരീകാക്ഷായ നമഃ
ഓം ജനാർദ്ദനായ നമഃ
ഓം കൃഷ്ണായ നമഃ
ഓം ശ്രീധരായ നമഃ

Story Summary: Sree Krishna Dwadesha Namavali:
Powerful Sree Krishna Swamy Mantra

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?