മേടം, ഇടവം തുടങ്ങി പന്ത്രണ്ടു രാശികള്‍ക്കും ഓരോ വൃക്ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വരാഹമിഹിരന് തുടങ്ങിയ ജ്യോതിശ്ശാസ്ത്ര ആചാര്യന്മാര് ഗ്രഹങ്ങൾക്ക് ഒപ്പം പന്ത്രണ്ട് രാശികളെയും രാശ്യാധിപന്മാരെയും അവര്‍ക്ക് ആരാധനയ്ക്ക് ഉചിതമായ വൃക്ഷങ്ങളെയും പറഞ്ഞിട്ടുണ്ട്. രാശി, രാശ്യാധിപന്‍, വൃക്ഷം എന്നിവ താഴെ ചേര്‍ക്കുന്നു:
| രാശി | രാശ്യാധിപന്‍ | വൃക്ഷം |
| മേടം | കുജന് | രക്തചന്ദനം |
| ഇടവം | ശുക്രന് | സപ്തപാവനി |
| മിഥുനം | ബുധന്‍ | പനസം |
| കര്‍ക്കടകം | ചന്ദ്രന് | പലാശം |
| ചിങ്ങം | സൂര്യന് | പാതിരി |
| കന്നി | ബുധന്‍ | ആമ്രം |
| തുലാം | ശുക്രന് | ബകുളം |
| വൃശ്ചികം | കുജന് | ഖദിരം |
| ധനു | ഗുരു | അശ്വത്ഥം |
| മകരം | ശനി | ശിംശുപ |
| കുംഭം | ശനി | ശമി |
| മീനം | ഗുരു | വടം |
Copyright 2024 riyoceline.com/projects/Neram/. All rights reserved