സി സദാനന്ദൻ പിള്ള, എരുവ
ശൈവ–വൈഷ്ണവ സങ്കല്പത്തിലെ നാഗാരാധനയുടെ സമന്വയമാണ് മണ്ണാറാശാല നാഗരാജക്ഷേത്രം. വൈഷ്ണവ സങ്കല്പത്തിൽ നാഗരാജാവ് അനന്തനാണ്. ശൈവ സങ്കല്പത്തിൽ വാസുകിയും. മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശൈവനാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണെങ്കിൽ ഇല്ലത്തെ നിലവറയിൽ മഹാവിഷ്ണു ചൈതന്യമായ അനന്തൻ കുടികൊള്ളുന്നു. മണ്ണാറശാലയിലെ പൂർവ്വിക തലമുറയിൽ പിറന്ന അഞ്ചുമുഖമുള്ള നാഗശിശുവാണ് അവതാര ലക്ഷ്യം പൂർത്തിയാക്കി ഇല്ലത്തെ നിലവറയിലേക്ക് അന്തർധാനം ചെയ്ത സാക്ഷാൽ അനന്തൻ. ഇങ്ങനെ വൈഷ്ണവ തേജസാർന്ന അനന്തനും ശൈവ തേജസാർന്ന വാസുകിയും അദ്വൈത ഭാവത്തിൽ അനേക കോടി ഭക്തർക്ക് ആശ്രയാനുഗ്രഹങ്ങൾ ചൊരിഞ്ഞ് അഭീഷ്ടങ്ങൾക്ക് സാഫല്യമേകി വാണരുളുന്ന പുണ്യസങ്കേതമാണ് മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം.
Support authors and subscribe to content
This is premium stuff. Subscribe to read the entire article.