Wednesday, December 10, 2025
Wednesday, December 10, 2025
Home » വ്യാഴമാറ്റം അനുകൂലമാകാൻ ഇന്ന് രാത്രി വ്യാഴ സ്തോത്രം ജപിക്കണം

വ്യാഴമാറ്റം അനുകൂലമാകാൻ ഇന്ന് രാത്രി വ്യാഴ സ്തോത്രം ജപിക്കണം

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

അനിൽ വെളിച്ചപ്പാടൻ

വ്യാഴം ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് മാറുന്ന 2025 മേയ് 14 ന് ബുധനാഴ്ച ( ഇന്ന് ) രാത്രി 10.15 മുതൽ 48 മിനിറ്റ് വരെ വ്യാഴമാറ്റം അനുകൂലമാകാൻ വ്യാഴഗ്രഹ സ്തോത്രം ഭക്തിയോടെ ജപിക്കണം.

വ്യാഴ സ്തോത്രം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്‌പതിം.

ഏറ്റവും അനുകൂലം
മിഥുനം രാശിയിലേക്കുള്ള ഈ മാറ്റം ഇടവക്കൂറുകാരായ കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ, ചിങ്ങക്കൂറുകാരായ മകം, പൂരം, ഉത്രം 1-ാം പാദം, കുംഭക്കൂറുകാരായ അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ എന്നിവർക്ക് കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ദോഷങ്ങൾ നീങ്ങും. ഈ വ്യാഴ മാറ്റം ഏറ്റവും അനുകൂലം മുകളിൽ പറഞ്ഞ ഇടവം, ചിങ്ങം , കുംഭം കൂറുകളിലെ നക്ഷത്രക്കാർക്കും തുലാക്കൂറിലെ ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ, മൂലം, പൂരാടം, ഉത്രാടം 1-ാം പാദം നക്ഷത്രക്കാർക്കുമാണ്.

ALSO READ

ഗുണദോഷ സമ്മിശ്രം
ഗുണദോഷ സമ്മിശ്രം: മേടക്കൂറിലെ അശ്വതി, ഭരണി, കാർത്തിക 1-ാം പാദം, കർക്കടകക്കൂറിലെ പുണർതം 4 -ാം , പൂയം, ആയില്യം, വിശാഖം 4-ാം പാദം, വൃശ്ചികക്കൂറിലെ അനിഴം, തൃക്കേട്ട, മകരക്കൂറിലെ ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ എന്നീ നക്ഷത്രക്കാർക്കാണ്

ദോഷപ്രദം ഇവർക്ക്
ദോഷപ്രദം: മിഥുനക്കറിലെ മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ, കന്നിക്കൂറിലെ ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ, മീനക്കൂറിലെ പൂരുരുട്ടാതി 4, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ
ജനിച്ചവർക്കാണ്
(വ്യാഴമാറ്റം: 14-5-2025 മുതൽ 02-6-2026 വരെ)

അനിൽവെളിച്ചപ്പാടൻ,
(മൊബൈൽ: + 91 94971 34134
Uthara Astro Research Center
www.uthara.in)

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?