വളരെ വേഗത്തിൽ ഭഗവതി പ്രീതി നേടാൻ കഴിയുന്ന പുണ്യദിനമാണ് മാസന്തോറുമുള്ള പൗർണ്ണമി. എല്ലാ മാസവും പൗർണ്ണമി സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വച്ച് ദേവിയെ പ്രാർത്ഥിക്കുന്നതും ഭഗവതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും പൗർണ്ണമിപൂജ / ഐശ്വര്യപൂജ എന്നിവയിൽ പങ്കെടുക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖശമനത്തിനും ഉത്തമമാണ്. ഒരിക്കലോടെ ഇത് അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. തുലാമാസത്തിലെ പൗർണ്ണമി 2025 നവംബർ 5 ബുധനാഴ്ചയാണ്.
NeramAdmin
-
2025 നവംബർ 04, ചൊവ്വ കലിദിനം 1872518 കൊല്ലവർഷം 1201 തുലാം 18 (കൊല്ലവർഷം 1201 തുലാം ൧൮) തമിഴ് വർഷം …
-
ശുക്രൻ രാശി മാറി. കന്നി രാശിയിൽ നിന്നും തുലാം സ്വക്ഷേത്രമായ തുലാം രാശിയിലേക്കാണ് 2025 നവംബർ 2 ഞായറാഴ്ച പകൽ 1: …
-
Featured Post 1
കുടുംബ ജീവിതം ഭദ്രമാക്കാം, മംഗല്യ ഭാഗ്യം നേടാം; ഉമാമഹേശ്വര വ്രതം പൗർണ്ണമിയിൽ
by NeramAdminby NeramAdminകുടുംബജീവിതം ഭദ്രമാക്കാനും വിവാഹ തടസങ്ങൾ മാറ്റുന്നതിനും ഉമാമഹേശ്വര പ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് കാർത്തികമാസത്തിലെ പൗർണ്ണമി. ഈ ദിവസം അനുഷ്ഠിക്കുന്ന …
-
Predictions
ദുർഗ്ഗാഭജനം നടത്തുക; പ്രാതലിന് മധുരം ചേർക്കാത്ത പാലും കഴിക്കുക
by NeramAdminby NeramAdmin2025 നവംബർ 03, തിങ്കൾ കലിദിനം 1872517 കൊല്ലവർഷം 1201 തുലാം 17 (കൊല്ലവർഷം 1201 തുലാം ൧൭ ) തമിഴ് …
-
ജ്യോതിഷരത്നം വേണു മഹാദേവ് വാരം ആരംഭം: 2025 നവംബർ 1, ഞായർ,മീനക്കൂറ്, പുരുരുട്ടാതി നക്ഷത്രം മൂന്നാം പാദംവിശേഷ ദിവസങ്ങൾ:നവംബർ 2: ഉത്ഥാന …
-
2025 നവംബർ 02, ഞായർ കലിദിനം 1872516 കൊല്ലവർഷം 1201 തുലാം 16 (കൊല്ലവർഷം 1201 തുലാം ൧൬ ) തമിഴ് …
-
2025 നവംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് …
-
Featured PostFeatured Post 2Focus
ഭൗതിക അഭിവൃദ്ധിയേകും സോമ പ്രദോഷം ഈ തിങ്കളാഴ്ച
by NeramAdminby NeramAdminശിവപാർവ്വതി പ്രീതിക്ക് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യയിൽ നടത്തുന്ന ശിവഭജനം. ഈ ദിവസം വ്രതമെടുത്ത് ഉമാമഹേശ്വര ഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് …
-
Predictions
ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക; ചെറിയ മണി വീടിന്റെ വടക്ക് വയ്ക്കുക
by NeramAdminby NeramAdmin2025 നവംബർ 01, ശനി കലിദിനം 1872515 കൊല്ലവർഷം 1201 തുലാം 15 (കൊല്ലവർഷം 1201 തുലാം ൧൫ ) തമിഴ് …