Monday, December 8, 2025
Monday, December 8, 2025
Home » കന്നിമൂലയിൽ ഏത് ദിക് ദർശനമായി അലമാര വേണം ?

കന്നിമൂലയിൽ ഏത് ദിക് ദർശനമായി അലമാര വേണം ?

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

ഡോ.കെ. മുരളീധരൻ നായർ

വീടിനകത്ത് അലമാരകൾ പണികഴിപ്പിക്കുമ്പോൾ ഏത ദിക്കിലേക്ക് നോക്കിയിരിക്കും വിധമാകണമെന്ന് പലരും
ചോദിക്കാറുണ്ട്. സാധാരണ പുതിയ വീടുകളിൽ അലമാര പണിയുമ്പോൾ ഒന്നുകിൽ കുബേരദിക്കായ വടക്കോട്ട് നോക്കിയിരിക്കണം. ഇല്ലെങ്കിൽ ഇന്ദ്രദിക്കായ കിഴക്കോട്ട് നോക്കിയിരിക്കണം. ഇതിൽ ഏറ്റവും ഉത്തമം വടക്കോട്ട് നോക്കിയിരിക്കുന്നതാണ്.

കന്നിമൂല ബഡ്‌റൂം പണി കഴിപ്പിക്കുമ്പോൾ കന്നിമൂലഭാഗത്ത് വടക്കോട്ട്‌നോക്കി ഇരിക്കത്തക്ക രീതിയിൽ ഒരു അലമാര പണിയുകയോ അതല്ലെങ്കിൽ ഒരു അലമാര വാങ്ങി വയ്ക്കുകയോ ചെയ്യണം. ഈ അലമാരക്ക് അകത്തായിരിക്കണം നിങ്ങളുടെ വിലപ്പെട്ട സാധനങ്ങൾ സൂക്ഷിക്കേണ്ടത്.

ഈ മൂലയുടെ പ്രത്യേകത ഇവിടുത്തെ ദേവൻ നിരതനാണ്. സത്യവും നീതിയും ന്യായവും നടപ്പാക്കുന്ന ഈ ചൈതന്യത്തിന് എന്തും കാത്ത് സൂക്ഷിക്കുവാനുള്ള കഴിവ് ഉണ്ട്. അത് കൊണ്ടാണ് കന്നിമൂലക്ക് അപാകത വന്നാൽ വീടിന് ആകമാനം വാസ്തു
ദോഷം സംഭവിക്കുന്നത്.

ഡോ.കെ. മുരളീധരൻ നായർ

ALSO READ

+91 9447586128

Story Summary : According to Vastu Shastra the best direction to place Cupboards in a room

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?