Thursday, 28 Nov 2024
AstroG.in
Author: NeramOnline

തിങ്കളാഴ്ച ശബരിമലയിൽ കൊടിയേറും;
ശനി ദോഷമകറ്റാൻ 21 ദിവസം ചെയ്യേണ്ടത്

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്സവത്തിന് മാർച്ച് 27 തിങ്കളാഴ്ച കൊടിയേറും. പത്തു ദിവസത്തെ ഉത്സവത്തിന് ഞായറാഴ്ച വൈകിട്ട് നട തുറക്കും. തിങ്കളാഴ്ച രാവിലെ 9:45 കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്

തീരാത്ത സങ്കടങ്ങൾ അതിവേഗം തീർക്കും കരിക്കകത്തമ്മ; പൊങ്കാല ഏപ്രിൽ 2 ന്

ആയിരക്കണക്കിന് ഭക്തരുടെ തീർത്താൽ തീരാത്ത സങ്കടങ്ങൾക്ക് അതിവേഗം പരിഹാരമേകുന്ന തിരുവനന്തപുരം കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി. ഒന്നാം ഉത്സവ ദിവസമായ മാർച്ച് 27 തിങ്കളാഴ്ച

എല്ലാ ഗ്രഹദോഷത്തിനും പരിഹാരം കാലമൂർത്തിയായ ശിവപൂജ

ഗ്രഹ ദോഷങ്ങൾക്ക് ഏറ്റവും ഉത്തമമായ പരിഹാരമാണ് ശിവപൂജ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നവഗ്രഹങ്ങളും ശിവഭഗവാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതകവശാലുള്ള ദശ, അപഹാര, ഛിദ്ര ദോഷങ്ങൾ,

രേവതി വിളക്ക് വ്യാഴാഴ്ച്ച; തൊഴുതാൽ അക്ഷയ പുണ്യം

ദേവിചൈതന്യത്തിന്റെ അക്ഷയതീർത്ഥമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം മീനഭരണി മഹോത്സവ ഭാഗമായ രേവതി വിളക്കിനൊരുങ്ങി; മാർച്ച് 23 വ്യാഴാഴ്ചയാണ് രേവതിവിളക്ക്. കോടാനുകോടി ജനങ്ങൾക്ക് അഭയമേകുന്ന

കഷ്ടപ്പാടുകളും ദാരിദ്ര്യവും മാറ്റാൻ
മീനഭരണിക്ക് ഇത് ജപിച്ചോളൂ

ആധിവ്യാധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഭയ സംഭ്രമങ്ങളും കാരണം ക്ലേശങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും ഏറ്റവും മികച്ച ദോഷ പരിഹാരമാണ് ഭദ്രകാളിപ്പത്ത് ജപം. പരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളിയെ സ്തുതിക്കുന്ന പത്ത്

സർവ സൗഭാഗ്യസിദ്ധിക്കും വ്യാപാര
വിജയത്തിനും മഹാലക്ഷ്മി മന്ത്രങ്ങൾ

ശ്രീ മഹാലക്ഷ്മി ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും ദേവതയാണ്. അതിനാൽ ഏത് കാര്യത്തിലും വിജയം വരിക്കാൻ മഹാലക്ഷ്മിദേവിയെ പ്രസാദിപ്പിക്കണം. ലക്ഷ്മിദേവിയെ എട്ട് രൂപത്തിൽ ആരാധിക്കുന്നുണ്ട് : ആദി ലക്ഷ്മി,

കാര്യസിദ്ധിക്കും തടസം അകലാനും മീന ഭരണി നാളിൽ ഇത് 48 തവണ ജപിക്കൂ ….

ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ വശ്യയുമായ ആദിപരാശക്തിയുടെ വ്യത്യസ്തമായ ധാരാളം ഭാവങ്ങൾ പ്രചാരത്തിലുണ്ട്. ഇതിൽ പ്രശസ്തവും ശക്തിവിശേഷം വർദ്ധിച്ചതുമായ ഭദ്രകാളീ ഭാവത്തിലാണ് ദേവിയെ മീനഭരണി നാളിൽ

ഗുരുവായൂരപ്പന് ഇക്കുറി വിഷുക്കണി
ഒരുക്കുന്നത് തോട്ടം ശിവകരൻ നമ്പൂതിരി

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തെ മേൽശാന്തിയായി കോട്ടയം ഉഴവൂർ കുറിച്ചിത്താനം തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. ആയുർവേദ ഡോക്ടറും സാമവേദ പണ്ഡിതനുമായ ശിവകരൻ

നെയ് വിളക്ക് വച്ച് പ്രാർത്ഥിച്ചാൽ
അതിവേഗം ആഗ്രഹസാഫല്യം

അതിവേഗം ആഗ്രഹസാഫല്യം നേടാൻ ഉത്തമമായ വഴിപാടാണ് നെയ് വിളക്ക്. ക്ഷേത്രദർശന വേളയിൽ ഏത് മൂർത്തിയുടെ മുന്നിലും നെയ് വിളക്ക് തെളിച്ച് പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും അതിവേഗം ലഭിക്കും. സുഖവും ഭാഗ്യവും

രണ്ടു കോടിയുടെ പുതു ബ്രഹ്മരഥം ഉരുണ്ടത് 5 ലക്ഷത്തിന്റെ പനിനീർപ്പൂ വഴിയിൽ

അഞ്ചു ലക്ഷം രൂപയുടെ ചുവപ്പും മഞ്ഞയും നിറത്തിലുള്ള പനിനീർപ്പൂക്കൾ നിരത്തിയ വീഥിയിലൂടെ രണ്ടു കോടി രൂപ മുടക്കി ഒരുക്കിയ ബ്രഹ്മരഥത്തിൽ ബുധനാഴ്ച വൈകിട്ട് കൊല്ലൂർ മൂകാംബിക ദേവി എഴുന്നള്ളി പതിനായിരങ്ങൾക്ക് ദർശനപുണ്യമേകി

error: Content is protected !!