ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്നും ദിവ്യമായ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് സർവരോഗ നിവാരകനായ ധന്വന്തരി മൂർത്തി. ആയുർവേദത്തിന്റെ ദേവനായതിനാൽ രോഗമുക്തിക്ക് ചികിത്സയുടെ
2024 ഫെബ്രുവരി 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ
കർമ്മതടസ്സം ഒഴിവാക്കി ജോലിയിലും വ്യാപാരത്തിലും മുന്നേറാനും സർവൈശ്വര്യ സിദ്ധിക്കും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ശ്രീ മഹാലക്ഷ്മിയെ ഭജിക്കുന്നത് ഉത്തമാണ്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ് ദേവി. ഐശ്വര്യം
വിഘ്ന നിവാരണത്തിനും ആഗ്രഹങ്ങൾ സാധിക്കാനും ബുദ്ധി, ബലം, കീര്‍ത്തി, ധൈര്യം, നിർഭയത്വം, ആരോഗ്യം, വാക് ചാതുര്യം എന്നിവ കൈവരിക്കാനുമുള്ള ഏറ്റവും ലളിതമായ ഈശ്വരോപാസനാ മാർഗ്ഗമാണ് ഹനുമാൻ ഭജനം. നിത്യവും
പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ഈശ്വരാനുഗ്രഹമാണ് ഏതൊരു വ്യക്തിക്കും മന:സമാധാനവും ഐശ്വര്യവും നൽകുന്നത്. കുടുംബജീവിതത്തിലെ താളപ്പിഴകൾ മാറാനും പരസ്പര വിശ്വാസവും സ്‌നേഹവും ഐക്യവും വർദ്ധിക്കുന്നതിനും
2024 ജനുവരി 28 ന് മകം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷം ഗണേശ സങ്കഷ്ട ചതുർത്ഥിയാണ്. ഗണപതി ഉപാസനയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഏറ്റവും ഉത്തമായ ദിനമാണ് കൃഷ്ണപക്ഷ ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു
പ്രധാന ശ്രീകോവിലിൽ ചാമുണ്ഡേശ്വരിയോടൊപ്പം മോഹിനിയക്ഷിയുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപമുള്ള തൊഴുവൻകോട് ചാമുണ്ഡി ക്ഷേത്രം. ഞായർ, ചൊവ്വ, വെള്ളി ദിനങ്ങളിൽ മാത്രം
ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ഭഗവതിയെ ഉപാസിച്ച് ധനസംബന്ധമായ ക്ലേശങ്ങൾ അകറ്റുന്നതിന് ഏറ്റവും നല്ലദിവസമാണ് വെള്ളിയാഴ്ച. ഈ ദിവസം ലക്ഷ്മി പ്രീതികരമായ മന്ത്രങ്ങളും നാമങ്ങളും ഭക്തിപൂർവം ഉരുവിട്ട് ദേവീ
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് നാഗാരാധന. ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താനഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ഉപാസനാ
ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് പ്രാർത്ഥിക്കുന്നത് ഭഗവതി പ്രീതിക്കും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖങ്ങൾ മാറ്റാനും നല്ലതാണ്. ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്