Thursday, 10 Apr 2025
AstroG.in
Category: Featured Post 1

ഈ വ്യാഴാഴ്ച മകരത്തിലെ പൗർണ്ണമി; ദാരിദ്ര്യം അകറ്റാം, ഐശ്വര്യം വർദ്ധിപ്പിക്കാം

ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് പ്രാർത്ഥിക്കുന്നത് ഭഗവതി പ്രീതിക്കും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖങ്ങൾ മാറ്റാനും നല്ലതാണ്. ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്

അയോദ്ധ്യയിൽ രാംലല്ല ദർശനമേകി; പ്രതിഷ്ഠാ ചടങ്ങുകൾ പൂർണ്ണമായി

രാമമന്ത്രങ്ങളാൽ മുഖരിതമായ ഭക്തിസാന്ദ്രമായ, അലൗകികമായ അന്തരീക്ഷത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഉത്തർപ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി

അയോദ്ധ്യ ബാല രാമ പ്രതിഷ്ഠയ്ക്ക് ഒരുങ്ങി;ആശ്രയിക്കുന്നവരെ രക്ഷിക്കും ശ്രീരാമാഷ്ടകം

ആശ്രയിക്കുന്നവരെയെല്ലാം രക്ഷിക്കുന്ന ദിവ്യമായ സ്തുതിയാണ് ശ്രീ രാമചന്ദ്രാഷ്ടകം. മറ്റ് സഹസ്ര നാമങ്ങൾ ഒരു തവണ ജപിക്കുന്നതിന് തുല്യമാണ് ഒരു രാമനാമം ജപിക്കുന്നതെന്ന് ആചാര്യന്മാർ പറയുന്നു. ജപത്തെക്കാൾ കുറച്ചുകൂടി ഫലപ്രദമാണ്

സത് പുത്രലാഭത്തിന് ഈ ഏകാദശി ഉത്തമം;തുടർച്ചയായ വ്രതം ഈ മാസം തുടങ്ങാം

മകരത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശി, പൗഷപുത്രദ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. സന്താനഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതികൾ ഉപവസിച്ച്, വിഷ്ണു മന്ത്ര – സ്തോത്ര ജപത്തോടെ പുത്രദ ഏകാദശി നോറ്റാൽ സത് പുത്രലാഭം ലഭിക്കുമെന്നാണ്

ശുഭകാര്യങ്ങൾക്ക് മുൻപ് ഗണപതിയെ പ്രാര്‍ത്ഥിക്കുന്നതിന്‍റെ പൊരുളും രഹസ്യവും

ശുഭകർമ്മങ്ങൾ ആരംഭിക്കും മുൻപ് ഗണപതിപൂജ നടത്തിയാൽ തടസ്സങ്ങൾ അകന്ന് ചൈതന്യം കരഗതമാകുമെന്നാണ് വിശ്വാസം. ചൈതന്യത്തെ എപ്പോഴു കാത്തു രക്ഷിക്കുന്ന ദേവനാണ് ഗണപതി.

മകര ഭരണി വെള്ളിയാഴ്ച; പെട്ടെന്ന് അഭീഷ്ടസിദ്ധിക്ക് അത്ഭുതമന്ത്രം

ഉഗ്രസ്വരൂപിണിയായ ഭദ്രകാളി ഭഗവതി അധർമ്മത്തെ നിഗ്രഹിക്കുന്ന മൂർത്തിയാണ്. അതുകൊണ്ടാണ് ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ശത്രുദോഷവും ദൃഷ്ടിദോഷവും അതിവേഗം അകലുന്നത്. ഭദ്രകാളിയെ ഉപാസിച്ചാൽ ലഭിക്കാത്തതായി യാതൊന്നുമില്ല

അന്നഭ രോഗങ്ങൾ ശമിപ്പിക്കും അന്നകര ശ്രീ അന്നപൂർണ്ണേശ്വരി

കുലശേഖര പരമ്പരയിലെ രണ്ടാം ചക്രവർത്തിയായ രാജശേഖര വർമ്മയുടെ കാലത്തോളം പഴക്കമുണ്ട് അന്നകര ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന്. മാധവാചാര്യരുടെ ശങ്കരവിജയത്തിലും ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും

ഭദ്രകാളിക്ക് വഴിപാടുകൾ നടത്തി കാര്യം സാധിക്കാവുന്ന മകരച്ചൊവ്വ

അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഉത്തമമായ ദിവസമാണ് മകരത്തിലെ ആദ്യ ചൊവ്വാഴ്ചയായ മകരച്ചൊവ്വ. നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വയുടെ ഉച്ചരാശിയാണ് മകരം. അതിനാൽ

മകരച്ചൊവ്വ ദിവസം ഷഷ്ഠിവ്രതം; ശ്രേഷ്ഠം ഇരട്ടി ഫലദായകം

ശ്രീസുബ്രഹ്മണ്യ ഉപാസനയുടെ പ്രധാന സവിശേഷത പെട്ടെന്നുള്ള ഫലസിദ്ധിയാണ്. ഷഷ്ഠി വ്രതം നോറ്റ് ശ്രീമുരുകനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും അതിവേഗം നീങ്ങും. സുബ്രഹ്മണ്യപ്രീതിക്ക് എടുക്കുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠി വ്രതം.

മകരവിളക്ക്, മകരച്ചൊവ്വ, ഷഷ്ഠി; ഈ ആഴ്ചയിലെ നക്ഷത്രഫലം

മകരസക്രമം, ശബരിമല മകരവിളക്ക്, ഉത്തരായന പുണ്യകാല ആരംഭം, മകരപൊങ്കൽ, മകരച്ചൊവ്വ, ഷഷ്ഠി,
മാട്ടുപൊങ്കൽ, മകര ഭരണി എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. മകരസംക്രമ പൂജ ജനുവരി 15ന് പുലര്‍ച്ചെ 2.46ന് നടക്കും. സുര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തം

error: Content is protected !!
What would make this website better?

0 / 400