ഡോ. എസ്. അനിതകുമാരി മറ്റ് ഏകാദശി ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുന്നതിന്റെ അനേകം മടങ്ങ് പുണ്യവും ഫലസിദ്ധിയും കിട്ടുന്നതാണ് ഗുരുവായൂർ ഏകാദശി. കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ ഈ ഏകാദശിദിവസം ഒരു ലക്ഷത്തോളം ഭക്തർ ഗുരുവായൂർ ദർശനം നടത്താറുണ്ട്. എന്നാൽ ഈ ദിവസം ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് കണക്കില്ല. ആർക്കും എവിടെയിരുന്നും ഈ ഏകാദശിക്ക് വ്രതമെടുക്കാം ആഗ്രഹങ്ങൾക്ക് പൂർണ്ണ ഫലം വിഷ്ണു പ്രീതിയാർജ്ജിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണിത്. സ്ത്രീ, പുരുഷഭേദമന്യേ ആർക്കും …