പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ്
എല്ലാ മാസത്തെയും രണ്ടു ത്രയോദശി പ്രദോഷ സന്ധ്യാവേളകൾ. ഒന്ന് കൃഷ്ണപക്ഷത്തിൽ; മറ്റേത് ശുക്ലപക്ഷത്തിൽ. ഇങ്ങനെ അമാവാസിക്കും പൗർണ്ണമിക്കും മുമ്പ് വരുന്ന ത്രയോദശികളെയാണ് പ്രദോഷമെന്ന്
തൊഴിലില്ലാത്തവർക്ക് മികച്ചൊരു ജോലി ലഭിക്കാനും തൊഴിലിൽ അഭിവൃദ്ധി നേടാനും തൊഴിൽ രംഗത്ത്
ഭാഗ്യം തെളിയാനും വളരെ ഫലപ്രദമായ ചില ഉപാസനാ വിധികൾ പ്രചാരത്തിലുണ്ട്. ഏതൊരു വൃക്തിക്കും
തൊഴിൽ, സൗന്ദര്യം, ആഡംബരങ്ങൾ, കലാ രംഗത്ത് വിജയം, സമ്പത്ത് തുടങ്ങിയവയെല്ലാം നൽകുന്നത് ശുക്രനും
സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മിദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ച. അതിൽ തന്നെ മുപ്പെട്ട് വെള്ളി ദിവസം അതിവിശേഷമാണ്. മുപ്പെട്ട് വെള്ളിയാഴ്ച നാളിൽ ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങൾ ജപിച്ച് ഐശ്വര്യ ദേവതയുടെ അനുഗ്രഹം നേടിയാൽ കടുത്ത ധനപരമായ
സർവ്വ സിദ്ധികളും സമ്മാനിക്കുന്ന അത്യുത്തമവും ഏറ്റവും ഫലപ്രദവുമായ ഒന്നാണ് മഹാഗണപതി മന്ത്രം.
ഇത് പതിവായി ജപിക്കുന്നവർക്ക് അത്ഭുതകരമായ ആകർഷണ ശക്തി ലഭിക്കും. ഇവരെ ബഹുമാനിക്കണം എന്ന ചിന്ത മറ്റുള്ളവർക്ക് ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു. സൗമ്യമായ പെരുമാറ്റം, സത്സ്വഭാവം, ധനലാഭം,
ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണ് കുംഭമാസത്തിലെ അമാവാസി. മഹാശിവരാത്രി കഴിഞ്ഞ് വരുന്ന ഈ കറുത്തവാവിനെ മൗനി അമാവാസി എന്ന് വിളിക്കുന്നു. ഇത്തവണ കുംഭ മാസ അമാവാസി 2024 മാർച്ച് 10 ഞായറാഴ്ചയാണ്. ഉത്തരേന്ത്യയിൽ മൗനി അമാവാസി മാഘമാസത്തിലാണ്. അത് കഴിഞ്ഞ മാസമായിരുന്നു.
2024 മാർച്ച് 8 വെള്ളിയാഴ്ച. ഇന്ന് മഹാശിവരാത്രി. കുംഭത്തിലെ കറുത്തപക്ഷ ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസം. ഇന്ന് തന്നെയാണ് കുംഭമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷവും; ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന പുണ്യദിനം. ശിവപ്രധാനമായ രണ്ട് ആചരണങ്ങൾ അങ്ങനെ ഒന്നിച്ച് വരുന്നതിനാൽ ഇത്തവണ
ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് ധാരയാണ്.
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേർച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ
നെയ്യാർഡാമിൽ നിന്ന് 8 കിലോമീറ്റർ ദൂരെ വഴിച്ചാൽ അമ്പൂരിയിലുള്ള പ്രകൃതിദത്തമായ ഗുഹാക്ഷേത്രമാണ് ദ്രവ്യ പാറ മഹാദേവക്ഷേത്രം. പശ്ചിമഘട്ടത്തിനും അറബിക്കടലിനും മദ്ധ്യേയുള്ള മഹാശക്തി സ്വരൂപമാണ് ദ്രവ്യ
പഞ്ചഭൂത പ്രതീകമാണ് മഹത്തായ ശിവപഞ്ചാക്ഷരി മന്ത്രം. നാ, മാ, ശി, വാ, യ എന്നീ 5 അക്ഷരങ്ങളാലാണ് ഇത് ദൃഷ്ടാവായത്. ഭൂമി, ജലം, തീ, വായു, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളെയാണ് 5 അക്ഷരങ്ങൾ ദ്യോതിപ്പിക്കുന്നത്.
രാജസതാമസ ഗുണങ്ങളെ നിയന്ത്രിച്ച് ഓരോ മനസ്സിലും സത്ത്വികത വളർത്തുന്ന ശ്രേഷ്ഠമായ ആചരണമാണ്
മഹാശിവരാത്രി വ്രതം. കുംഭമാസത്തിൽ കൃഷ്ണപക്ഷ ചതുർദശി തിഥി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. താപസന്മാർക്കും ഗൃഹസ്ഥാശ്രമികൾക്കും ഒരു പോലെ പ്രധാനപ്പെട്ട ഒരു